"വിഷയാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സയൻസ്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''മലയാളം''' == | == '''മലയാളം''' == | ||
മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ | മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ യൂ പി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി വട്ടപ്പറമ്പിൽ പീതാംബരൻ സാറിൻറെ നിൻറെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം നീണ്ട നാടക പഠന ക്ലാസ്സ് ക്ലാസ്സ് ഓൺലൈനായി ആയി നടത്തുകയുണ്ടായി. | ||
സംസ്കൃത സങ്കേതങ്ങളെക്കുറിച്ചറിയാൻ സംസ്കൃത വിഭാഗവുമായി ചേർന്ന് സംസ്കൃതപഠന ക്ലാസ്സിൻ്റെ വീഡിയോ തയ്യാറാക്കി നൽകി. | |||
പത്താം ക്ലാസ്സിലെ " സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ " എന്ന യൂണിറ്റിനെ ആസ്പദമാക്കി കവിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ.അഗസ്റ്റിൻകുട്ടനെല്ലൂർ ക്ലാസ്സ് നൽകി. | |||
തിരക്കഥാരചനയെക്കുറിച്ച് ഒരു ക്ലാസ്സ് തിരക്കഥാകൃത്തായ ദേവദാസ് മാഷ് നൽകി | |||
തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും തുള്ളൽ കലയെക്കുറിച്ചും കലാമണ്ഡലം നന്ദകുമാർ ക്ലാസ്സ് നൽകി | |||
പഠനവിടവ് നികത്താൻ | പഠനവിടവ് നികത്താൻ | ||
എല്ലാ | എല്ലാ ക്ലാസ്സിലും ഓൺലൈൻ സംവിധാനം വഴി പാഠഭാഗം വായനയുടെ വീഡിയോ കുട്ടികളെക്കൊണ്ട് തയ്യാറാക്കിച്ചു. അവരുടേതായി ഓർമ്മക്കുറിപ്പുകൾ അനുഭവക്കുറിപ്പുകൾ എന്നിവ തയ്യാറാക്കി. | ||
== '''ഇംഗ്ലീഷ്''' == | == '''ഇംഗ്ലീഷ്''' == | ||
വരി 19: | വരി 19: | ||
1.ജൂൺ ഒന്നാം തീയതി മുതൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ദിവസവും ഒരു ന്യൂ വേർഡും അർത്ഥവും കൊടുക്കാൻ തീരുമാനിക്കുകയും ആരംഭിക്കുകയും ചെയ്തു | 1.ജൂൺ ഒന്നാം തീയതി മുതൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ദിവസവും ഒരു ന്യൂ വേർഡും അർത്ഥവും കൊടുക്കാൻ തീരുമാനിക്കുകയും ആരംഭിക്കുകയും ചെയ്തു | ||
2. | 2.ജൂൺ 27 നു ഹെലൻ കെല്ലർ ഡെ സമുചിതമായി ആഘോഷിക്കുകയും ഹെലൻ കെല്ലർ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ സ്പീച് കോമ്പറ്റീഷൻ എന്നിവ നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു. | ||
3. ഓഗസ്റ്റ് 15 ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് സ്പീച് കോമ്പറ്റീഷൻ , ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ, സ്ലോഗൻ മേക്കിങ് എന്നിവ സംഘടിപ്പിക്കുകയും വിജയികളുടെ പ്രവർത്തനങ്ങൾ സ്കൂളിൽ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തു . | 3. ഓഗസ്റ്റ് 15 ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് സ്പീച് കോമ്പറ്റീഷൻ , ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ, സ്ലോഗൻ മേക്കിങ് എന്നിവ സംഘടിപ്പിക്കുകയും വിജയികളുടെ പ്രവർത്തനങ്ങൾ സ്കൂളിൽ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തു . | ||
4. | 4. ക്രിസ്മസ് സെലിബ്രേഷൻ നോടനുബന്ധിച്ച് ക്രിസ്മസ് കാർഡ് മേക്കിങ് ,MAKING CHRISTMAS QUOTES എന്നീ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. | ||
പഠന വിടവ് നികത്താൻ | '''പഠന വിടവ് നികത്താൻ''' | ||
1. കുട്ടികൾക്ക് Discoursesആയി ബന്ധപ്പെട്ട Questions Answerചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ഓരോ ക്ലാസിലും ഓരോന്നുവീതം ലെറ്റർ റൈറ്റിംഗ് ,നോട്ടീസ് മേക്കിങ്, ഡയറി എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി . | 1. കുട്ടികൾക്ക് Discoursesആയി ബന്ധപ്പെട്ട Questions Answerചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ഓരോ ക്ലാസിലും ഓരോന്നുവീതം ലെറ്റർ റൈറ്റിംഗ് ,നോട്ടീസ് മേക്കിങ്, ഡയറി എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി . | ||
2. English An International | 2. English An International Language എന്ന വിഷയത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതിനുതകുന്ന ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. | ||
== '''സംസ്കൃതം''' == | == '''സംസ്കൃതം''' == | ||
വരി 71: | വരി 71: | ||
5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളോട് ഒരു അവതരണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു | 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളോട് ഒരു അവതരണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു | ||
വിഷയം '''"നമുക്ക് ചുറ്റുമുള്ള ഗണിതശാസ്ത്രം"''' | |||
വിഷയം '''" | |||
ക്ലാസ് V പ്രവർത്തനം - 2D, 3D ഗണിത രൂപങ്ങൾ ഉപയോഗിച്ച് റോബോട്ട് നിർമ്മാണം | ക്ലാസ് V പ്രവർത്തനം - 2D, 3D ഗണിത രൂപങ്ങൾ ഉപയോഗിച്ച് റോബോട്ട് നിർമ്മാണം | ||
ക്ലാസ് VI പ്രവർത്തനം - കളർ പേപ്പറും A4 ഉം ഉപയോഗിക്കുന്ന ടാൻഗ്രാം മൃഗങ്ങൾ | ക്ലാസ് VI പ്രവർത്തനം - കളർ പേപ്പറും A4 ഉം ഉപയോഗിക്കുന്ന ടാൻഗ്രാം മൃഗങ്ങൾ നിർമാണം. | ||
ക്ലാസ് VII & VIII പ്രവർത്തനം - 3D ജ്യോമെട്രിക്കൽ ഷേപ്പ് മേക്കിംഗ്. | ക്ലാസ് VII & VIII പ്രവർത്തനം - 3D ജ്യോമെട്രിക്കൽ ഷേപ്പ് മേക്കിംഗ്. | ||
വരി 86: | വരി 85: | ||
പ്രവർത്തനങ്ങൾ. | പ്രവർത്തനങ്ങൾ. | ||
<nowiki>*</nowiki> ചുറ്റും വ്യത്യസ്ത വലിപ്പത്തിലുള്ള 3 സർക്കിൾ ഒബ്‌ജക്‌റ്റുകൾ | <nowiki>*</nowiki> ചുറ്റും വ്യത്യസ്ത വലിപ്പത്തിലുള്ള 3 സർക്കിൾ ഒബ്‌ജക്‌റ്റുകൾ കണ്ടെത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ചുറ്റളവും വ്യാസവും അളക്കുന്നു. ചുറ്റളവ് വ്യാസം കൊണ്ട് ഹരിച്ച്, 3.14-ന് അടുത്ത് വരുന്ന ഫലം നിരീക്ഷിച്ചു അവതരണം തയ്യാറാക്കി. | ||
ചുറ്റളവും വ്യാസവും | |||
ചുറ്റളവ് വ്യാസം കൊണ്ട് | |||
3.14-ന് അടുത്ത് വരുന്ന ഫലം | |||
ഓരോ അക്കത്തിന്റെയും ആവൃത്തി. സാങ്കേതികവിദ്യ ഉപയോഗിച്ച് അവതരണം | <nowiki>*</nowiki> പൈ - അക്ക വിതരണം.ആദ്യ 100 അക്കങ്ങൾ എടുത്ത് ഓരോ അക്കത്തിന്റെയും ആവൃത്തി നോക്കി ഒരു പൈ ഡയഗ്രം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു . സാങ്കേതികവിദ്യ ഉപയോഗിച്ച് അവതരണം തയ്യാറാക്കുകയും ചെയ്തു. | ||
<nowiki>*</nowiki> പൈ കാറ്റർപില്ലർ, പൈ ട്രെയിൻ, പൈ | <nowiki>*</nowiki> പൈ കാറ്റർപില്ലർ, പൈ ട്രെയിൻ, പൈ സ്കൈ ലൈൻ എന്നിവ തയ്യാറാക്കി. | ||
<nowiki>*</nowiki> പൈയെ പ്രകൃതിയിൽ നിരീക്ഷിച്ച് | <nowiki>*</nowiki> പൈയെ പ്രകൃതിയിൽ നിരീക്ഷിച്ച് ചിത്രങ്ങൾ ക്ലിക്ക് ചെയ്തു അവതരണം തയ്യാറാക്കി. | ||
ഇൻഡിപെൻഡൻസ് ഡേ പ്രവർത്തനം | ഇൻഡിപെൻഡൻസ് ഡേ പ്രവർത്തനം:- | ||
പട്ടം പറത്തുന്നത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. ഒരു പട്ടം (KITE ) ഉണ്ടാക്കി അത് പറപ്പിക്കുന്ന വീഡിയോ വിദ്യാർത്ഥികൾ തയ്യാറാക്കി. | പട്ടം പറത്തുന്നത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. ഒരു പട്ടം (KITE ) ഉണ്ടാക്കി അത് പറപ്പിക്കുന്ന വീഡിയോ വിദ്യാർത്ഥികൾ തയ്യാറാക്കി. |
17:54, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം
മലയാളം
മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ യൂ പി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി വട്ടപ്പറമ്പിൽ പീതാംബരൻ സാറിൻറെ നിൻറെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം നീണ്ട നാടക പഠന ക്ലാസ്സ് ക്ലാസ്സ് ഓൺലൈനായി ആയി നടത്തുകയുണ്ടായി.
സംസ്കൃത സങ്കേതങ്ങളെക്കുറിച്ചറിയാൻ സംസ്കൃത വിഭാഗവുമായി ചേർന്ന് സംസ്കൃതപഠന ക്ലാസ്സിൻ്റെ വീഡിയോ തയ്യാറാക്കി നൽകി.
പത്താം ക്ലാസ്സിലെ " സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ " എന്ന യൂണിറ്റിനെ ആസ്പദമാക്കി കവിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ.അഗസ്റ്റിൻകുട്ടനെല്ലൂർ ക്ലാസ്സ് നൽകി.
തിരക്കഥാരചനയെക്കുറിച്ച് ഒരു ക്ലാസ്സ് തിരക്കഥാകൃത്തായ ദേവദാസ് മാഷ് നൽകി
തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും തുള്ളൽ കലയെക്കുറിച്ചും കലാമണ്ഡലം നന്ദകുമാർ ക്ലാസ്സ് നൽകി
പഠനവിടവ് നികത്താൻ
എല്ലാ ക്ലാസ്സിലും ഓൺലൈൻ സംവിധാനം വഴി പാഠഭാഗം വായനയുടെ വീഡിയോ കുട്ടികളെക്കൊണ്ട് തയ്യാറാക്കിച്ചു. അവരുടേതായി ഓർമ്മക്കുറിപ്പുകൾ അനുഭവക്കുറിപ്പുകൾ എന്നിവ തയ്യാറാക്കി.
ഇംഗ്ലീഷ്
കോവിഡ് കാലത്തെ അക്കാദമിക പ്രവർത്തനങ്ങൾ
1.ജൂൺ ഒന്നാം തീയതി മുതൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ദിവസവും ഒരു ന്യൂ വേർഡും അർത്ഥവും കൊടുക്കാൻ തീരുമാനിക്കുകയും ആരംഭിക്കുകയും ചെയ്തു
2.ജൂൺ 27 നു ഹെലൻ കെല്ലർ ഡെ സമുചിതമായി ആഘോഷിക്കുകയും ഹെലൻ കെല്ലർ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ സ്പീച് കോമ്പറ്റീഷൻ എന്നിവ നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു.
3. ഓഗസ്റ്റ് 15 ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് സ്പീച് കോമ്പറ്റീഷൻ , ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ, സ്ലോഗൻ മേക്കിങ് എന്നിവ സംഘടിപ്പിക്കുകയും വിജയികളുടെ പ്രവർത്തനങ്ങൾ സ്കൂളിൽ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തു .
4. ക്രിസ്മസ് സെലിബ്രേഷൻ നോടനുബന്ധിച്ച് ക്രിസ്മസ് കാർഡ് മേക്കിങ് ,MAKING CHRISTMAS QUOTES എന്നീ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
പഠന വിടവ് നികത്താൻ
1. കുട്ടികൾക്ക് Discoursesആയി ബന്ധപ്പെട്ട Questions Answerചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ഓരോ ക്ലാസിലും ഓരോന്നുവീതം ലെറ്റർ റൈറ്റിംഗ് ,നോട്ടീസ് മേക്കിങ്, ഡയറി എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി .
2. English An International Language എന്ന വിഷയത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതിനുതകുന്ന ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
സംസ്കൃതം
1. ജൂൺ മാസം മുതൽക്ക് തന്നെ ദേവനാഗരി ലിപിയിൽ അക്ഷരങ്ങൾ പഠിപ്പിയ്ക്കാൻ എല്ലാ ക്ലാസ്സുകളുടെയും വാട്സപ്പ് ഗ്രൂപ്പുകളിൽ PDF ആയി അക്ഷരങ്ങൾ അയച്ചു കൊടുത്തു.
2. നിപിൻ ഉണ്ണി എന്ന ഒരു യുവ നാടകകൃത്ത് കുട്ടികൾക്കായി സംസ്കൃതനാടകങ്ങളെ കുറിച്ച് ഒരു ക്ലാസ്സ് ഓൺലൈൻ ആയി ചെയ്തു.
3. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകൾക്കും USS പരീക്ഷയ്ക്കുമായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നടത്തുന്നു.
പഠനവിടവ് നികത്താൻ:-
ഓൺലൈൻ ക്ലാസ്സുകളുടെ സമയത്ത് ഓരോ പാഠത്തിന്റെയും വീഡിയോ കുട്ടികൾക്ക് അയച്ചു കൊടുത്തിരുന്നു.
ഹിന്ദി
ഹിന്ദി പഠനം ലളിതമാക്കുന്നതിന് യു പി,ഹൈ സ്കൂൾ വിഭാഗങ്ങളിലെ ക്ലാസുകാർക്ക് വായനാ കാർഡുകൾ പരിചയപ്പെടുത്തുകയും കൊച്ചു കൊച്ചു കഥകളും കവിതകളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പാഠഭാഗത്തിലെ കവിതകൾ താളത്മകമായി കുട്ടികൾക്കു പരിചയപ്പെടുത്തി.കുട്ടികൾ അക്ഷരങ്ങളുമായി കൂടുതൽ പരിചിതമാകാൻ ഓരോ ക്ലാസ്സിലും ഗ്രൂപ്പ് ആക്റ്റിവിറ്റിയായി അക്ഷരമാല നിർമ്മാണം നടത്തി. പഠന വിടവ് നികത്താനും കുട്ടികളെ ഹിന്ദി ഭാഷയോടു ചേർത്ത് നിർത്താനും വേണ്ടി സുരീലി ഹിന്ദിയുടെ ഭാഗമായി നൽകിയ വീഡിയോകൾ കുട്ടികൾക്ക് മൊബൈലിലൂടെ കേൾപ്പിച്ചു കൊടുത്തു. കൂടാതെ ഓരോ ദിവസവും തിരഞ്ഞെടുത്ത കുട്ടികളോട് ഓരോ പാഠഭാഗങ്ങൾ വായിച്ച് അത് ഓഡിയോ ആയി ഗ്രൂപ്പിൽ അവതരിപ്പിക്കുന്നതിനും അവസരം നൽകി. കൂടാതെ എല്ലാ ദിവസവും ക്ലാസ്സുകളിൽ ഹിന്ദി വാർത്ത കേൾക്കുന്നതിനു കുട്ടികൾക്ക് അവസരം ഒരുക്കിയിരുന്നു.തിരക്കഥ രചനയെ കുറിച്ച് പ്രശസ്ത തിരക്കഥകൃത്തായ ദേവദാസ് മാസ്റ്റർ മലയാളത്തിൽ നൽകിയ ക്ലാസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഹിന്ദി പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾ തിരക്കഥ രചന നടത്തിയത് ഒരു പുത്തൻ അനുഭവമായിരുന്നു.
സോഷ്യൽ സയൻസ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രഭാതവാർത്തകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകുകയും എല്ലാ മാസവും വാർത്തകളെ ആസ്പദമാക്കി ഗൂഗിൾ ഫോം ലൂടെ ക്വിസ്മത്സരം നടത്തി ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനം നൽകി വരികയും ചെയ്യുന്നു.
8,9,10 ക്ലാസ്സുകളിൽ പാഠഭാഗങ്ങൾ മുന്നോട്ടുകൊണ്ടു പോകുമ്പോൾ മുൻപ്മാ സ്വായത്തമാക്കിയ അറിവുകളുമായി ബന്ധപ്പെട്ട് മുൻ ക്ലാസുകളിൽ പഠിച്ചത് ഓർമ്മിക്കാൻ അവസരം നൽകുകയും, അല്ലെങ്കിൽ ആ ഭാഗങ്ങൾ ഒന്നുകൂടി ക്ലാസ്സ് എടുക്കുകയും ചെയ്യുന്നു.
ജൂലൈ 11 ലോക ജനസഖ്യദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം - ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യൂമെന്റഷൻ ആയി ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു.
സയൻസ്
ഓൺലൈൻ ക്ലാസ്സുകളിൽ അനുഭവപ്പെട്ട പഠന വിടവ് നികത്തുന്നതിനായി സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ .
പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ലാസ്സ്മുറികളിൽ ചെയ്തതിനാൽ കുട്ടികളുടെ പഠന വിടവ് പരിഹരിക്കാൻ ഒരുപരിധിവരെ സാധിച്ചു.
കൗമാര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഡോ.രതിക സതീശൻ നടത്തിയ ക്ലാസ്സ് കൗമാരപ്രായത്തിലെ
പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും കുട്ടികളെ ബോധവാന്മാരാക്കാൻ സഹായിച്ചു.
മനസ്സിൻറെ സൗന്ദര്യം എന്ന വിഷയത്തെക്കുറിച്ച് ഡോ.സുസ്മിത ചന്ദ്രൻ , കണ്ണിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഡോ.നെത്രദാസ് പി കെ എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
ഡോ.രജിത കെ നടത്തിയ യോഗ ക്ലാസ് ആരോഗ്യസംരക്ഷണത്തിന് യോഗയുടെ പ്രാധാന്യം കുട്ടികളിൽ ബോധ്യപ്പെടുത്താൻ ഉപകരിച്ചു.
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ വീഡിയോകളിലൂടെ കൂടുതൽ വ്യക്തതയോടെ പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു.
ഗണിതം
ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും MATH 2.0 DAY ആഘോഷവും ജൂലൈ 8 ന് നടന്നു
5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളോട് ഒരു അവതരണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു വിഷയം "നമുക്ക് ചുറ്റുമുള്ള ഗണിതശാസ്ത്രം"
ക്ലാസ് V പ്രവർത്തനം - 2D, 3D ഗണിത രൂപങ്ങൾ ഉപയോഗിച്ച് റോബോട്ട് നിർമ്മാണം
ക്ലാസ് VI പ്രവർത്തനം - കളർ പേപ്പറും A4 ഉം ഉപയോഗിക്കുന്ന ടാൻഗ്രാം മൃഗങ്ങൾ നിർമാണം.
ക്ലാസ് VII & VIII പ്രവർത്തനം - 3D ജ്യോമെട്രിക്കൽ ഷേപ്പ് മേക്കിംഗ്.
ക്ലാസ്സ് IX & X പ്രവർത്തനം - ഗണിതശാസ്ത്ര ആശയ അവതരണം - സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
പൈ ദിനം 2021 ജൂലൈ 22ന് ആഘോഷിച്ചു
പ്രവർത്തനങ്ങൾ.
* ചുറ്റും വ്യത്യസ്ത വലിപ്പത്തിലുള്ള 3 സർക്കിൾ ഒബ്‌ജക്‌റ്റുകൾ കണ്ടെത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ചുറ്റളവും വ്യാസവും അളക്കുന്നു. ചുറ്റളവ് വ്യാസം കൊണ്ട് ഹരിച്ച്, 3.14-ന് അടുത്ത് വരുന്ന ഫലം നിരീക്ഷിച്ചു അവതരണം തയ്യാറാക്കി.
* പൈ - അക്ക വിതരണം.ആദ്യ 100 അക്കങ്ങൾ എടുത്ത് ഓരോ അക്കത്തിന്റെയും ആവൃത്തി നോക്കി ഒരു പൈ ഡയഗ്രം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു . സാങ്കേതികവിദ്യ ഉപയോഗിച്ച് അവതരണം തയ്യാറാക്കുകയും ചെയ്തു.
* പൈ കാറ്റർപില്ലർ, പൈ ട്രെയിൻ, പൈ സ്കൈ ലൈൻ എന്നിവ തയ്യാറാക്കി.
* പൈയെ പ്രകൃതിയിൽ നിരീക്ഷിച്ച് ചിത്രങ്ങൾ ക്ലിക്ക് ചെയ്തു അവതരണം തയ്യാറാക്കി.
ഇൻഡിപെൻഡൻസ് ഡേ പ്രവർത്തനം:-
പട്ടം പറത്തുന്നത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. ഒരു പട്ടം (KITE ) ഉണ്ടാക്കി അത് പറപ്പിക്കുന്ന വീഡിയോ വിദ്യാർത്ഥികൾ തയ്യാറാക്കി.