"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}
==ആലപ്പുഴയുടെ ആദരം==
 
[[പ്രമാണം:FULL A PLUS ALAPPUZHA 2021.jpg|ലഘുചിത്രം|ആലപ്പുഴയുടെ ആദരം 2021]]
== 2022 ==
ആലപ്പുഴ പാർലമേന്റ് മണ്ഡലത്തിൽ 2021ലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ് നേടിയ വിദ്യാലയത്തിനുള്ള പുരസ്ക്കാരം  ബഹു.സ്പീക്കർ എം ബി രാജേഷിൽനിന്ന് ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ശ്രീകുമാർ ഏറ്റുവാങ്ങി.
 
== ഐ എസ ഒ അംഗീകാരം പുതുക്കി ലഭിച്ചു ==
==സി എസ് സ്‍മാരക ക‍ര‍ുനാഗപ്പള്ളി  നഗരസഭ അവാർഡ് ഗേൾസിന്.==
[[പ്രമാണം:41032 C S Award 2022.jpg|ഇടത്ത്‌|ചട്ടരഹിതം]]സി എസ് സ‍ുബ്രഹ്‍മണ്യൻ പോറ്റിയ‍ുടെ സ്‍മരണക്കായി കര‍ുനാഗപ്പള്ളി നഗരസഭ നൽക‍ുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് ലങിച്ച‍ു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവ‍ും അധികം ഫ‍ുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സ‍ുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി.  ആരംഭിച്ചത‍ുമ‍ുതൽ എല്ലാവർഷവ‍ും ഈ അവാർഡിന് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളാണ് അർഹത നേട‍ുന്നത്.
== 2021 ==
 
=== ആലപ്പ‍ുഴയ‍ുടെ ആദരം - പാർളമെന്റ് മണ്ഡലത്തിൽ എസ്എസ്എൽസിക്ക് ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് വാങ്ങിയ വിദ്യാലയം ===
[[പ്രമാണം:FULL A PLUS ALAPPUZHA 2021.jpg|ആലപ്പുഴയുടെ ആദരം 2021|ഇടത്ത്‌|ചട്ടരഹിതം|106x106ബിന്ദു]]
ആലപ്പുഴ പാർലമേന്റ് മണ്ഡലത്തിൽ 2021ലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ് നേടിയ വിദ്യാലയത്തിന് ആലപ്പ‍ുഴ എൺ പി ശ്രീ എ എം ആരിഫ് നൽകുന്ന അവാർഡ് ഇക്ക‍ുറിയ‍ും കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ബഹു.സ്പീക്കർ ശ്രീ എം ബി രാജേഷിൽനിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ശ്രീകുമാർ ഏറ്റുവാങ്ങി.
 
== 2019 ==
 
=== ഐ എസ ഒ അംഗീകാരം പുതുക്കി ലഭിച്ചു ===
2017-ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് കിട്ടിയ സ്ഥാപനങ്ങളുടെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം  2019 ആഗസ്‍റ്റ് 18ന് പുതുക്കി ലഭിച്ചു.

== 2019 മാർച്ച് എസ് എസ് എൽ  പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം ==
 
=== 2019 മാർച്ച് എസ് എസ് എൽ  പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം ===
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.

== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‍ു ജില്ലയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ==
 
=== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‍ു ജില്ലയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ===
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‍ു ജില്ലയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ജില്ലാപഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണിയിൽനിന്ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾവഹെഡ്മിസ്ട്രസ് ലീലാമണി ടീച്ചർ ഏറ്റുവാങ്ങി.

== '''പൊൻതൂവൽ പ‌ുരസ്‌കാരം''' ==
 
== 2018 ==
 
=== '''പൊൻതൂവൽ പ‌ുരസ്‌കാരം''' ===
<big>2018</big>
<big>2018</big>
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി.

== '''ജില്ലാപഞ്ചായത്ത് പുരസ്‌കാരം''' ==
 
=== '''ജില്ലാപഞ്ചായത്ത് പുരസ്‌കാരം''' ===
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രത്യേക പ‌ുരസ്‌കാരം നൽകി.

== '''എം എൽ എ യ‌ുടെ അവാർഡ്''' ==
 
=== '''എം എൽ എ യ‌ുടെ അവാർഡ്''' ===
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി എം എൽ എ ശ്രീ. ആർ രാമചന്ദ്രൻ മെരിറ്റ് അവാർഡ് നൽകി.

<gallery>
<gallery>
Kpy2019 10.jpg|എസ് എസ് എൽ സി അവാർഡ് സ്വീകരിക്കുന്നു

</gallery>
</gallery>
== '''നഗരസഭ അവാർഡ്''' ==
 
=== '''നഗരസഭ അവാർഡ്''' ===
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി മുനിസിപാലിറ്റി അവാർഡ് നൽകി.

== '''റവന്യ‌ൂ ജില്ലയിൽ ഒന്നാമത്''' ==
 
=== '''റവന്യ‌ൂ ജില്ലയിൽ ഒന്നാമത്''' ===
2018 എസ് എസ് എൽ സി പരീക്ഷയിൽ 114 ക‌ുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലെസ് ഗ്രേഡ് നേടി. ഇതോടെ കൊല്ലം റവന്യ‌ു ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ ഫുൾ എ പ്ലെസ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന ബഹ‌ുമതി ലഭിച്ചു.

== '''എസ് എസ് എൽ സി 100% വിജയം''' ==
 
=== '''എസ് എസ് എൽ സി 100% വിജയം''' ===
100 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ അദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. 501 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഈ വർഷം അഞ്ഞ‌ൂറിലധികം കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും വി‍ജയിച്ച ഏക വിദ്യാലയവും ഇതാണ്.

== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' ==
 
== 2017 ==
 
=== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' ===
കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച‌ു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

== '''നല്ലപാഠം പുരസ്‌കാരം വീണ്ട‌ും''' ==
 
=== '''നല്ലപാഠം പുരസ്‌കാരം വീണ്ട‌ും''' ===
മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു.

== '''നല്ല നടിക്കുള്ള അംഗീകാരം''' ==
 
== '''2016''' ==
 
=== '''നല്ല നടിക്കുള്ള അംഗീകാരം''' ===
ബാംഗ്ല‌ൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റി‌വല്ലിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച  ശാസ്‌ത്ര നാടകം " Life @ 51.com"നാലാം സ്ഥാനത്തിന് അർഹമായതിമൊപ്പം കുമാരി. അമീന ഹ‌ുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട‌ു.

== '''ശാസ്‌ത്ര നാടകം ദേശീയ തലത്തിലേക്ക്...''' ==
 
=== '''ശാസ്‌ത്ര നാടകം ദേശീയ തലത്തിലേക്ക്...''' ===
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ശാസ്‌ത്ര നാടകം " Life @ 51.com" ബാംഗ്ല‌ൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റി‌വല്ലിലേക്ക‌ു തെരഞ്ഞെട‌ുക്കപ്പെട്ടു.

== '''മലയാള മനോരമ നല്ലപാഠം പുരസ്‌കാരം''' ==
 
=== '''മലയാള മനോരമ നല്ലപാഠം പുരസ്‌കാരം''' ===
2016ലെ മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം  ലഭിച്ചു.

== '''നല്ല നടിയും പ്രത്യേക പരാമർശവും''' ==
 
=== '''നല്ല നടിയും പ്രത്യേക പരാമർശവും''' ===
ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച  ശാസ്‌ത്ര നാടകം " Life @ 51.com" ഒന്നാം സ്ഥാനം നേടിയതിനൊപ്പം കുമാരി. അമീന ഹ‌ുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട‌ു. കുമാരി ദേവപ്രിയ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി.

== '''ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം''' ==
 
=== '''ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം''' ===
2016ലെശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം ലഭിച്ചു.

15:12, 15 മേയ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2022

സി എസ് സ്‍മാരക ക‍ര‍ുനാഗപ്പള്ളി നഗരസഭ അവാർഡ് ഗേൾസിന്.

സി എസ് സ‍ുബ്രഹ്‍മണ്യൻ പോറ്റിയ‍ുടെ സ്‍മരണക്കായി കര‍ുനാഗപ്പള്ളി നഗരസഭ നൽക‍ുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് ലങിച്ച‍ു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവ‍ും അധികം ഫ‍ുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സ‍ുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി. ആരംഭിച്ചത‍ുമ‍ുതൽ എല്ലാവർഷവ‍ും ഈ അവാർഡിന് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളാണ് അർഹത നേട‍ുന്നത്.

2021

ആലപ്പ‍ുഴയ‍ുടെ ആദരം - പാർളമെന്റ് മണ്ഡലത്തിൽ എസ്എസ്എൽസിക്ക് ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് വാങ്ങിയ വിദ്യാലയം

ആലപ്പുഴയുടെ ആദരം 2021
ആലപ്പുഴയുടെ ആദരം 2021

ആലപ്പുഴ പാർലമേന്റ് മണ്ഡലത്തിൽ 2021ലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ് നേടിയ വിദ്യാലയത്തിന് ആലപ്പ‍ുഴ എൺ പി ശ്രീ എ എം ആരിഫ് നൽകുന്ന അവാർഡ് ഇക്ക‍ുറിയ‍ും കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ബഹു.സ്പീക്കർ ശ്രീ എം ബി രാജേഷിൽനിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ശ്രീകുമാർ ഏറ്റുവാങ്ങി.

2019

ഐ എസ ഒ അംഗീകാരം പുതുക്കി ലഭിച്ചു

2017-ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് കിട്ടിയ സ്ഥാപനങ്ങളുടെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം 2019 ആഗസ്‍റ്റ് 18ന് പുതുക്കി ലഭിച്ചു.

2019 മാർച്ച് എസ് എസ് എൽ പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം

2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.

2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‍ു ജില്ലയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം

2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‍ു ജില്ലയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ജില്ലാപഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണിയിൽനിന്ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾവഹെഡ്മിസ്ട്രസ് ലീലാമണി ടീച്ചർ ഏറ്റുവാങ്ങി.

2018

പൊൻതൂവൽ പ‌ുരസ്‌കാരം

2018 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി.

ജില്ലാപഞ്ചായത്ത് പുരസ്‌കാരം

2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രത്യേക പ‌ുരസ്‌കാരം നൽകി.

എം എൽ എ യ‌ുടെ അവാർഡ്

2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി എം എൽ എ ശ്രീ. ആർ രാമചന്ദ്രൻ മെരിറ്റ് അവാർഡ് നൽകി.

നഗരസഭ അവാർഡ്

2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി മുനിസിപാലിറ്റി അവാർഡ് നൽകി.

റവന്യ‌ൂ ജില്ലയിൽ ഒന്നാമത്

2018 എസ് എസ് എൽ സി പരീക്ഷയിൽ 114 ക‌ുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലെസ് ഗ്രേഡ് നേടി. ഇതോടെ കൊല്ലം റവന്യ‌ു ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ ഫുൾ എ പ്ലെസ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന ബഹ‌ുമതി ലഭിച്ചു.

എസ് എസ് എൽ സി 100% വിജയം

100 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ അദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. 501 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഈ വർഷം അഞ്ഞ‌ൂറിലധികം കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും വി‍ജയിച്ച ഏക വിദ്യാലയവും ഇതാണ്.

2017

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച‌ു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

നല്ലപാഠം പുരസ്‌കാരം വീണ്ട‌ും

മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു.

2016

നല്ല നടിക്കുള്ള അംഗീകാരം

ബാംഗ്ല‌ൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റി‌വല്ലിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com"നാലാം സ്ഥാനത്തിന് അർഹമായതിമൊപ്പം കുമാരി. അമീന ഹ‌ുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട‌ു.

ശാസ്‌ത്ര നാടകം ദേശീയ തലത്തിലേക്ക്...

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ശാസ്‌ത്ര നാടകം " Life @ 51.com" ബാംഗ്ല‌ൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റി‌വല്ലിലേക്ക‌ു തെരഞ്ഞെട‌ുക്കപ്പെട്ടു.

മലയാള മനോരമ നല്ലപാഠം പുരസ്‌കാരം

2016ലെ മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം ലഭിച്ചു.

നല്ല നടിയും പ്രത്യേക പരാമർശവും

ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com" ഒന്നാം സ്ഥാനം നേടിയതിനൊപ്പം കുമാരി. അമീന ഹ‌ുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട‌ു. കുമാരി ദേവപ്രിയ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി.

ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം