"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SCIENCE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2023-24
'''ചാന്ദ്രദിനാഘോഷം'''
സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ July 21 ന് ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്ര ദിന മാഗസിൻ   'സെലനോ "23 പ്രകാശനം സ്കൂൾ പ്രധാന അധ്യാപിക യശോദ ടീച്ചർ നിർവഹിച്ചു. തുടർന്ന് സയൻസ് ക്ലബ് അംഗങ്ങൾക്ക് ഇന്ത്യയുടെ പ്രധാന ബഹിരാകാശ പര്യവേഷണങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. തുടർന്ന് മെഗാ ക്വിസ് മത്സരം  നടത്തി. അഞ്ച് റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ  ടീമുകൾ വിജയികളായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അമ്പിളിമാമന് കത്ത് ' പരിപാടി സംഘടിപ്പിച്ചു.
2022-23
* ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക  യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.<gallery>
പ്രമാണം:CHANDRA DINAM 1.jpg
പ്രമാണം:CALLISTO INAUGURATION.jpg
പ്രമാണം:CHANDRA DINAM SEMINAR 1.jpg
പ്രമാണം:Chandra dina seminar.jpg
പ്രമാണം:അമ്പിളി അമ്മാവനെ അറിയുവാൻ .jpg
പ്രമാണം:MEGA QUIZ.jpg
</gallery>
2021-22
* ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല  മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<gallery>

പ്രമാണം:Sastraranga.jpg
പ്രമാണം:Sastraranga.jpg

11:19, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

2023-24

ചാന്ദ്രദിനാഘോഷം

സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ July 21 ന് ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്ര ദിന മാഗസിൻ   'സെലനോ "23 പ്രകാശനം സ്കൂൾ പ്രധാന അധ്യാപിക യശോദ ടീച്ചർ നിർവഹിച്ചു. തുടർന്ന് സയൻസ് ക്ലബ് അംഗങ്ങൾക്ക് ഇന്ത്യയുടെ പ്രധാന ബഹിരാകാശ പര്യവേഷണങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. തുടർന്ന് മെഗാ ക്വിസ് മത്സരം  നടത്തി. അഞ്ച് റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ  ടീമുകൾ വിജയികളായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അമ്പിളിമാമന് കത്ത് ' പരിപാടി സംഘടിപ്പിച്ചു.

2022-23

  • ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക  യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.

2021-22

  • ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല  മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • ഈ വർഷത്തെ (2021-22) ദേശീയ ശാസ്ത്രദിനം ജി യു പി എസ് അടുക്കത് ബയലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.സയൻസ് എക്സിബിഷൻ, ശാസ്ത്രക്വിസ്, ഉപന്യാസ മത്സരം എന്നീ പരിപാടികൾ  നടന്നു. സയൻസ് എക്സിബിഷനിൽ വിവിധ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് ആവേശം നൽകി.
science experiments