"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സ്കൂൾ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ സൊസൈറ്റി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ സൊസൈറ്റി
== സ്കൂൾ സൊസൈറ്റി ==
പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളിലെത്തിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കാനും അത് യഥാനുസരണം കുട്ടികളിലെത്തിക്കാനും സ്കൂൾ സൊസൈറ്റി അത്യാവശ്യമാണ്.എട്ടാം ക്ലാസുവരെയുള്ള ഫ്രീ പുസ്തകങ്ങളും ഒമ്പത്,പത്ത് ക്ലാസുകളിലെ തുച്ഛമായ വിലയ്ക്കുള്ള പുസ്തകങ്ങളും കേരള സർക്കാർ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്കൂളുകളിലെത്തിക്കുന്നതിനെ സൊസൈറ്റിയിൽ രേഖപ്പെടുത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നു.ശ്രീ.പ്രസാദ് സാറാണ് സൊസൈറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.പുസ്തകങ്ങളുടെ വിവിധ എഡിഷനുകൾ വരുന്നതനുസരിച്ച് ഭംഗിയായി അതിനെ അടുക്കി കുട്ടികൾക്ക് വിതരണം ചെയ്യത്തക്കതരത്തിൽ അനുയോജ്യമായ സ്ഥലങ്ങളിൽ വയ്ക്കുകയും കുട്ടികൾ വരുന്ന മുറയ്ക്ക് രജിസ്റ്ററിൽ എഴുതിയ ശേഷം പുസ്തകം നൽകുകയും ചെയ്യുന്നു.എട്ട് വരെയുള്ള കുട്ടികൾക്ക് സൗജന്യമായിട്ട് സർക്കാർ നൽകുന്ന പുസ്തകങ്ങൾ അവരിലെത്തിക്കുകയെന്ന ചുമതല പ്രസാദ് സാർ കൃത്യമായി നിർവഹിച്ചുവരുന്നു.സാറിന് മുമ്പ് ഇതിന്റെ ചുമതല ശ്രീ.ജയചന്ദ്രൻ സാറിനായിരുന്നു.പിന്നീടാണ് പ്രസാദ് സാർ ചുമതലയേറ്റത്.ഒമ്പത്,പത്ത് ക്ലാസുകളിലെ എല്ലാ പാർട്ട് പുസ്തകങ്ങളും കുട്ടികൾക്ക് പ്രാപ്യമായ തുച്ഛമായ ഒരു തുകയ്ക്കാണ് നൽകുന്നത്.പാവപ്പെട്ട കുട്ടികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാത്തതരത്തിലാണ് ഗവൺമെന്റ് വില നിശ്ചയിച്ചിരിക്കന്നത് എന്നത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആപ്തവാക്യത്തിന് ഉചിതമായ പ്രവർത്തനമാണെന്നതിൽ തർക്കമില്ല!

17:53, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം