"എ.എൽ.പി.എസ്. വടക്കുമുറി/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:48232 sastra.jpg|ലഘുചിത്രം|223x223ബിന്ദു|ശാസ്ത്ര പോഷണം]]കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. നസ് ല ടീച്ചർ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ പങ്കെടുക്കാറുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.സ്കൂളിൽ ഒരു ശാസ്ത്ര മൂല ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ഇവിടെ  ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ, ഗ്ലാസുകൾ, ലെൻസുകൾ,  ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ അത്യാവശ്യം ചില സാധനങ്ങളും ഇവിടെ കാണാം.

===<font color="darkviolet">'''ജൂൺ അഞ്ച് പരിസ്ഥിതി ദിനം'''</font>===
===<font color="black">'''ജൂൺ അഞ്ച് പരിസ്ഥിതി ദിനം'''</font>===
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു

===<font color="darkviolet">ജൂലൈ 21 ചാന്ദ്ര ദിനം</font>===
 
===<font color="black">ജൂലൈ 21 ചാന്ദ്ര ദിനം</font>===

സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

===<font color="darkviolet">ജൂലൈ 28 പ്രകൃതിസംരക്ഷണദിനം</font>===
===<font color="black">ജൂലൈ 28 പ്രകൃതിസംരക്ഷണദിനം</font>===

ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.

===<font color="darkviolet">കർഷകദിനം</font>===
===<font color="black">കർഷകദിനം</font>===
ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ, ക്വിസ്, പതിപ്പ് നിർമ്മാണം, കൃഷിച്ചൊല്ല് മത്സരം, എന്നിവ നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു.

===<font color="darkviolet">ഓസോൺ ദിനം</font>===
===<font color="black">ഓസോൺ ദിനം</font>===

സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ ശോഷണവും വഴികളും വീഡിയോ പ്രദർശനം,ക്വിസ്, റാലി, പ്ലക്കാർഡ് നിർമാണം എന്നീ പ്രവർത്തനങ്ങളോടെ വിപുലമായി ആചരിച്ചു.

=== '''അനുബന്ധ ചിത്രങ്ങൾ''' ===
=== ഫെബ്രുവരി 28 ശാസ്ത്ര ദിനം ===
<gallery mode="nolines" widths="150" heights="150">
1928 ഫെബ്രുവരി 28 നാണ് സർ സി.വി. രാമൻ, നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം(രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28 ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനായി സ്കൂളിൽ ലഘു പരീക്ഷണ ശിൽപശാല സംഘടിപ്പിക്കുകയുണ്ടായി.
 
'''അനുബന്ധ ചിത്രങ്ങൾ'''<gallery mode="nolines" widths="150" heights="150">
പ്രമാണം:48232 sas.jpg|ശാസ്ത്ര പോഷണം
പ്രമാണം:48232 sas.jpg|ശാസ്ത്ര പോഷണം
പ്രമാണം:48232 sast.jpg|ലഘു പരീക്ഷണ ശിൽപശാല

11:15, 2 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശാസ്ത്ര പോഷണം

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. നസ് ല ടീച്ചർ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ പങ്കെടുക്കാറുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.സ്കൂളിൽ ഒരു ശാസ്ത്ര മൂല ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ, ഗ്ലാസുകൾ, ലെൻസുകൾ, ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ അത്യാവശ്യം ചില സാധനങ്ങളും ഇവിടെ കാണാം.

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു

ജൂലൈ 21 ചാന്ദ്ര ദിനം

സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ജൂലൈ 28 പ്രകൃതിസംരക്ഷണദിനം

ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.

കർഷകദിനം

ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ, ക്വിസ്, പതിപ്പ് നിർമ്മാണം, കൃഷിച്ചൊല്ല് മത്സരം, എന്നിവ നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു.

ഓസോൺ ദിനം

സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ ശോഷണവും വഴികളും വീഡിയോ പ്രദർശനം,ക്വിസ്, റാലി, പ്ലക്കാർഡ് നിർമാണം എന്നീ പ്രവർത്തനങ്ങളോടെ വിപുലമായി ആചരിച്ചു.

ഫെബ്രുവരി 28 ശാസ്ത്ര ദിനം

1928 ഫെബ്രുവരി 28 നാണ് സർ സി.വി. രാമൻ, നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം(രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28 ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനായി സ്കൂളിൽ ലഘു പരീക്ഷണ ശിൽപശാല സംഘടിപ്പിക്കുകയുണ്ടായി.

അനുബന്ധ ചിത്രങ്ങൾ