"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഡോർ ,ഔട്ട് ഡോർ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
= '''<big>പ്ലേ ഫോർ ഹെൽത്ത് പദ്ധതി</big>''' =
[[പ്രമാണം:Play for health 30504.jpg|ലഘുചിത്രം|ഇൻഡോർ ഉപകരണങ്ങൾ |264x264ബിന്ദു|പകരം=]]
[[പ്രമാണം:30504 play for health.jpg|ലഘുചിത്രം|291x291ബിന്ദു|PLAY FOR HEALTH]]
[[പ്രമാണം:30504 play for health.jpg|ലഘുചിത്രം|Play for health |260x260ബിന്ദു]]
<big>വിജ്ഞാനപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയെ ഉദ്ദീപിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച  പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഇടുക്കി ജില്ലയിൽ ആദ്യമായി ആരംഭിച്ചത് കല്ലാർ ഗവ.എൽ.പി.സ്കൂളിലാണ് എന്നുള്ളത് നമ്മുടെ സ്കൂളിന് അഭിമാനിക്കാനാവുന്ന ഒന്നാണ്. പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തി സ്പോർട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. അതിനായി സ്കൂളുകളിൽ സജ്ജമാക്കിയ ഇൻഡോർ  ,  ഔട്ട്ഡോർ ഉപകരണങ്ങൾ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.</big>
[[പ്രമാണം:30504 play for health....jpg|ലഘുചിത്രം|251x251ബിന്ദു|ഔട്ട് ഡോർ ഉപകരണങ്ങൾ]]

= '''<big>പ്ലേ ഫോർ ഹെൽത്ത് പദ്ധതി</big>'''=
 
=<small>വിജ്ഞാനപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയെ ഉദ്ദീപിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച  പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഇടുക്കി ജില്ലയിൽ ആദ്യമായി ആരംഭിച്ചത് കല്ലാർ ഗവ.എൽ.പി.സ്കൂളിലാണ് എന്നുള്ളത് നമ്മുടെ സ്കൂളിന് അഭിമാനിക്കാനാവുന്ന ഒന്നാണ്. പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തി സ്പോർട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. അതിനായി സ്കൂളുകളിൽ സജ്ജമാക്കിയ ഇൻഡോർ  , ഔട്ട്ഡോർ ഉപകരണങ്ങൾ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.</small>=
== <big>'''ഇൻഡോർ ഉപകരണങ്ങൾ'''</big> ==
== '''<big>ഇൻ ഡോർ ഉപകരണങ്ങൾ</big>'''==
[[പ്രമാണം:Play for health 30504.jpg|ലഘുചിത്രം|266x266ബിന്ദു|ഇൻഡോർ ഉപകരണങ്ങൾ]]
=<small>ബാസ്കറ്റ് ബോൾ അറ്റംപ്റ്റർ, ഫുട്ബോൾ ട്രെയിനർ , ബാലൻസിങ്ങ് വാക്ക്, തുടങ്ങിയവയാണ് ഇൻഡോറിൽ സജ്ജമാക്കിയിരിക്കുന്നത് .</small>=
<big>ബാസ്കറ്റ് ബോൾ അറ്റംപ്റ്റർ, ഫുട്ബോൾ ട്രെയിനർ , ബാലൻസിങ്ങ് വാക്ക്, തുടങ്ങിയവയാണ് ഇൻഡോറിൽ സജ്ജമാക്കിയിരിക്കുന്നത്</big>
== '''<big>ഔട്ട് ഡോർ ഉപകരണങ്ങൾ</big>'''==
 
=<small>നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി _സ്ലൈഡർ , കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആന്റ് എച്ച് പാർക്ക് എന്നീ ഉപകരണങ്ങളാണ് ഔട്ട് ഡോറിൻ സ്ഥാപിച്ചിരിക്കുന്നത്.</small>=
 
== <big>'''ഔട്ട്ഡോർ ഉപകരണങ്ങൾ'''</big> ==
[[പ്രമാണം:30504 play for health....jpg|ലഘുചിത്രം|267x267ബിന്ദു|ഔട്ട് ഡോർ ഉപകരണങ്ങൾ]]
<big>നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി _സ്ലൈഡർ , കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആന്റ് എച്ച് പാർക്ക് എന്നീ ഉപകരണങ്ങളാണ് ഔട്ട് ഡോറിൻ സ്ഥാപിച്ചിരിക്കുന്നത്.</big>

വരി 17: വരി 23:

=<big><u>'''ശിശുസൗഹ‍ൃദ മോഡൽ  പ്രീപ്രൈമറി'''</u></big>=
=<big><u>'''ശിശുസൗഹ‍ൃദ മോഡൽ  പ്രീപ്രൈമറി'''</u></big>=
[[പ്രമാണം:30504 PRE PRIMARY.jpg|ലഘുചിത്രം|PRE PRIMARY|298x298px]]
[[പ്രമാണം:30504 PRE PRIMARY.jpg|ലഘുചിത്രം|PRE PRIMARY|243x243px]]
<big>1988 ൽ ആരംഭിച്ച  ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ</big>
<big>1988 ൽ ആരംഭിച്ച  ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ</big>

<big>പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ</big>
<big>പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ</big>
[[പ്രമാണം:30504PREPRIMARY.jpg|ലഘുചിത്രം|PRE PRIMARY|301x301px]]
[[പ്രമാണം:30504PREPRIMARY.jpg|ലഘുചിത്രം|PRE PRIMARY|230x230px]]
<big>ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ  ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ  S. S. K യൂടെ  നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി  വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹ‍ൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ</big> <big>കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു.  SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..</big>

വരി 38: വരി 44:

== '''ബാലോത്സവം''' ==
== '''ബാലോത്സവം''' ==
[[പ്രമാണം:30504 KG.jpg|ലഘുചിത്രം|ബാലോത്സവം]]
[[പ്രമാണം:30504 KG.jpg|ലഘുചിത്രം|ബാലോത്സവം|228x228ബിന്ദു]]
[[പ്രമാണം:30504 KG...jpg|ലഘുചിത്രം|ബാലോത്സവം]]
[[പ്രമാണം:30504 KG...jpg|ലഘുചിത്രം|ബാലോത്സവം|230x230ബിന്ദു]]
<big>എല്ലാ വർഷവും പ്രീപ്രൈമറി കുട്ടികളെ ഉൾപ്പെടുത്തി  അവരുടെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണം നടത്തിവരുന്നു. കൊറോണ മഹാമാരി കാലഘട്ടത്തിലും കുട്ടികൾക്ക് സ്വതന്ത്രമായി അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം ഓൺ ലൈനായി നടത്താൻ കഴി‍ഞ്ഞു.</big>

= '''<big><u>ഉച്ചഭക്ഷണപദ്ധതി</u></big>''' =
[[പ്രമാണം:NOON MEAL30504.jpg|ലഘുചിത്രം|ഉച്ചഭക്ഷണം]]
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  സ്കൂളിൽ  ഉച്ചഭക്ഷണ പദ്ധതി നടന്നുവരുന്നു.  ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.  ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
= '''ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ''' =
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2019  മുതൽ പ്രവർത്തന സജ്ജമായി.പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ 8 ക്ലാസ്സ് മുറികൾ പുതിയതായി ലഭിച്ചു. 4 ക്ലാസ്സ് മുറികൾ ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു..

22:42, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്ലേ ഫോർ ഹെൽത്ത് പദ്ധതി

PLAY FOR HEALTH

വിജ്ഞാനപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയെ ഉദ്ദീപിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച  പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഇടുക്കി ജില്ലയിൽ ആദ്യമായി ആരംഭിച്ചത് കല്ലാർ ഗവ.എൽ.പി.സ്കൂളിലാണ് എന്നുള്ളത് നമ്മുടെ സ്കൂളിന് അഭിമാനിക്കാനാവുന്ന ഒന്നാണ്. പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തി സ്പോർട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. അതിനായി സ്കൂളുകളിൽ സജ്ജമാക്കിയ ഇൻഡോർ  ,  ഔട്ട്ഡോർ ഉപകരണങ്ങൾ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.

ഇൻഡോർ ഉപകരണങ്ങൾ

ഇൻഡോർ ഉപകരണങ്ങൾ

ബാസ്കറ്റ് ബോൾ അറ്റംപ്റ്റർ, ഫുട്ബോൾ ട്രെയിനർ , ബാലൻസിങ്ങ് വാക്ക്, തുടങ്ങിയവയാണ് ഇൻഡോറിൽ സജ്ജമാക്കിയിരിക്കുന്നത്

ഔട്ട്ഡോർ ഉപകരണങ്ങൾ

ഔട്ട് ഡോർ ഉപകരണങ്ങൾ

നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി _സ്ലൈഡർ , കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആന്റ് എച്ച് പാർക്ക് എന്നീ ഉപകരണങ്ങളാണ് ഔട്ട് ഡോറിൻ സ്ഥാപിച്ചിരിക്കുന്നത്.

ശിശുസൗഹ‍ൃദ മോഡൽ  പ്രീപ്രൈമറി

PRE PRIMARY

1988 ൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ

പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ

PRE PRIMARY

ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ S. S. K യൂടെ  നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹ‍ൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു. SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..

ബാലോത്സവം

ബാലോത്സവം
ബാലോത്സവം

എല്ലാ വർഷവും പ്രീപ്രൈമറി കുട്ടികളെ ഉൾപ്പെടുത്തി അവരുടെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണം നടത്തിവരുന്നു. കൊറോണ മഹാമാരി കാലഘട്ടത്തിലും കുട്ടികൾക്ക് സ്വതന്ത്രമായി അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം ഓൺ ലൈനായി നടത്താൻ കഴി‍ഞ്ഞു.

ഉച്ചഭക്ഷണപദ്ധതി

ഉച്ചഭക്ഷണം

സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി നടന്നുവരുന്നു. ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.

ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ