"പുരസ്കാരങ്ങൾ /അവാർഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33025 (സംവാദം | സംഭാവനകൾ)
No edit summary
33025 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:33025 Mother Theresa.jpg|ലഘുചിത്രം|മദർ തെരേസ സേവന അവാർഡ് 2024 - 25 ]]
അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .
അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .
 
[[പ്രമാണം:33025 Kuttikarshaka award.jpg|ലഘുചിത്രം|329x329ബിന്ദു|കുട്ടികർഷക അവാർഡ് 2024-25 ]]
[[പ്രമാണം:33025 awards1.png|ഇടത്ത്‌|566x566ബിന്ദു]]
{| class="wikitable"
[[പ്രമാണം:33025 amruthamaholsavam win.jpg|532x532ബിന്ദു]]
|+
!<big>2021 -22 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ</big>
|-
|ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡ്  അവാർഡ്
|-
|പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശക്തമായ പ്രതിബദ്ധതയ്ക്കും സീഡ് പദ്ധതിയിലെ മാതൃകാപരമായ സംഭാവനയ്ക്കും സീസൺ വാച്ച് അവാർഡ്
|-
|കേരള പ്രവിശ്യയിലെ സി എസ് എസ് ടി  ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച സ്കൂൾ അവാർഡ്.
|-
|കോട്ടയം ജില്ലാ ബെസ്റ്റ് സ്‌കൂൾ അവാർഡ്
|-
!'''<big>2024-25 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ</big>'''
|-
!'''സ്കുൾ റെഡ് ക്രോസിന്റെ അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് റെഡ് ക്രോസ് സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് സ്വികരിച്ചു.'''
|-
!കൃഷി മുറ്റം അവാർഡ്
|-
!സമ്പൂർണ്ണ ശുചിത്വ അവാർഡ് കോട്ടയം നഗരസഭ
|-
!കോട്ടയം ജില്ലയിൽ സ്റ്റുഡൻസ് സേവിങ്സ്  സ്കീം ആദ്യമായി നടപ്പിലാക്കിയ സ്കൂളിനുള്ള പ്രത്യേക പുരസ്കാരം
|-
!ശ്രേഷ്ഠ മലയാളം പുസ്തകനിറവ് അവാർഡ്
|-
!2025 എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഒന്നാമത് നേടിയ സ്കൂളിനുള്ള അവാർഡ്
|-
!മദർ തെരേസ സേവന അവാർഡ്
|-
!കുട്ടി കർഷക അവാർഡ്
|}
[[പ്രമാണം:33025 CSST AW.jpeg|ഇടത്ത്‌|267x267px|പകരം=]]
[[പ്രമാണം:33025 CSST3.jpeg|നടുവിൽ|500x500px|പകരം=]]
{| class="wikitable"
|+
!2021 -22 അധ്യയന വർഷം ദേശീയ -സംസ്ഥാന തലങ്ങളിൽ കുട്ടികൾക്ക്  ലഭിച്ച പുരസ്കാരങ്ങൾ
|-
|എൻ എം എം എസ്  സ്കോളർഷിപ്പ് -1
|-
|യൂ എസ് എസ്  സ്കോളർഷിപ്പ്  16 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല
|-
|ഇൻസ്പെയർ അവാർഡ് - 2 വിദ്യാർത്ഥികൾ
|-
|എൻ.ടി.എസ്.ഇ  32 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
|-
|ദൃശ്യ ആർ- സ്കേറ്റിംഗ്
കേരള സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2021, 22 കോഴിക്കോട്
ദൃശ്യ ആർ
(11-14) വിഭാഗം റോഡ് മത്സരം
|-
|ദേവിക ഗിരീഷ് ജില്ലാതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകൾ : 500m-സ്വർണം, 1000m-സ്വർണം, 3k-സ്വർണ്ണ മെഡൽ
|-
|ദേവിക ഗിരീഷ്  സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോഴിക്കോട്: 500 മീറ്റർ സ്വർണം, 1000 മീറ്റർ വെള്ളി
മെഡൽ, 3k-വെങ്കല മെഡൽ
|-
|ദേവിക ഗിരീഷ് ഡൽഹിയിൽ ദേശീയതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: പങ്കാളിത്തം
|-
|അരുണിമ അരുൺകുമാർ കോട്ടയം ജില്ലയിൽ നടന്ന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ  സ്വർണം നേടി.
|}
[[പ്രമാണം:33025 SPORTS3.png|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:33025 SPORTS1.png|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:33025 SPORTS2.png|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:33025 athulyapra.jpeg|നടുവിൽ|ലഘുചിത്രം|438x438ബിന്ദു]]
[[പ്രമാണം:33025 awards1.png|566x566ബിന്ദു]][[പ്രമാണം:33025 amruthamaholsavam win.jpg|532x532ബിന്ദു]]
"https://schoolwiki.in/പുരസ്കാരങ്ങൾ_/അവാർഡുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്