"ജി.യു.പി.എസ്.കക്കാട്ടിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
INCLUDED DESCRIPTION. |
included photoes &description |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താലക്കും കൂറ്റനാടിനും ഇടയിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കക്കാട്ടിരി.''' | '''<big>പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താലക്കും കൂറ്റനാടിനും ഇടയിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കക്കാട്ടിരി.</big>''' | ||
== '''<big>തിറ</big>''' == | |||
[[പ്രമാണം:20544 thira.jpg|നടുവിൽ|ലഘുചിത്രം]] | |||
<big>'''ഈ ദേശത്ത് സാധാരണമായ ഒരു അനുഷ്ഠാന കലയാണ് തിറ. മണ്ണാൻ വിഭാഗത്തിലുള്ളവരാണ് സാധാരണ തിറ കെട്ടിയാടാറ്.നിശ്ചിത ദിവസങ്ങളിൽ നോമ്പു നോറ്റതിനു ശേഷം പ്രത്യേക വേഷവിധാനങ്ങളോടെ തിറ കെട്ടിയാടുന്നു.ചടുലമായ നൃത്തച്ചുവടുകളോടെ സംഘമായിട്ടാണ് പൂരത്തനിടയിൽ ഇത് അവതരിപ്പിക്കുന്നത്.'''</big> | |||
== '''<big>പൂതൻ</big>''' == | |||
[[പ്രമാണം:20544 poothan.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<big> തിറ പോലെയുള്ള മറ്റൊരു അനുഷ്ഠാന കലയാണ്, പൂതൻ.നിശ്ചിത ദിവസങ്ങൾ നോമ്പെടുത്തതിനു ശേഷം വർണ്ണാഭമായ വേഷങ്ങൾ ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വീടുവീടാന്തരം സന്ദർശിക്കുന്നതാണ് ഇതിന്റെ രീതി. </big>''' | |||
16:50, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താലക്കും കൂറ്റനാടിനും ഇടയിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കക്കാട്ടിരി.
തിറ

ഈ ദേശത്ത് സാധാരണമായ ഒരു അനുഷ്ഠാന കലയാണ് തിറ. മണ്ണാൻ വിഭാഗത്തിലുള്ളവരാണ് സാധാരണ തിറ കെട്ടിയാടാറ്.നിശ്ചിത ദിവസങ്ങളിൽ നോമ്പു നോറ്റതിനു ശേഷം പ്രത്യേക വേഷവിധാനങ്ങളോടെ തിറ കെട്ടിയാടുന്നു.ചടുലമായ നൃത്തച്ചുവടുകളോടെ സംഘമായിട്ടാണ് പൂരത്തനിടയിൽ ഇത് അവതരിപ്പിക്കുന്നത്.
പൂതൻ

തിറ പോലെയുള്ള മറ്റൊരു അനുഷ്ഠാന കലയാണ്, പൂതൻ.നിശ്ചിത ദിവസങ്ങൾ നോമ്പെടുത്തതിനു ശേഷം വർണ്ണാഭമായ വേഷങ്ങൾ ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വീടുവീടാന്തരം സന്ദർശിക്കുന്നതാണ് ഇതിന്റെ രീതി.