"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
*ബോധവത്ക്കരണ ക്ലാസ്സുകൾ --ദിനാചരണവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തുന്നു.. | *ബോധവത്ക്കരണ ക്ലാസ്സുകൾ --ദിനാചരണവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തുന്നു.. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:44066nss9.jpeg | |[[പ്രമാണം:44066nss9.jpeg|200px|upright|thumb|]] | ||
|[[പ്രമാണം:44066 nss4.jpeg|200px|upright|thumb|]] | |||
|[[പ്രമാണം:44066 nss 1.jpeg|200px|upright|thumb|]] | |||
|} | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066 nss6.jpeg|200px|upright|thumb|]] | |||
|[[പ്രമാണം:44066nss5.jpeg|200px|upright|thumb|]] | |||
|[[പ്രമാണം:44066 nss2.jpeg|200px|upright|thumb|]] | |||
|} |
20:26, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം
2000 അധ്യനവർഷത്തിൽ ആരംഭിച്ചതാണ് എൻ.എസ്.എസ്.പ്രവർത്തനങ്ങൾ.ഇപ്പോൾ +1 +2 ബാച്ചുകളിലായി 100 കുട്ടികൾ ഉണ്ട്. ശ്രീമതി .സുഷ ടീച്ചറാണ് ഇപ്പോൾ ഇതിന്റെ ചുമതല വഹിക്കുന്നത് ........
പ്രവർത്തനങ്ങൾ
- കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ-സാനിറ്റൈസർ,മാസ്ക്ക് ഇവ വിതരണം ചെയ്യുന്നു. റോഡ് വഴിവക്കിൽ പോസ്റ്റർ ഒട്ടിക്കുന്നു.
- ഓണം,ക്രിസ്തുമസ് ഇവയുമായി ബന്ധപ്പെട്ട് നിർദ്ധനരായ കിടരോഗികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നു. സാമ്പത്തികം കുട്ടികൾ തന്നെ കണ്ടെത്തുന്നു.
സ്ക്കൂളിനു സമീപത്തുള്ള കരിക്കോട്ടുകുഴി എന്ന പ്രദേശത്തെ-- ദത്തുഗ്രാമം --ആയി എടുത്ത് വേണ്ട സഹായം ചെയ്യുന്നു.
- ഉപജീവനം -- എന്ന പ്രോഗ്രാമിലൂടെ സ്വയം തൊഴിൽ ചെയ്യാൻ പര്യാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ വർഷം വാർഡ് മെമ്പറിന്റെ സഹായത്തോടെ ഒരാൾക്ക് തയ്യൽമെഷീൻ വാങ്ങി നൽകുന്നുണ്ട്.
- ഹരിതം --എന്ന പ്രോഗ്രാമിലൂടെ കൃഷിയും പൂന്തോട്ടനിർമ്മാണവും കുട്ടികൾ ചെയ്യുന്നു.
- ബോധവത്ക്കരണ ക്ലാസ്സുകൾ --ദിനാചരണവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തുന്നു..