"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (21134gths എന്ന ഉപയോക്താവ് ഫലകം:ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/സൗകര്യങ്ങൾ എന്ന താൾ ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
'''<big> • വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം ........</big>''' | '''<big> • വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം ........</big>''' | ||
[[പ്രമാണം:സ്കൂളിന്റെ മുൻവശം .jpg|പകരം=സ്കൂളിന്റെ മുൻവശം |ലഘുചിത്രം|സ്കൂളിന്റെ മുൻവശം ]] | [[പ്രമാണം:സ്കൂളിന്റെ മുൻവശം .jpg|പകരം=സ്കൂളിന്റെ മുൻവശം |ലഘുചിത്രം|സ്കൂളിന്റെ മുൻവശം ]] |
21:41, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.
• മികച്ച അദ്ധ്യാപനം
• ഹൈടെക്ക് ക്ലാസ്‍മുറികൾ, കൂടുതൽ വായനക്കായി ആയിരകണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറി
• എൽപി, യുപി,ഹൈസ്‍ക്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കെട്ടിടങ്ങൾ
• ശാസ്ത്രസാങ്കേതിക, കമ്പ്യൂട്ടർ ലാബുകൾ
• പഠനമാധ്യമമായി തമിഴ് കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്‍ും, ഹിന്ദി മലയാള ഭാഷകളും പഠിക്കാനുളള സൗകര്യം
• കലാ, കായിക, സാഹിത്യ, പ്രവർത്തിപരിചയ പരിശീനത്തിലുള്ള അവസരം
• പോഷകാഹാരപദ്ധതി
• പോഷകക്കുറവുളള കുട്ടികൾക്കായി ആരോഗ്യവകുപ്പി൯െറ 'ജീവനം' പദ്ധതി
• എട്ടാം ക്ലാസ്‍ വരെ സർക്കാർ വക സൗജന്യ യൂണിഫോമും പുസ്തകങ്ങളും
• വിവിധ തരം ഗ്രാൻറുകളും സ്‍കോളർഷിപ്പുകളും
• ഉൾപ്രദേശത്തു നിന്നും വരുന്ന പിന്നോക്കക്കാർക്ക് പ്രേത്യേക വാഹന സൗകര്യം
• വ്യക്തിത്വവികസനപരിശീലനം
• മാനസികപ്രശ്നങ്ങൾ നേരിടാൻ കൗൺസിലറുടെ സേവനം
• ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന
• പിന്നോക്കക്കാർക്ക് വ്യക്തിഗത പരിശീലനം
• SSLCവിദ്യാർത്ഥികൾക്ക് പ്രത്യേകം പഠനക്യാമ്പുകൾ
• പ്രത്യേക LSS, USS,NTSEപരിശീലനം
• CCTV നിരീക്ഷണം
• മികച്ച PTA
• വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം ........