"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (/* ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്. സാമൂഹിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ വർധിച്ചു വരുന്ന ഉപയോഗം. പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി ലഹരി വസ്തുക്കൾക്ക് അടിമകളായി തീരുന്നത്. മദ്യം, പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ ദോഷങ്ങൾ അത് ഉപയോഗിക്കുന്ന വെക്തികളിൽ ഒതുങ്ങുന്നില്ല വെക്തിബന്ധങ്ങളെയും സമൂഹത്തെ ഒന്നാകെയും ബാധിക്കുന്ന മഹാവിപത്തായി അത് മാറുന്നു.. മയക്കുമരുന്നിന്റെ പിടിയിൽ നിന്നും ലോകത്തെ വിമുക്തമാക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം തടയാ...) |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ലഹരി വിരുദ്ധ ക്ലബ്'''== | == '''ലഹരി വിരുദ്ധ ക്ലബ്'''== | ||
ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്. സാമൂഹിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ വർധിച്ചു വരുന്ന ഉപയോഗം. പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി ലഹരി വസ്തുക്കൾക്ക് അടിമകളായി തീരുന്നത്. മദ്യം, പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ ദോഷങ്ങൾ അത് ഉപയോഗിക്കുന്ന വെക്തികളിൽ ഒതുങ്ങുന്നില്ല വെക്തിബന്ധങ്ങളെയും സമൂഹത്തെ ഒന്നാകെയും ബാധിക്കുന്ന മഹാവിപത്തായി അത് മാറുന്നു.. മയക്കുമരുന്നിന്റെ പിടിയിൽ നിന്നും ലോകത്തെ വിമുക്തമാക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം തടയാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.മനുഷ്യന്റെ ബോധ മണ്ഡലത്തിൽ കടന്ന് മയക്കമോ ഉത്തെജനമോ സൃഷ്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കൾ ആണ് ലഹരി വസ്തുക്കൾ. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറുപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏത് തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു.സ്കൂളിൽ മുടങ്ങുക, സ്കൂളിൽ പോവുകയാണെന്ന ഭാവത്തിൽ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തിൽ നിന്നോ, വസ്ത്രങ്ങൾ, മുറി എന്നിവിടങ്ങളിൽ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ, ദേഷ്യം, അമർഷം, പൊട്ടിത്തെറി, നിരാശ, എന്നിവ അനിയന്ത്രിതമാവുക, വിക്കൽ, സംസാരിക്കുമ്പോൾ തപ്പിത്തടയൽ എന്നിവ ഉണ്ടാവുക.കുട്ടികളെ ഈ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗം ആയി ബോധവത്ക്കരണ വീഡിയോകൾ കാണിക്കുക, ഹെൽത്ത് സെന്ററിന്റെ സഹായത്താൽ അസംബ്ലി യിൽ പ്രൊജക്ടർ ഉപയോഗിച്ച് ബോധവത്ക്കരണം, [https://keralaexcise.gov.in/en/vimukthi-3/ വിമുക്തി] യുടെ ഭാഗമായി ക്ലാസ്സ്‌കൾ സംഘടിപ്പിച്ചും ഒരു പരിധി വരെ കുട്ടികൾ ബോധവാന്മാരാകുന്നു | |||
<gallery> | <gallery> | ||
പ്രമാണം:42019 vimukthi.jpg|വിമുക്തി - ബോധവൽക്കരണ പ്രവർത്തനങ്ങൾ | പ്രമാണം:42019 vimukthi.jpg|വിമുക്തി - ബോധവൽക്കരണ പ്രവർത്തനങ്ങൾ | ||
| വരി 15: | വരി 15: | ||
പ്രമാണം:LEGAL CLASS1.jpg | പ്രമാണം:LEGAL CLASS1.jpg | ||
</gallery> | </gallery> | ||
== '''പാർലമെൻററി ലിറ്ററസി ക്ലബ്ബ്''' == | |||
വിദ്യാർത്ഥികളിൽ പൗരബോധവും ജനാധിപത്യ അവബോധവും വളർത്തിയെടുക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫേഴ്സിൻറെ സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വേദിയാണ് പാർലമെൻററി ലിറ്ററസി ക്ലബ്ബ്. സ്കൂൾ ഭരണഘടന എഴുതി പ്രകാശനം ചെയിതു. | |||
22:10, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ ക്ലബ്
ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്. സാമൂഹിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ വർധിച്ചു വരുന്ന ഉപയോഗം. പ്രായഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി ലഹരി വസ്തുക്കൾക്ക് അടിമകളായി തീരുന്നത്. മദ്യം, പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ ദോഷങ്ങൾ അത് ഉപയോഗിക്കുന്ന വെക്തികളിൽ ഒതുങ്ങുന്നില്ല വെക്തിബന്ധങ്ങളെയും സമൂഹത്തെ ഒന്നാകെയും ബാധിക്കുന്ന മഹാവിപത്തായി അത് മാറുന്നു.. മയക്കുമരുന്നിന്റെ പിടിയിൽ നിന്നും ലോകത്തെ വിമുക്തമാക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം തടയാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.മനുഷ്യന്റെ ബോധ മണ്ഡലത്തിൽ കടന്ന് മയക്കമോ ഉത്തെജനമോ സൃഷ്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കൾ ആണ് ലഹരി വസ്തുക്കൾ. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറുപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏത് തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു.സ്കൂളിൽ മുടങ്ങുക, സ്കൂളിൽ പോവുകയാണെന്ന ഭാവത്തിൽ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തിൽ നിന്നോ, വസ്ത്രങ്ങൾ, മുറി എന്നിവിടങ്ങളിൽ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ, ദേഷ്യം, അമർഷം, പൊട്ടിത്തെറി, നിരാശ, എന്നിവ അനിയന്ത്രിതമാവുക, വിക്കൽ, സംസാരിക്കുമ്പോൾ തപ്പിത്തടയൽ എന്നിവ ഉണ്ടാവുക.കുട്ടികളെ ഈ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗം ആയി ബോധവത്ക്കരണ വീഡിയോകൾ കാണിക്കുക, ഹെൽത്ത് സെന്ററിന്റെ സഹായത്താൽ അസംബ്ലി യിൽ പ്രൊജക്ടർ ഉപയോഗിച്ച് ബോധവത്ക്കരണം, വിമുക്തി യുടെ ഭാഗമായി ക്ലാസ്സ്‌കൾ സംഘടിപ്പിച്ചും ഒരു പരിധി വരെ കുട്ടികൾ ബോധവാന്മാരാകുന്നു
-
വിമുക്തി - ബോധവൽക്കരണ പ്രവർത്തനങ്ങൾ
ലീഗൽ ലിറ്ററസി ക്ലബ്
കേരാള സംസ്ഥാന ലീഗൽ സർവിസ്സ് അതോറിറ്റി 9 ക്ലാസിലെ വിദ്യാർഥികൾക്കായ് നിയമബോധവത്ക്കരണ ക്ലാസ്സുകൾ നടന്നുവരുന്നു. ഇതിനായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റി നിയമപാഠം പുസ്‌തകം വിദ്യാർഥികൾക്കായ് സമാരംഭിച്ചിട്ടുണ്ട് നമ്മുടെ രാജ്യത്തെ അടിസ്ഥാന നിയമത്തെക്കുറിച്ചും നിയമ സംവിധാനങ്ങളെക്കുറിച്ചും സ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയാണ് നിയമപാഠം. നമ്മുടെ ഭരണഘടനെയെക്കുറിച്ചും അതിൽപറയുന്ന മൗലികാവകാശങ്ങളെയും കടമകളും നിയമവശങ്ങളും ഇതിലൂടെ കുട്ടികൾ ബോധവാനാകുന്നു. സ്‌കൂളിൽ നിന്നും പഠന യാത്രകൾ ,വിനോദയാത്ര എന്നിവപോകുമ്പോൾ നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സർക്കാർ പുറപ്പെടുവിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ കുട്ടികൾ സ്വായത്തമാക്കുന്നു.നിയമപാഠം ക്ലാസുകൾ ,അദാലത്തുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു.
ലീഗൽ ലിറ്ററസി ക്ലബ്ന്റെ ഭാഗമായി നിയമപാഠം ക്ലാസ്സ് നൽകിയ ദൃശ്യങ്ങൾ
പാർലമെൻററി ലിറ്ററസി ക്ലബ്ബ്
വിദ്യാർത്ഥികളിൽ പൗരബോധവും ജനാധിപത്യ അവബോധവും വളർത്തിയെടുക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫേഴ്സിൻറെ സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വേദിയാണ് പാർലമെൻററി ലിറ്ററസി ക്ലബ്ബ്. സ്കൂൾ ഭരണഘടന എഴുതി പ്രകാശനം ചെയിതു.