"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ തുടങ്ങിയ സ്കൂളിൽ നടക്കുന്ന പരിപാടികൾ  മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്.  
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== 2021-22 ==
== 2023-2024 ==
 
=== ഇമ്മിണി ബല്യൊരാൾ എക്സ്പോ ===
ബഷീർ ദിനത്തോടനുബന്ധിച്ച് പുതുമകളുമായി ഒളകര ജി.എൽ.പി. സ്കൂൾ. 'ഇമ്മിണി ബല്യൊരാൾ' എന്ന പേരിൽ ബഷീർ ദിന എക്സ്പോ സംഘടിപ്പിച്ചായിരുന്നു ഇത്തവണത്തെ ബഷീർ ദിനാചരണം, ബഷീർ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികളിലേക്കു എത്തിക്കുകയുമായിരിന്നു ലക്ഷ്യം.
 
ബഷീറിനെയും, കഥാപാത്രങ്ങളെയും കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ടി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു. പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ചതും  കൗതുകമായി.  
 
ക്ലാസ് അടിസ്ഥാനത്തിൽ ബഷീർ ദിന ക്വിസും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.
 
ഹെസ്‌മാസ്റ്റർ കെ ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, പ്രിയ സി കെ, വിനിത വി, ശീജ സി ബി ജോസ്, ഗ്രീഷ്മ പി കെ  എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
 
== 2022-2023 ==
 
=== വായനാ ദിനത്തിൽ അമ്മയുടെ സമ്മാനവുമായി വിദ്യാർത്ഥികൾ ===
ഇതെന്റെ അമ്മ വാങ്ങി നൽകിയ സമ്മാനം, ഞാനിത് വായിച്ചു തീർത്തു. ഇനി എന്റെ കൂട്ടുകാർക്കാണിത്. ഇതെന്റെ സ്കൂൾ ലൈബ്രറിയിലിരിക്കട്ടെ... സ്കൂളിലെ വിദ്യാർത്ഥികളുടെ വാക്കുകളാണിവ. ജൂൺ 19 വായനാദിനം കുരുന്നുകൾ ആഘോഷിച്ചത് വായിച്ചും അനുഭവിച്ചുമാണ്. അമ്മയുടെ സമ്മാനമായ പുസ്തകം വായിച്ചു മാത്രമല്ല വായനാ കുറിപ്പു കൂടി തയ്യാറാക്കിയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. അമ്മമാർ വാങ്ങി നൽകിയ പുസ്തകം വായന പൂർത്തിയാക്കി വായന ദിനത്തോടനുബന്ധിച്ച് അമ്മ തന്ന സമ്മാനമായി തങ്ങളുടെ സ്കൂളിന് സമർപ്പിക്കുകയാണ് വിദ്യാർത്ഥികൾ. അഞ്ഞൂറോളം പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂൾ ലൈബ്രറിയിലെത്തിയത്.
 
സർക്കാർ നിർദ്ദേശമനുസരിച്ച് ഇത്തവണ വായനാദിനം-മാസാചരണമായാണ് ആഘോഷിച്ചത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രയോക്താവും വായനയുടെ പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ചരമ ദിനാചരണത്തിൽ ഒളകര സ്കൂളിലെ കുട്ടികൾ വായനാ സംസ്കാരം വളർത്താൻ വിവിധ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ക്ലാസ് ലൈബ്രറി, പുസ്തകക്കൂട്ട്, വായനാ സന്ദേശ പ്രചരണം, വായനാ മത്സരം, ക്വിസ്, ആസ്വാദന കുറിപ്പ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. വായാനാ ദിന സന്ദേശം നൽകി ദിനാചരണം പ്രധാനാധ്യാപകൻ കെ ശശികുമാർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ് അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, ജംശീദ്, സദഖത്തുള്ള, നബീൽ, മലയാളം ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:19833 Malayalam 303.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Malayalam_303.jpg]]
![[പ്രമാണം:19833 Malayalam 302.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Malayalam_302.jpg]]
|}
{| class="wikitable"
![[പ്രമാണം:19833-Malayalam 312 .jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Malayalam_312_.jpg]]
![[പ്രമാണം:19833-Malayalam 311 .jpg|നടുവിൽ|ലഘുചിത്രം|357x357ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Malayalam_311_.jpg]]
![[പ്രമാണം:19833- Malayalam 365 .jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Malayalam_365_.jpg]]
|}
 
=== ബഷീർ ദിനത്തിലെ  സുൽത്താൻമാർ ===
ജൂലൈ 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ മലയാളം ക്ലബിന് കീഴിൽ സുൽത്താന്റെയും അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്ന കഥാപാത്രങ്ങളുടെയും ദൃഷ്യാവിഷ്കാരവും നാടകവും നടന്നു. ദിനാചരത്തിന്റെ ഭാഗമായി  'ഓർമ്മയിലെ ബഷീർ' പഠന ക്ലാസിന് റിട്ടയേർഡ് മലയാള അധ്യാപകൻ ബാലുശ്ശേരി ജ്യോതിഷ് കുമാർ മാസ്റ്റർ നേതൃത്വം നൽകി. 
 
ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ കൂടി നടന്നു. പ്രധാനാധ്യാപകൻ കെ.ശശികുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, സുഷിത, റംസീന, ലൂബൈബ മറിയം എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833- Malayalam 318.jpg|നടുവിൽ|ലഘുചിത്രം|352x352px|പകരം=]]
![[പ്രമാണം:19833- Malayalam 320.jpg|നടുവിൽ|ലഘുചിത്രം|369x369px|പകരം=]]
![[പ്രമാണം:19833- Malayalam 322.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833- Malayalam 324.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു]]
![[പ്രമാണം:19833- Malayalam 323.jpg|നടുവിൽ|ലഘുചിത്രം|519x519ബിന്ദു]]
|}
 
=== ഗുരു ദമ്പതികളെ ആദരിക്കാനെത്തി കുരുന്നുകൾ ===
ഓണ അവധിയിൽ ദേശീയ അധ്യാപക ദിനമെത്തിയപ്പോൾ നേരിട്ട് അധ്യാപകർക്ക് ആശംസകൾ നേരാൻ കഴിയാതെ വന്നപ്പോൾ വിദ്യാർത്ഥികൾ ഗുരു ദമ്പതികളെ വീട്ടിലെത്തി ആദരിക്കാൻ തീരുമാനിച്ചു. പി.ടി.എയുടെ പൂർണ പിന്തുന്ന കൂടിയായപ്പോൾ അവരെത്തി ഒളകര ജി.എൽ.പി സ്കൂളിന്റെ  മുൻ കാല ഗുരു ദമ്പതികളെ ആദരിക്കാനായ്...
 
1968 ൽ അധ്യാപകനാവുകയും 1994 മുതൽ 1998 വരെ ഒളകര സ്കൂളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്ത സി.അറമുഖൻ മാഷിനെയും 1975 മുതൽ 2000 വരെ സ്കൂളിലെ മുൻ അധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ടീച്ചറെയും പൊന്നാടയണിയിക്കാനായാണ് കുരുന്നുകൾ വീട്ടിലെത്തിയത്. കൂടുതൽ പി.ടി.എ അംഗങ്ങളുടെയും ഗുരു വര്യർ കൂടിയാണ് സി. അറമുഖൻ മാഷും ശാന്ത ടീച്ചറും. പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസ്സമദ്, എസ്.എം സി ചെയർമാൻ പ്രദീപ് കുമാർ, പ്രമോദ് കുമാർ, മൻസൂർ എ.കെ അധ്യാപകരായ മുഫ്സി, രമ്യ, ഫമീന, നസീറ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:19833-teacher day 2022 23 1.jpg|നടുവിൽ|ലഘുചിത്രം|382x382ബിന്ദു]]
![[പ്രമാണം:19833-teacher day 2022 23 4.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833-teacher day 2022 23 3.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|}
 
=== കെളാഷ് നിർമാണവുമായി വിദ്യാർത്ഥി ===
ജനുവരി 7 ഇന്ത്യൻ പത്ര ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി സ്കൂളിൽ മഴവില്ല് മലയാളം ക്ലബ്ബിന് കീഴിൽ വിദ്യാർത്ഥികൾ കൊളാഷൊരുക്കി. 2022 ലെ പ്രധാന സംഭവങ്ങൾ വിവിധ പേപ്പറുകളിൽ നിന്ന് രക്ഷിതാക്കളുടെ കൂടി സഹായത്തോടെ വെട്ടിയെടുത്ത് ചാർട്ട് പേപ്പറിൽ കൊളാഷാക്കുകയായിരുന്നു വിദ്യാർത്ഥികൾ.
 
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, ബ്രസീൽ ഇതിഹാസം പെലെ, ലോക ജേതാവ് ലയണൽ മെസ്സി എന്നിവർ കൊളാഷിൽ പ്രത്യേകം ഇടം പിടിച്ചിരുന്നു.
 
മത്സരത്തിൽ മിഷ്ഹൽ പി.ടി, അഫ്റ പി, മുഹമ്മദ് റിശാൽ പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാന വിതരണം പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് നിർവഹിച്ചു. ക്ലബ്ബ് അംഗങ്ങൾ  അധ്യാപക വിദ്യാർത്ഥികളായ അഭിനവ് എ, സനൂജ എം, റിനിഷ കൃഷ്ണ പി, ആസാദ് കെ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-paper collage 2022 23 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 9.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 10.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-paper collage 2022 23 4.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 7.jpg|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 6.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 5.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
|}
 
== 2020-2022 ==

=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം ===

 "അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം"  എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ  അധ്യക്ഷതയിൽ  ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര  കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച  പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ  കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ  ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ  രാജ്യസമാചാരമാണ്  കേരളത്തിലെ ആദ്യ പത്രമെന്നും  കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും  രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ  മേഖലകളിലെ  വാർത്തകളാണ്  ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളുന്ന  എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ,  കാലാവസ്ഥാപ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള  സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.
ദേശീയ പത്ര ദിനത്തിൽ മലയാളം ക്ലബ്ബിന്റെ പ്രത്യേക താൽപര്യത്തോടെ എത്തിയ വേങ്ങര പ്രസ്സ് ഫോറം പ്രസിഡന്റ് ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത് ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ രാജ്യസമാചാരമാണ് കേരളത്തിലെ ആദ്യ പത്രമെന്നും കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ്  വർത്തമാന പത്രമെന്നും രാഷ്ട്രീയം, കല, സംസ്കാരം, സാമൂഹ്യം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട് സംവദിച്ചു.  
 
കൂടാതെ എഡിറ്റോറിയൽ, പരസ്യം, ചരമകോളം, കാർട്ടൂൺ, കാലാവസ്ഥാ പ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങൾ മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ് കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ഹെഡ്മാസ്റ്റർ കെ.ശശികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അദ്ധ്യക്ഷനായി.
{| class="wikitable"
{| class="wikitable"
|+
|+
വരി 17: വരി 100:

=== പുസ്തക വണ്ടി വീട്ടിൽ ===
=== പുസ്തക വണ്ടി വീട്ടിൽ ===
വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.  
വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്.  
=== ബഷീർ അനുസ്മരണം  ===
=== ബഷീർ അനുസ്മരണം  ===
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിനു കീഴിൽ ഗുത്തിനി ഹാലിട്ട ലിത്താപ്പോ എന്ന പേരിൽ കഥാപാത്രാവിഷ്കാരം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
{| class="wikitable"
![[പ്രമാണം:19833 malayalam 41.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2041.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 basheer balasaba 3.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_basheer_balasaba_3.jpg|പകരം=|240x240ബിന്ദു]]
![[പ്രമാണം:19833 malayalam 42.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2042.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി. വിവിധ മത്സരങ്ങിലെ വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി.
== 2019-20 ==
{| class="wikitable"
![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]]
|}
== 2019-2020 ==
 
=== മിന്നാമിന്നിക്കൂട്ടം ===
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി വിദ്യാർഥികളെ ചേർത്തു. മുപ്പതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള ഭാഷയുമായുള്ള ബന്ധം വർധിപ്പിക്കുകയും ഭാഷ പുരോഗതി കരസ്ഥമാക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
{| class="wikitable"
![[പ്രമാണം:19833 malayalam 156.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}

=== സൗഹൃദ ദിനത്തിലെ കൂട്ടുകാർ ===
=== സൗഹൃദ ദിനത്തിലെ കൂട്ടുകാർ ===
ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു.
ലോക സൗഹൃദ ദിനത്തിൽ സ്കൂൾ വിദ്യാർഥികൾ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി. പുസ്തകങ്ങൾക്ക് ലച്ചു, കിച്ചു, പൊന്നു എന്നിങ്ങനെ പേര് നൽകി തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 library 19-20 2.jpg|നടുവിൽ|ലഘുചിത്രം|240x240px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_19-20_2.jpg]]

വരി 32: വരി 129:
|}
|}
=== ബഷീർ അനുസ്മരണം ===
=== ബഷീർ അനുസ്മരണം ===
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. കഥയിലെ പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 47: വരി 144:

=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
കലാകാരനു മുന്നിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കാക്കയും , പുച്ചയും , ആനയും , കടുവയുമൊക്കെയായി കുരുന്നുകളെത്തിയപ്പോൾ പ്രതിഭയ്ക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങള സമ്മാനിച്ചത് . വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിക്കായാണ് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയുമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരിക്ക് മുന്നിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനെത്തിയത് . അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള സ്റ്റേറ്റ് രൂപത്തിലുള്ള പ്രവേശന കവാടത്തിൽ ദിനേന സാമൂഹ്യ പ്രസക്തമായ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കാറുണ്ട് . വിദ്യാർഥികളും നാട്ടുകാരുടെ നിരവധി പേർ നിത്യേന ഇത് ആസ്വദിക്കുന്നു . കുരുന്നകൾക്കിത് നവ്യാനുഭവമായി . സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടത്തിയാണ് നാളെയുടെ പ്രതീക്ഷകളായ നവ പ്രതിഭകൾ മടങ്ങിയത് . പദ്ധതിയുടെ ഭാഗമായി യുവ കവിയത്രി കെ.ടി ജുമാനത്തി ന്റെ ഭവനവും വിദ്യാർത്ഥികൾ സന്ദർശിക്കുകയുണ്ടായി . കവിയത്രിയുമായി സംവദിക്കുകയും  ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.[[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
വളർന്നു വരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ  പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.
 
യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് പതിയുടെ ഭാഗമായി സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.
{| class="wikitable"
![[പ്രമാണം:19833 prathibakalkoppam2.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]]
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]]
![[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|നടുവിൽ|350x350ബിന്ദു]]
|}
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 prathibakalkoppam3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 prathibakalkoppam 11.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_prathibakalkoppam_11.jpg]]
![[പ്രമാണം:19833 prathibakalkoppam2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 prathibakalkoppam 12.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_prathibakalkoppam_12.jpg]]
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
=== വിദ്യാരംഗം പതിപ്പ് ===
=== വിദ്യാരംഗം പതിപ്പ് ===
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ്  പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു.  പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട് , ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 vidyarangam 2.jpg|നടുവിൽ|ലഘുചിത്രം]]

== 2018-2019 ==

== '''2018-19''' ==
=== മിന്നാമിന്നിക്കൂട്ടം ===
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി മാതൃഭൂമിയുടെ കോട്ടക്കൽ ഓഫീസ് മുഖേന വിദ്യാർഥികളെ ചേർത്തു. നാൽപതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള വായനയോടുള്ള താൽപര്യം വർധിപ്പിക്കലാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
{| class="wikitable"
![[പ്രമാണം:19833 malayalam 155.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}

=== പുസ്തക പ്രദർശനം ===
=== പുസ്തക പ്രദർശനം ===
വായനാദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു ഒളകര ജി എൽ പി സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ  ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ  ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ  ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 vayanagramam.jpg|നടുവിൽ|ലഘുചിത്രം|പകരം=|290x290ബിന്ദു]]
![[പ്രമാണം:19833 vayanagramam.jpg|നടുവിൽ|ലഘുചിത്രം|പകരം=|220x220px]]
![[പ്രമാണം:19833 vayana dinam 18-19 8.jpg|നടുവിൽ|ലഘുചിത്രം|295x295ബിന്ദു]]
![[പ്രമാണം:19833 vayana dinam 18-19 8.jpg|നടുവിൽ|ലഘുചിത്രം|221x221px|പകരം=]]
![[പ്രമാണം:19833 vayana dinam 18-19 5.jpg|നടുവിൽ|ലഘുചിത്രം|470x470ബിന്ദു]]
![[പ്രമാണം:19833 vayana dinam 18-19 5.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
![[പ്രമാണം:19833 vayana dinam 18-19 7.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833 vayana dinam 18-19 7.jpg|നടുവിൽ|ലഘുചിത്രം|216x216px|പകരം=]]
|}
|}

വരി 81: വരി 188:

=== 101-ാം വാർഷിക പതിപ്പ് ===
=== 101-ാം വാർഷിക പതിപ്പ് ===
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ,  കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബിന് കീഴിൽ വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ, യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 88: വരി 195:

=== മറുനാടൻ നാവുകൾക്ക് മലയാള മധുരം ===
=== മറുനാടൻ നാവുകൾക്ക് മലയാള മധുരം ===
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാള പഠന ക്ലാസെടുത്ത് പുകയൂർ ഒളകര ഗവ എൽ.പി സ്കൂൾ വേറിട്ടൊരു കാഴ്ചയൊരുക്കുന്നു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായാണ് സ്കൂളിൽ ഭാഷാ പരിശീലനം ആരംഭിക്കുന്നത്. മറ്റു സംസ്ഥാനക്കാർക്കു മലയാള ഭാഷയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ പി.ടി.എ കമ്മിറ്റിയും അധ്യാപകരും സംഘടിപ്പിച്ച ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി,ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.
സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ഒളകര ഗവ.എൽ.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മധുരം മലയാളം പാഠശാല ആരംഭിക്കുന്നത്. ഏഴു വർഷമായി ഒളകരയിൽ താമസിക്കുന്നവരായിട്ടും മലയാളവും കണക്കും അറിയാത്തതിനാൽ തങ്ങളെ പലരും പറ്റിക്കുന്നു എന്ന തൊഴിലാളികളുടെ വാക്കുകളാണ് മേസ്തിരി കെ. ഉസ്മാന്റെ കൂടെ മലയാള പഠനത്തിന് തയ്യാറായത്. ഒഡീഷ, ബംഗാൾ സ്വദേശികളാണിവർ. പരിശീലനം നൽകാൻ സ്കൂളിലെ അധ്യാപകർ പൂർണ തയ്യാർ. ക്ലാസിനെത്തുമ്പോൾ ആർക്കും മലയാളത്തിൽ പേരെഴുതാൻ അറിയില്ല. ഒരാൾ മാത്രം ഇംഗ്ലീഷിലെഴുതും. അത് മാറി ഇന്നവർ അത്യാവശ്യം മലയാളവും കണക്കും പഠിച്ചു. ഇതര സംസഥാന തൊഴിലാളികളിലൂടെയും സ്കൂളിന് അഭിമാനം, അത് തുടരട്ടെ...
 
ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി, ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 105: വരി 214:
![[പ്രമാണം:19833 malayalam 25.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]

![[പ്രമാണം:19833 malayalam 26.jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു]]

=== വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ  ===
ദേശീയ അധ്യാപക ദിനത്തിൽ  മലയാളം ക്ലബ്ബ് അംഗം കൂടിയായ വിദ്യാർത്ഥികൾ അധ്യാപകർക്ക് മുന്നിൽ  അധ്യാപക വേഷത്തിലെത്തി ക്ലാസ് എടുത്ത് മാതൃകയായി. നാലാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിൽ വേറിട്ട രീതിയിൽ അധ്യാപക ദിനം ആചരിച്ചത്.
{| class="wikitable"
|+
![[പ്രമാണം:19833 samoohyam 174.jpg|നടുവിൽ|ലഘുചിത്രം]]
|}
|}

=== മധുരമീ മലയാളം ===
=== മധുരമീ മലയാളം ===
മാതൃഭാഷാ ദിനത്തിൽ ഒളകര ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.  
മാതൃഭാഷാ ദിനത്തിൽ മലയാളം ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.  
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833days33.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833days33.jpg|നടുവിൽ|ലഘുചിത്രം|490x490px|പകരം=]]
![[പ്രമാണം:19833 madr bhasha 1.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19833 madr bhasha 1.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 malayalam 59.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
|}
=== ഗുരു മുദ്രയുമായി വിദ്യാർത്ഥികൾ ===
ലോക അധ്യാപക ദിനത്തിൽ മലയാളം ക്ലബ്ബിന് കീഴിൽ അധ്യാപക ദിനം സ്കൂൾ വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ ആചരിച്ചു. വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാർ ഗുരു മുദ്രയുമായി അണിനിരന്ന് ലോകത്തിലെ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ അർപ്പിക്കുകയായിരുന്നു. ചടങ്ങിൽ  ഹെഡ്മാസ്റ്റർ വേലായുധൻ അധ്യാപക ദിന സന്ദേശം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833 samoohyam 171.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]]
![[പ്രമാണം:19833 samoohyam 175.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
![[പ്രമാണം:19833 samoohyam 173.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]]
![[പ്രമാണം:19833 samoohyam 176.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]]
|}
=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്,  ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്,  ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+

16:17, 22 ജൂലൈ 2023-നു നിലവിലുള്ള രൂപം

ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2023-2024

ഇമ്മിണി ബല്യൊരാൾ എക്സ്പോ

ബഷീർ ദിനത്തോടനുബന്ധിച്ച് പുതുമകളുമായി ഒളകര ജി.എൽ.പി. സ്കൂൾ. 'ഇമ്മിണി ബല്യൊരാൾ' എന്ന പേരിൽ ബഷീർ ദിന എക്സ്പോ സംഘടിപ്പിച്ചായിരുന്നു ഇത്തവണത്തെ ബഷീർ ദിനാചരണം, ബഷീർ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികളിലേക്കു എത്തിക്കുകയുമായിരിന്നു ലക്ഷ്യം.

ബഷീറിനെയും, കഥാപാത്രങ്ങളെയും കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ടി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു. പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ചതും  കൗതുകമായി.  

ക്ലാസ് അടിസ്ഥാനത്തിൽ ബഷീർ ദിന ക്വിസും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.

ഹെസ്‌മാസ്റ്റർ കെ ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, പ്രിയ സി കെ, വിനിത വി, ശീജ സി ബി ജോസ്, ഗ്രീഷ്മ പി കെ  എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

ബഷീറിനെയും, കഥാപാത്രങ്ങളെയും കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ടി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു. പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ചതും  കൗതുകമായി.  

ക്ലാസ് അടിസ്ഥാനത്തിൽ ബഷീർ ദിന ക്വിസും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.

ഹെസ്‌മാസ്റ്റർ കെ ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, പ്രിയ സി കെ, വിനിത വി, ശീജ സി ബി ജോസ്, ഗ്രീഷ്മ പി കെ  എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

2022-2023

വായനാ ദിനത്തിൽ അമ്മയുടെ സമ്മാനവുമായി വിദ്യാർത്ഥികൾ

ഇതെന്റെ അമ്മ വാങ്ങി നൽകിയ സമ്മാനം, ഞാനിത് വായിച്ചു തീർത്തു. ഇനി എന്റെ കൂട്ടുകാർക്കാണിത്. ഇതെന്റെ സ്കൂൾ ലൈബ്രറിയിലിരിക്കട്ടെ... സ്കൂളിലെ വിദ്യാർത്ഥികളുടെ വാക്കുകളാണിവ. ജൂൺ 19 വായനാദിനം കുരുന്നുകൾ ആഘോഷിച്ചത് വായിച്ചും അനുഭവിച്ചുമാണ്. അമ്മയുടെ സമ്മാനമായ പുസ്തകം വായിച്ചു മാത്രമല്ല വായനാ കുറിപ്പു കൂടി തയ്യാറാക്കിയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. അമ്മമാർ വാങ്ങി നൽകിയ പുസ്തകം വായന പൂർത്തിയാക്കി വായന ദിനത്തോടനുബന്ധിച്ച് അമ്മ തന്ന സമ്മാനമായി തങ്ങളുടെ സ്കൂളിന് സമർപ്പിക്കുകയാണ് വിദ്യാർത്ഥികൾ. അഞ്ഞൂറോളം പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂൾ ലൈബ്രറിയിലെത്തിയത്.

സർക്കാർ നിർദ്ദേശമനുസരിച്ച് ഇത്തവണ വായനാദിനം-മാസാചരണമായാണ് ആഘോഷിച്ചത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രയോക്താവും വായനയുടെ പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ചരമ ദിനാചരണത്തിൽ ഒളകര സ്കൂളിലെ കുട്ടികൾ വായനാ സംസ്കാരം വളർത്താൻ വിവിധ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ക്ലാസ് ലൈബ്രറി, പുസ്തകക്കൂട്ട്, വായനാ സന്ദേശ പ്രചരണം, വായനാ മത്സരം, ക്വിസ്, ആസ്വാദന കുറിപ്പ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. വായാനാ ദിന സന്ദേശം നൽകി ദിനാചരണം പ്രധാനാധ്യാപകൻ കെ ശശികുമാർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ് അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, ജംശീദ്, സദഖത്തുള്ള, നബീൽ, മലയാളം ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ബഷീർ ദിനത്തിലെ  സുൽത്താൻമാർ

ജൂലൈ 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ മലയാളം ക്ലബിന് കീഴിൽ സുൽത്താന്റെയും അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്ന കഥാപാത്രങ്ങളുടെയും ദൃഷ്യാവിഷ്കാരവും നാടകവും നടന്നു. ദിനാചരത്തിന്റെ ഭാഗമായി  'ഓർമ്മയിലെ ബഷീർ' പഠന ക്ലാസിന് റിട്ടയേർഡ് മലയാള അധ്യാപകൻ ബാലുശ്ശേരി ജ്യോതിഷ് കുമാർ മാസ്റ്റർ നേതൃത്വം നൽകി.

ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ കൂടി നടന്നു. പ്രധാനാധ്യാപകൻ കെ.ശശികുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, സുഷിത, റംസീന, ലൂബൈബ മറിയം എന്നിവർ നേതൃത്വം നൽകി.

ഗുരു ദമ്പതികളെ ആദരിക്കാനെത്തി കുരുന്നുകൾ

ഓണ അവധിയിൽ ദേശീയ അധ്യാപക ദിനമെത്തിയപ്പോൾ നേരിട്ട് അധ്യാപകർക്ക് ആശംസകൾ നേരാൻ കഴിയാതെ വന്നപ്പോൾ വിദ്യാർത്ഥികൾ ഗുരു ദമ്പതികളെ വീട്ടിലെത്തി ആദരിക്കാൻ തീരുമാനിച്ചു. പി.ടി.എയുടെ പൂർണ പിന്തുന്ന കൂടിയായപ്പോൾ അവരെത്തി ഒളകര ജി.എൽ.പി സ്കൂളിന്റെ  മുൻ കാല ഗുരു ദമ്പതികളെ ആദരിക്കാനായ്...

1968 ൽ അധ്യാപകനാവുകയും 1994 മുതൽ 1998 വരെ ഒളകര സ്കൂളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്ത സി.അറമുഖൻ മാഷിനെയും 1975 മുതൽ 2000 വരെ സ്കൂളിലെ മുൻ അധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ടീച്ചറെയും പൊന്നാടയണിയിക്കാനായാണ് കുരുന്നുകൾ വീട്ടിലെത്തിയത്. കൂടുതൽ പി.ടി.എ അംഗങ്ങളുടെയും ഗുരു വര്യർ കൂടിയാണ് സി. അറമുഖൻ മാഷും ശാന്ത ടീച്ചറും. പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസ്സമദ്, എസ്.എം സി ചെയർമാൻ പ്രദീപ് കുമാർ, പ്രമോദ് കുമാർ, മൻസൂർ എ.കെ അധ്യാപകരായ മുഫ്സി, രമ്യ, ഫമീന, നസീറ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

കെളാഷ് നിർമാണവുമായി വിദ്യാർത്ഥി

ജനുവരി 7 ഇന്ത്യൻ പത്ര ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി സ്കൂളിൽ മഴവില്ല് മലയാളം ക്ലബ്ബിന് കീഴിൽ വിദ്യാർത്ഥികൾ കൊളാഷൊരുക്കി. 2022 ലെ പ്രധാന സംഭവങ്ങൾ വിവിധ പേപ്പറുകളിൽ നിന്ന് രക്ഷിതാക്കളുടെ കൂടി സഹായത്തോടെ വെട്ടിയെടുത്ത് ചാർട്ട് പേപ്പറിൽ കൊളാഷാക്കുകയായിരുന്നു വിദ്യാർത്ഥികൾ.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, ബ്രസീൽ ഇതിഹാസം പെലെ, ലോക ജേതാവ് ലയണൽ മെസ്സി എന്നിവർ കൊളാഷിൽ പ്രത്യേകം ഇടം പിടിച്ചിരുന്നു.

മത്സരത്തിൽ മിഷ്ഹൽ പി.ടി, അഫ്റ പി, മുഹമ്മദ് റിശാൽ പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാന വിതരണം പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് നിർവഹിച്ചു. ക്ലബ്ബ് അംഗങ്ങൾ അധ്യാപക വിദ്യാർത്ഥികളായ അഭിനവ് എ, സനൂജ എം, റിനിഷ കൃഷ്ണ പി, ആസാദ് കെ എന്നിവർ നേതൃത്വം നൽകി.

2020-2022

അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം

ദേശീയ പത്ര ദിനത്തിൽ മലയാളം ക്ലബ്ബിന്റെ പ്രത്യേക താൽപര്യത്തോടെ എത്തിയ വേങ്ങര പ്രസ്സ് ഫോറം പ്രസിഡന്റ് ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത് ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ രാജ്യസമാചാരമാണ് കേരളത്തിലെ ആദ്യ പത്രമെന്നും കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ്  വർത്തമാന പത്രമെന്നും രാഷ്ട്രീയം, കല, സംസ്കാരം, സാമൂഹ്യം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട് സംവദിച്ചു.

കൂടാതെ എഡിറ്റോറിയൽ, പരസ്യം, ചരമകോളം, കാർട്ടൂൺ, കാലാവസ്ഥാ പ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങൾ മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ് കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ഹെഡ്മാസ്റ്റർ കെ.ശശികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അദ്ധ്യക്ഷനായി.

പുസ്തക വണ്ടി വീട്ടിൽ

വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്.

ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിനു കീഴിൽ ഗുത്തിനി ഹാലിട്ട ലിത്താപ്പോ എന്ന പേരിൽ കഥാപാത്രാവിഷ്കാരം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.

ഡിജിറ്റൽ ഓണപ്പതിപ്പ്

ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി. വിവിധ മത്സരങ്ങിലെ വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി.

2019-2020

മിന്നാമിന്നിക്കൂട്ടം

വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി വിദ്യാർഥികളെ ചേർത്തു. മുപ്പതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള ഭാഷയുമായുള്ള ബന്ധം വർധിപ്പിക്കുകയും ഭാഷ പുരോഗതി കരസ്ഥമാക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

സൗഹൃദ ദിനത്തിലെ കൂട്ടുകാർ

ലോക സൗഹൃദ ദിനത്തിൽ സ്കൂൾ വിദ്യാർഥികൾ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി. പുസ്തകങ്ങൾക്ക് ലച്ചു, കിച്ചു, പൊന്നു എന്നിങ്ങനെ പേര് നൽകി തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.

ബഷീർ അനുസ്മരണം

വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. കഥയിലെ പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ

വളർന്നു വരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.

യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.

വിദ്യാരംഗം പതിപ്പ്

ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

2018-2019

മിന്നാമിന്നിക്കൂട്ടം

വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി മാതൃഭൂമിയുടെ കോട്ടക്കൽ ഓഫീസ് മുഖേന വിദ്യാർഥികളെ ചേർത്തു. നാൽപതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള വായനയോടുള്ള താൽപര്യം വർധിപ്പിക്കലാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

പുസ്തക പ്രദർശനം

വായനാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ  ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

വിദ്യാരംഗം പതിപ്പ്

വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് റാസിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

101-ാം വാർഷിക പതിപ്പ്

സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബിന് കീഴിൽ വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ, യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.

മറുനാടൻ നാവുകൾക്ക് മലയാള മധുരം

സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ഒളകര ഗവ.എൽ.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മധുരം മലയാളം പാഠശാല ആരംഭിക്കുന്നത്. ഏഴു വർഷമായി ഒളകരയിൽ താമസിക്കുന്നവരായിട്ടും മലയാളവും കണക്കും അറിയാത്തതിനാൽ തങ്ങളെ പലരും പറ്റിക്കുന്നു എന്ന തൊഴിലാളികളുടെ വാക്കുകളാണ് മേസ്തിരി കെ. ഉസ്മാന്റെ കൂടെ മലയാള പഠനത്തിന് തയ്യാറായത്. ഒഡീഷ, ബംഗാൾ സ്വദേശികളാണിവർ. പരിശീലനം നൽകാൻ സ്കൂളിലെ അധ്യാപകർ പൂർണ തയ്യാർ. ക്ലാസിനെത്തുമ്പോൾ ആർക്കും മലയാളത്തിൽ പേരെഴുതാൻ അറിയില്ല. ഒരാൾ മാത്രം ഇംഗ്ലീഷിലെഴുതും. അത് മാറി ഇന്നവർ അത്യാവശ്യം മലയാളവും കണക്കും പഠിച്ചു. ഇതര സംസഥാന തൊഴിലാളികളിലൂടെയും സ്കൂളിന് അഭിമാനം, അത് തുടരട്ടെ...

ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി, ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.

വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ 

ദേശീയ അധ്യാപക ദിനത്തിൽ  മലയാളം ക്ലബ്ബ് അംഗം കൂടിയായ വിദ്യാർത്ഥികൾ അധ്യാപകർക്ക് മുന്നിൽ  അധ്യാപക വേഷത്തിലെത്തി ക്ലാസ് എടുത്ത് മാതൃകയായി. നാലാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിൽ വേറിട്ട രീതിയിൽ അധ്യാപക ദിനം ആചരിച്ചത്.

മധുരമീ മലയാളം

മാതൃഭാഷാ ദിനത്തിൽ മലയാളം ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

ഗുരു മുദ്രയുമായി വിദ്യാർത്ഥികൾ

ലോക അധ്യാപക ദിനത്തിൽ മലയാളം ക്ലബ്ബിന് കീഴിൽ അധ്യാപക ദിനം സ്കൂൾ വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ ആചരിച്ചു. വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാർ ഗുരു മുദ്രയുമായി അണിനിരന്ന് ലോകത്തിലെ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ അർപ്പിക്കുകയായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ വേലായുധൻ അധ്യാപക ദിന സന്ദേശം നൽകി.

ബഷീർ ദിനം