"ജി.എച്ച്.എസ്. കാപ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താളിൽ ടെക്സ്റ്റ് ചേർത്തു)
 
(ചിത്രം ചേർത്തു)
 
വരി 18: വരി 18:


5. ഭരണഘടനാ ദിനം
5. ഭരണഘടനാ ദിനം
 
[[പ്രമാണം:481389 71.png|ലഘുചിത്രം|155x155ബിന്ദു|<gallery>
പ്രമാണം:48139 70.png
</gallery>]]
6. മനുഷ്യാവകാശ ദിനം
6. മനുഷ്യാവകാശ ദിനം


വരി 27: വരി 29:
      സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ പത്തിന്
      സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ പത്തിന്


മനുഷ്യാവകാശദിനം ആചരിക്കുകയുണ്ടായി. ലിംഗ സമത്വത്തെക്കുറിച്ച്, വിവിധ രംഗങ്ങളിൽ നിലനിൽക്കുന്ന അ സമത്വത്തെക്കുറിച്ച് വ്യക്തിയുടെ അവകാശം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ ചർച്ച ചെയ്തു. ചാർട്ടുകൾ, പ്ലക്കാർഡുകൾ,പോസ്റ്ററുകൾ എന്നിവ കുട്ടികൾ നിർമ
മനുഷ്യാവകാശദിനം ആചരിക്കുകയുണ്ടായി. ലിംഗ സമത്വത്തെക്കുറിച്ച്, വിവിധ രംഗങ്ങളിൽ നിലനിൽക്കുന്ന അ സമത്വത്തെക്കുറിച്ച് വ്യക്തിയുടെ അവകാശം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ ചർച്ച ചെയ്തു. ചാർട്ടുകൾ, പ്ലക്കാർഡുകൾ,പോസ്റ്ററുകൾ എന്നിവ കുട്ടികൾ നിർമ്മിച്ചു.

18:30, 27 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ക്ലബ്ബ് കൺവീനർ --- ഗീത പി ബി

     

      വിദ്യാർത്ഥികളിൽ സാമൂഹ്യബോധം വളർത്തിയെടുക്കുന്നതിനായി  സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. സമൂഹത്തെക്കുറിച്ച് കുട്ടികളിൽ  അവബോധമുണ്ടാക്കുക, വിജ്ഞാനത്തിന് പുതിയ ശാഖകൾ കണ്ടെത്തുക, വിദ്യാർത്ഥികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കുക തുടങ്ങിയവയാണ് സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തിന്റെ ലക്ഷ്യം. ഓരോ വ്യക്തിക്കും തന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത, നീതിബോധം, ധാർമിക ചുമതല എന്നിവ മനസ്സിലാക്കാൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണത്തിന് സാധിക്കുന്നു.

      സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്, ഗ്രാമസഭ,വിവിധ സർവ്വേ, മോക്ക് പാർലമെന്റ് തുടങ്ങിയവയെല്ലാം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളാണ്. കൂടാതെ സാമൂഹ്യശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ഓരോ ദിവസത്തിന്റെയും പ്രത്യേകത, സന്ദേശം എന്നിവയെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകുന്നതോടൊപ്പം ക്വിസ് മത്സരം, പ്രസംഗ മത്സരം, സ്കിറ്റ്, റാലി എന്നിവ സംഘടിപ്പിക്കുകയും അതിൽ കുട്ടികളെ സജീവമായി പങ്കെടുപ്പി ക്കുകയും ചെയ്യുന്നു.

    സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ ദിനാചരണങ്ങൾ

1. റിപ്പബ്ലിക് ദിനം

2. അഹിംസാ ദിനം

3. ഹിരോഷിമാ ദിനം

4. സ്വാതന്ത്ര്യ ദിനം

5. ഭരണഘടനാ ദിനം

6. മനുഷ്യാവകാശ ദിനം

മനുഷ്യാവകാശ ദിനം

     

      സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ പത്തിന്

മനുഷ്യാവകാശദിനം ആചരിക്കുകയുണ്ടായി. ലിംഗ സമത്വത്തെക്കുറിച്ച്, വിവിധ രംഗങ്ങളിൽ നിലനിൽക്കുന്ന അ സമത്വത്തെക്കുറിച്ച് വ്യക്തിയുടെ അവകാശം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ ചർച്ച ചെയ്തു. ചാർട്ടുകൾ, പ്ലക്കാർഡുകൾ,പോസ്റ്ററുകൾ എന്നിവ കുട്ടികൾ നിർമ്മിച്ചു.