"കൂടൂതൽ വായിക്കൂക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48562 (സംവാദം | സംഭാവനകൾ)
48562 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== ലൈബ്രറി ===
=== ലൈബ്രറി ===
[[പ്രമാണം:48562 65.jpeg|ലഘുചിത്രം|200x200ബിന്ദു|ലെെബ്രറി]]
[[പ്രമാണം:48562 68.jpeg|ലഘുചിത്രം|204x204ബിന്ദു|സ്ക്കൂൾ ലെെബ്രറി]]
2000  പുസ്തകങ്ങളുള്ള വലിയ ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.  ലൈബ്രറിക്ക് സ്വന്തമായ കെട്ടിടം  ഉണ്ട്  
2000  പുസ്തകങ്ങളുള്ള വലിയ ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.  ലൈബ്രറിക്ക് സ്വന്തമായ കെട്ടിടം  ഉണ്ട്  

വരി 8: വരി 8:

=== സ്മാർട്ട് റൂം ===
=== സ്മാർട്ട് റൂം ===
[[പ്രമാണം:48562 66.jpeg|ലഘുചിത്രം|200x200px|ഐ.ടി ലാബ്|പകരം=]]
[[പ്രമാണം:48562 66.jpeg|ലഘുചിത്രം|152x152ബിന്ദു|ഐ.ടി ലാബ്]]
പ്രൊജക്ടർ,  ലാപ്പുകൾ ,  വലിയ സ്ക്രീൻ , സൗണ്ട് സിസ്റ്റം  എന്നിവ  ക്രമീകരിച്ച   ഒരു  സ്മാർട്ട് റും  വിദ്യാലയത്തിൽ ഉണ്ട്. മുൻ അദ്ധ്യാപകനായ  ടി. കോമളൻ മാസ്റ്ററുടെ  സ്മരണയ്ക്കായി നിർമ്മിച്ച   പ്രത്യേക ഹാളിലാണ്  സ്മാർട്ട് റൂം  പ്രവർത്തിക്കുന്നത്.സ്മാർട്ട് റൂമിൽ   ഇന്റർനെറ്റ് സൗകര്യം  ലഭ്യമാണ്.പഠന പ്രവർത്തനങ്ങൾ ആകർഷകമായി  കുട്ടികളിലേക്ക് എത്തിക്കുവാനും , ഐ.ടി. ഉപകരണങ്ങൾ  നന്നായി ഉപയോഗിക്കുവാനും  സ്മാർട്ട് റൂം ഉപയോഗിക്കുന്നു.

വരി 15: വരി 15:

=== കായികം ===
=== കായികം ===
[[പ്രമാണം:48562 32.jpg|ലഘുചിത്രം|200x200ബിന്ദു|സ്പോർട്സ്]]
കായിക രംഗം കൂട്ടി കൾക്ക്  ഏറെ താത്പര്യമുള്ള മേഖലയാണ്.  കാപ്രീ പ്രൈമറിക്കായി  പ്രത്യേകം  ബ്ലോക്ക്  ,  കളിസ്ഥലം  സജ്ജീകരിച്ചിട്ടുണ്ട്.യിക അദ്ധ്യാപകന്റെ  നേതൃത്വത്തിൽ  മികച്ച കായിക പരിശീലനം നൽകി വരുന്നുണ്ട്. സ്പോർട്ട്സ്, ഗയിംസ്  ഉപകരണങ്ങൾ  ഉപയോഗിച്ച്  മികച്ച രീതിയിൽ പരിശീലനം നൽകി വരുന്നു.ഫുട്ബോൾ , ഷട്ടിൽ ടൂർണമെന്റുകൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. മികച്ച സ്കൂൾ ഫുട്ബോൾ ടീം  ഉണ്ട്.ഓരോ വർഷവും  വിപുലമായ രീതിയിൽ സ്കൂൾ കായിക മേള സംഘടിപ്പിക്കാറുണ്ട്. ഉപജില്ലാ - ജില്ലാകായിക മേളകളിൽ  മികച്ച വിജയം കൈവരിക്കാറുണ്ട്.
കായിക രംഗം കൂട്ടി കൾക്ക്  ഏറെ താത്പര്യമുള്ള മേഖലയാണ്.  കാപ്രീ പ്രൈമറിക്കായി  പ്രത്യേകം  ബ്ലോക്ക്  ,  കളിസ്ഥലം  സജ്ജീകരിച്ചിട്ടുണ്ട്.  
 
കായിക അദ്ധ്യാപകന്റെ  നേതൃത്വത്തിൽ  മികച്ച കായിക പരിശീലനം നൽകി വരുന്നുണ്ട്. സ്പോർട്ട്സ്, ഗയിംസ്  ഉപകരണങ്ങൾ  ഉപയോഗിച്ച് 
 
മികച്ച രീതിയിൽ പരിശീലനം നൽകി വരുന്നു.ഫുട്ബോൾ , ഷട്ടിൽ ടൂർണമെന്റുകൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. മികച്ച സ്കൂൾ ഫുട്ബോൾ  
 
ടീം  ഉണ്ട്.ഓരോ വർഷവും  വിപുലമായ രീതിയിൽ സ്കൂൾ കായിക മേള സംഘടിപ്പിക്കാറുണ്ട്. ഉപജില്ലാ - ജില്ലാകായിക മേളകളിൽ  മികച്ച വിജയം കൈവരിക്കാറുണ്ട്.

=== പ്രീ പ്രൈമറി ===
=== പ്രീ പ്രൈമറി ===
"https://schoolwiki.in/കൂടൂതൽ_വായിക്കൂക" എന്ന താളിൽനിന്ന് ശേഖരിച്ചത്