"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പ്രവേശനോത്സവം: Expanding article |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
അർജുൻ അജികുമാർ | അർജുൻ അജികുമാർ | ||
|} | |} | ||
==പുതുപ്രതീക്ഷ ഉണർത്തി സംസ്ഥാന ബഡ്ജറ്റിൽ റാന്നി നോളജ് വില്ലേജിനു 2 കോടി അനുവദിച്ചിരിക്കുന്നു== | |||
മാർച്ച് 12, 2022 - ഇന്നലെ അവതരിപ്പിച്ച കേരള സംസ്ഥാന ബജറ്റിൽ 2 കോടി രൂപ റാന്നിയിൽ ഇന്നോവേഷൻ ഹബ്ബിനും സ്കിൽ പാർക്കിനുമായി അനുവദിച്ചു. റാന്നിയിലെ നോളജ് വില്ലേജ് പദ്ധതിക്കുള്ള അംഗീകാരമായി ഇതിനെ കാണാമെന്നു എം.എൽ.എ. അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു <ref>മലയാള മനോരമ, ദിനപത്രം, മാർച്ച് 12, പത്തനംതിട്ട എഡിഷൻ. - പേജ് 4.</ref>. കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികൾ, വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തൽ, ഡിജിറ്റൽ വിദ്യാഭ്യാസം സർഗാത്മകമാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം, ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ വൈദഗ്ധ്യം നേടാൻ ഉള്ള പരിശീലനം, തുടങ്ങിയ പ്രവർത്തനങ്ങളാണ് നോളജ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് <ref>[https://www.keralanews.gov.in/12016/Ranni-knowledge-village-debate-with-teachers-.html "റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകും"], KERALA NEWS, Information Public Relations Department, retrieved on 12 March 2022</ref>. കുന്നം മാർത്തോമ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. | |||
== എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു == | == എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു == | ||
| വരി 36: | വരി 38: | ||
പ്രമാണം:38047 Vidyavanam inag.jpg | പ്രമാണം:38047 Vidyavanam inag.jpg | ||
</gallery> | </gallery> | ||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഏകദിനക്യാമ്പ് നടത്തി == | |||
ലിറ്റിൽ കൈറ്റ്സ് 2020 – 23 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് 2022 ജനുവരി മാസം 20 ന് രാവിലെ 10.00 മണിയോടുകൂടി ആരംഭിച്ചു. രാവിലെയുള്ള ജനറൽ സെഷനിൽ കുട്ടികൾ വിവിധ ഗെയിമുകൾ കളിച്ച് പോയിന്റുകൾ നേടി. തുടർന്ന് അനിമേഷൻ ക്ലാസ് ആയിരുന്നു. ഒന്നിലധികം സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ വീഡിയോകൾ നിർമ്മിക്കാൻ കുട്ടികൾ പ്രാപ്തരായി. ഉച്ചയ്ക്കുശേഷം പ്രോഗ്രാമിങ്ങ് സെഷനായിരുന്നു. സ്ക്രാച്ച് സോഫ്റ്റ്‍വെയറിലൂടെ കുട്ടികൾ റോഡിലൂടെ കാറോടിക്കാനും കാറിനെ നിയന്ത്രിക്കാനും പഠിച്ചു. 3.00-3.30 വരെ മൊബൈൽ ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് എം. ടി. ഇന്ററാക്ഷൻ സെഷൻ ആയിരുന്നു. രസകരവും കൗതുകകരവും വിജ്‍ഞാനപ്രദവുമായ ക്ലാസായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി. 19 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് മാരായ അനു വർഗീസ് , ബെറ്റി വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി | |||
<gallery heights="150"> | |||
പ്രമാണം:38047 LK5.jpg | |||
പ്രമാണം:38047 LK1.jpg | |||
പ്രമാണം:38047 LK2.jpg | |||
പ്രമാണം:38047 LK4.jpg | |||
</gallery> | |||
==കോവിഡ് ബാധിതർക്ക് "കരുതൽ സ്പർശം"== | ==കോവിഡ് ബാധിതർക്ക് "കരുതൽ സ്പർശം"== | ||
| വരി 76: | വരി 88: | ||
</gallery> | </gallery> | ||
==പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി== | ==പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു== | ||
പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75 പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. | സെപ്റ്റംബർ 13, 2021 - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75 പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. | ||
==മക്കൾക്കൊപ്പം== | =="മക്കൾക്കൊപ്പം" സംവാദം സംഘടിപ്പിച്ചു== | ||
കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി | ഓഗസ്റ്റ് 28, 2021 - കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ഇന്നലെ ഓൺലൈൻ മീറ്റിംഗ് നടത്തി. 5, 6, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ബൈജ വി. ജെ. യും 7, 8, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ജയശ്രീ റ്റി. ജി. ഉം വിഷയാവതരണം നടത്തി. | ||
== കർഷക ദിനം ആചരിച്ചു == | == കർഷക ദിനം ആചരിച്ചു == | ||
നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ, റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. | നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ, റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. <gallery mode="packed-hover"> പ്രമാണം:38047 KarshakaDinam1.jpg| രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു. | ||
</gallery> | </gallery> | ||
'''അവലംബങ്ങൾ''' | |||
<references /> | |||
[[വർഗ്ഗം:38047]] | [[വർഗ്ഗം:38047]] | ||