"എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} {{അപൂർണ്ണം}} | ||
{{ prettyurl|M.S.I.H.S.S. KUNDOOR}} | {{ prettyurl|M.S.I.H.S.S. KUNDOOR}} | ||
വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
| സ്കൂൾ കോഡ്= 19088 | |റവന്യൂ ജില്ല= | ||
| | |സ്കൂൾ കോഡ്=19088 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്= | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല= | ||
| പഠന വിഭാഗങ്ങൾ4= എച്ച്.എസ്.എസ് | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| | |വാർഡ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം= | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
| സ്കൂൾ ചിത്രം= 19088.jpg. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19088.jpg.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
12:13, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 19088 (സമേതം) |
അവസാനം തിരുത്തിയത് | |
08-03-2022 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണിൽ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് എം.എസ്.ഐ. ഹയർ സെക്കണ്ടറി സ്കൂൾ. മർക്കസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മർകസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ കുണ്ടൂർ, നന്നമ്പ്ര, തെന്നല, വെന്നിയൂർ, ചെറുമുക്ക് പ്രദേശങ്ങളിൽ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "മർക്കസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴിൽ 1996 ൽ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ൽ ഇതിന്റെ ഹയർസെക്കൻററി വിഭാഗം പ്രവർത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയർ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ് പ്രവർത്തങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|