"ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2022 വനിതാദിനത്തോടനുബന്ധിച്ച് പർപ്പിൾ ഡേ ആചരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2022 | <gallery mode="packed-overlay"> | ||
പ്രമാണം:48482purpleday.jpg | |||
പ്രമാണം:48482purpleday2.jpeg | |||
പ്രമാണം:48482women'sday.jpg | |||
പ്രമാണം:48482assembly02.jpg | |||
</gallery>2022 ലോക വനിതാ ദിനം പുള്ളിയിൽ ഗവൺമെന്റ് യുപിസ്കൂളിലെ വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വിശ്വസ്തത യുടെയും ഉറച്ച ലക്ഷത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും നിറമായ പർപ്പിൾ,നീല നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ബഹുഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയത്. വനിതാദിന ആശംസാകാർഡുകളും വനിതാദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും വിദ്യാർത്ഥികൾ തയ്യാറാക്കുകയും സ്കൂളിലും ക്ലാസ് മുറികളിലുമായി പ്രദർശിപ്പിക്കുകയും ചെയ്‍തു. അന്നേദിവസം സംഘടിപ്പിച്ച സ്കൂൾ അസംബ്ലിയിൽ കണ്ണൂർ ഉത്തര കേരള കവിതാ സാഹിത്യ വേദി ഒ.എൻ.വി സ്മാരക അവാർഡ് ജേതാവും നിലമ്പൂർ സ്വദേശിനിയുമായ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjV_eyZhLz2AhV5RmwGHf1_A14QFnoECAIQAQ&url=https%3A%2F%2Fwww.madhyamam.com%2Fkerala%2Flocal-news%2Fkozhikode%2F--941929&usg=AOvVaw25c9A2NnDyPwBMpSK3s3n4 നസീറ പുതിയോട്ടിലിനെ] ആദരിച്ചു. ഹൃദയം പൂക്കുന്ന നേരം എന്ന കവിതാസമാഹാരമാണ് അവാർഡിന് അർഹയാക്കിയത്. |
14:46, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
2022 ലോക വനിതാ ദിനം പുള്ളിയിൽ ഗവൺമെന്റ് യുപിസ്കൂളിലെ വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വിശ്വസ്തത യുടെയും ഉറച്ച ലക്ഷത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും നിറമായ പർപ്പിൾ,നീല നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ബഹുഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയത്. വനിതാദിന ആശംസാകാർഡുകളും വനിതാദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും വിദ്യാർത്ഥികൾ തയ്യാറാക്കുകയും സ്കൂളിലും ക്ലാസ് മുറികളിലുമായി പ്രദർശിപ്പിക്കുകയും ചെയ്‍തു. അന്നേദിവസം സംഘടിപ്പിച്ച സ്കൂൾ അസംബ്ലിയിൽ കണ്ണൂർ ഉത്തര കേരള കവിതാ സാഹിത്യ വേദി ഒ.എൻ.വി സ്മാരക അവാർഡ് ജേതാവും നിലമ്പൂർ സ്വദേശിനിയുമായ നസീറ പുതിയോട്ടിലിനെ ആദരിച്ചു. ഹൃദയം പൂക്കുന്ന നേരം എന്ന കവിതാസമാഹാരമാണ് അവാർഡിന് അർഹയാക്കിയത്.