Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
|
| |
|
| '''എന്റെ എഴുത്തുപെട്ടി''' | | '''[[എന്റെ എഴുത്തുപെട്ടി]]''' |
|
| |
|
| കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാ കുറിപ്പുകൾ ലൈബ്രറിക്കു മുൻപിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുകയും മാസത്തിൽ ഒരിക്കൽ അത് തുറന്ന് കുറിപ്പുകൾ വിലയിരുത്തി ഏറ്റവും നല്ല കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനവും നൽകുന്ന പ്രവർത്തനമാണ്... വളരെ വിജയകരമായി നടത്തിവരുന്നു..
| |
|
| |
|
| | '''[[കാർഷിക ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|കാർഷിക ക്ലബ്]]''' |
|
| |
|
| '''കാർഷിക ക്ലബ്'''
| |
|
| |
|
| '''കൺവീനർ മാർ'''
| |
|
| |
|
| '''ലാലു സാർ''' | | '''''[[ഗാന്ധി ദർശൻ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|ഗാന്ധി ദർശൻ]]''''' |
|
| |
|
| '''മിനി ടീച്ചർ'''
| |
|
| |
|
| .കാർഷിക ക്ലബ് സ്കൂൾ കാർഷിക ക്ലബ്ബായ 'പച്ചമുളക് 'സ്ഥല പരിമിതികൾക്കിടയിലും ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2018-- 19 മുതൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.പെരിങ്ങമ്മല കൃഷിഭവനുമായി സഹകരിച്ച് ചടയമംഗലം അഗ്രോ സെന്റർ ഉൽപാദിപ്പിച്ച വിവിധയിനം തൈകൾ ഗ്രോബാഗിൽ നടക്കുകയുണ്ടായി. ഏകദേശം 250 ഗ്രോബാഗുകളിൽ പച്ചമുളക്, തക്കാളി, അമര, വെണ്ട,വെള്ള വഴുതന തുടങ്ങിയ വിവിധ ഇനങ്ങൾ കൃഷി ചെയ്തു.സ്കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് ഇത് ഏറെ സഹായകമായി.ഏറ്റവും ആകർഷകമായത് നെൽകൃഷിയാണ്. 25 ഗ്രോബാഗിൽ ഞാറ് നട്ടു. കുട്ടികളെ നെൽകൃഷി പരിചയപ്പെടുത്തുക യുണ്ടായിപൂർണമായും ജൈവരീതയാണ് അവലംബിക്കുന്നത്. പ്ലാസ്റ്റിക് രഹിത സ്കൂൾ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് കൊണ്ടും സ്ഥലപരിമിതി മൂലവും ഇപ്പോൾ മൺചട്ടിയിൽ കൃഷിചെയ്തുവരുന്നു.പാലോട് മേളയിൽ ക്ലബ്ബിന്റെനേതൃത്വത്തിൽ ഒരു സ്റ്റാൾ പ്രദർശിപ്പിക്കാറുണ്ട്.പെരിങ്ങമ്മല പഞ്ചായത്ത് ഏർപ്പെടുത്തിയ ഏറ്റവും നന്നായി കൃഷി ചെയ്ത സ്കൂളുകൾക്കുള്ള സമ്മാനം നമുക്ക് കിട്ടുകയുണ്ടായി. ഈ കൊറോണാ കാലത്തും ജലദൗർലഭ്യം ഉണ്ടായിട്ടും കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷികൾ നന്നായി തുടർന്നുവരുന്നു. കൃഷിഭവന്റെ സഹായം ഈ പഠനകാലയളവിലും നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി.. | | '''[[ഹിന്ദി ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|ഹിന്ദി ക്ലബ്]]''' |
16:15, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം