കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ/ചരിത്രം (മൂലരൂപം കാണുക)
10:15, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ് | പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ് കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോൻ ഹാജിയുടെ സ്മ്രണാർഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ | ||
കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോൻ ഹാജിയുടെ സ്മ്രണാർഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ | |||
മലയാള ഭാഷാപിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരിൽ നിന്ന് ആറു കിലോമീറ്റർ അകലെ ഐതീഹ്യപ്പെരുമയുള്ള ആലത്തിയൂർ ഗ്രാമം. ഇവിടെ 1976-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് കെ.എച്ച്.എം.ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു.യശശ്ശരീരനായ മുളന്തല ഹംസഹാജിയാണ് സ്ഥാപകനും പ്രഥമ മാനേജരും.ആലത്തിയൂരിലെ പൗരപ്രമുഖനായിരുന്ന കുഞ്ഞിമോൻ ഹാജിയെ അനുസ്മരിച്ചുകൊണ്ടാണ് സ്കൂളിന് പേര് നൽകിയിരിക്കുന്നത്. തൃപ്രങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ മംഗലം,വെട്ടം,പുറത്തൂർ,തിരുന്നാവായ,തലക്കാട് മുതലായ സമീപ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കുട്ടികളും പഠിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇരുപത്തിമൂവ്വായിരത്തിലധികം പേർ ഇവിടെ നിന്നും പഠിച്ചിറങ്ങി.ഇപ്പോൾ 8,9,10 ക്ലാസുകളിൽ 70ഡിവിഷനുകളിലായി മൂവായിരത്തി എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്നു.103അധ്യാപകരും 7 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചുകൾ അനുവദിച്ച സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2010 ആഗസ്റ്റ് 13-ന് പ്ലസ്-1 ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ.പി.രാമവാര്യർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.തുടർന്ന് ശ്രീ വി.വി.രാമൻ,ശ്രീ വി.പി.എൻ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുൾ ഖാദർ,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീർ ശ്രീ എം വി കിഷോർ എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്. അബ്ദുൽ ജബ്ബാർ പി കെആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ.സ്ഥാപക മാനേജർ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകൾ ശ്രീമതി എം.ആമിന ബീവിയും മാനേജർമാരായി.ഇപ്പോഴത്തെ മാനേജർ ശ്രീ.കെ.സെയ്തുഹാജിയാണ്. കേരളത്തിലേറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി.പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിലൊന്നാണിത്.പഠന-പാഠ്യേതര രംഗത്തും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്.കേരളത്തിലെ സ്കൂൾ ചരിത്രത്തിലാദ്യമായി 1996 സെപ്റ്റംബറിൽ ചിമിഴ് എന്ന പേരിൽ പ്രിന്റഡ് സ്കൂൾ മാസിക പ്രസിദ്ധീകരിക്കാനും നമുക്കായി.ഫുട്ബോളിൽ സ്വർണ്ണമെഡൽ നേടിയ മുഹമ്മദ് ഇർഷാദ്.ടി.വി നമ്മുടെ സ്കൂളിന്റെ അഭിമാനമായത് കഴിഞ്ഞ വർഷത്തെ മറ്റൊരു നേട്ടം.ഇത്തവണയും എസ്.എസ്.എൽ.സി ക്ക് ഉയർന്ന വിജയ ശതമാനം നേടാനായത് കൂട്ടായ്മയുടെ വിജയമാണ്. നമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.ജില്ല,സബ്ജില്ല കലാ-കായികമേളകളിൽ നമ്മുടെ സ്കൂളിന്റെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചു.ലൈബ്രറി,സയൻസ്-കമ്പ്യൂട്ടർ ലാബുകൾ,സ്മാർട്ട് ക്ലാസ്റൂം മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ്,പി.ടി.എ,വെൽഫെയർ കമ്മിറ്റി,ഗ്രാമ പഞ്ചായത്ത് എന്നിവയുടെ അകമഴിഞ്ഞ സഹകരണമുണ്ട്.പ്ലസ്-2 ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മുഴുവൻ ജനങ്ങളുടേയും അനുഗ്രഹാശിസ്സുകളോടെ,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമയിൽ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ആലത്തിയൂരിന്റെ വിദ്യാഭ്യാസ കായിക സാംസ്കാരിക ചരിത്രം മാറ്റിയെഴുതുകയാണ്. | മലയാള ഭാഷാപിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരിൽ നിന്ന് ആറു കിലോമീറ്റർ അകലെ ഐതീഹ്യപ്പെരുമയുള്ള ആലത്തിയൂർ ഗ്രാമം. ഇവിടെ 1976-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് കെ.എച്ച്.എം.ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു.യശശ്ശരീരനായ മുളന്തല ഹംസഹാജിയാണ് സ്ഥാപകനും പ്രഥമ മാനേജരും.ആലത്തിയൂരിലെ പൗരപ്രമുഖനായിരുന്ന കുഞ്ഞിമോൻ ഹാജിയെ അനുസ്മരിച്ചുകൊണ്ടാണ് സ്കൂളിന് പേര് നൽകിയിരിക്കുന്നത്. തൃപ്രങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ മംഗലം,വെട്ടം,പുറത്തൂർ,തിരുന്നാവായ,തലക്കാട് മുതലായ സമീപ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കുട്ടികളും പഠിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇരുപത്തിമൂവ്വായിരത്തിലധികം പേർ ഇവിടെ നിന്നും പഠിച്ചിറങ്ങി.ഇപ്പോൾ 8,9,10 ക്ലാസുകളിൽ 70ഡിവിഷനുകളിലായി മൂവായിരത്തി എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്നു.103അധ്യാപകരും 7 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചുകൾ അനുവദിച്ച സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2010 ആഗസ്റ്റ് 13-ന് പ്ലസ്-1 ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ.പി.രാമവാര്യർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.തുടർന്ന് ശ്രീ വി.വി.രാമൻ,ശ്രീ വി.പി.എൻ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുൾ ഖാദർ,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീർ ശ്രീ എം വി കിഷോർ എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്. അബ്ദുൽ ജബ്ബാർ പി കെആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ.സ്ഥാപക മാനേജർ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകൾ ശ്രീമതി എം.ആമിന ബീവിയും മാനേജർമാരായി.ഇപ്പോഴത്തെ മാനേജർ ശ്രീ.കെ.സെയ്തുഹാജിയാണ്. കേരളത്തിലേറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി.പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിലൊന്നാണിത്.പഠന-പാഠ്യേതര രംഗത്തും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്.കേരളത്തിലെ സ്കൂൾ ചരിത്രത്തിലാദ്യമായി 1996 സെപ്റ്റംബറിൽ ചിമിഴ് എന്ന പേരിൽ പ്രിന്റഡ് സ്കൂൾ മാസിക പ്രസിദ്ധീകരിക്കാനും നമുക്കായി.ഫുട്ബോളിൽ സ്വർണ്ണമെഡൽ നേടിയ മുഹമ്മദ് ഇർഷാദ്.ടി.വി നമ്മുടെ സ്കൂളിന്റെ അഭിമാനമായത് കഴിഞ്ഞ വർഷത്തെ മറ്റൊരു നേട്ടം.ഇത്തവണയും എസ്.എസ്.എൽ.സി ക്ക് ഉയർന്ന വിജയ ശതമാനം നേടാനായത് കൂട്ടായ്മയുടെ വിജയമാണ്. നമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.ജില്ല,സബ്ജില്ല കലാ-കായികമേളകളിൽ നമ്മുടെ സ്കൂളിന്റെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചു.ലൈബ്രറി,സയൻസ്-കമ്പ്യൂട്ടർ ലാബുകൾ,സ്മാർട്ട് ക്ലാസ്റൂം മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ്,പി.ടി.എ,വെൽഫെയർ കമ്മിറ്റി,ഗ്രാമ പഞ്ചായത്ത് എന്നിവയുടെ അകമഴിഞ്ഞ സഹകരണമുണ്ട്.പ്ലസ്-2 ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മുഴുവൻ ജനങ്ങളുടേയും അനുഗ്രഹാശിസ്സുകളോടെ,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമയിൽ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ആലത്തിയൂരിന്റെ വിദ്യാഭ്യാസ കായിക സാംസ്കാരിക ചരിത്രം മാറ്റിയെഴുതുകയാണ്. |