ഉള്ളടക്കത്തിലേക്ക് പോവുക

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44046-vik.jpg|thumb|300px|ശ്രീ വിക്രമ൯പിള്ള]]
== സ്കൂളിന്റെ ചരിത്രം ==
[[പ്രമാണം:44046-vik.jpg|thumb|200px|സ്കൂൾ സ്ഥാപകൻ ശ്രീ എൻ വിക്രമ൯പിള്ള]]
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം  ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. ഈ വിദ്യാലയത്തിന്റെ  സൃഷ്ടി കർമ്മത്തിനിടയിൽ ദുർഘടങ്ങളായ ധാരാളം പ്രതിബന്ധങ്ങൾ താണ്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കാൽവയ്പുകൾ തുടർന്നുകൊണ്ടേയിരുന്നു. തന്റെ നാട്ടുകാരെ സേവിക്കാനുള്ള ഏറ്റവും മഹത്തായ കർമ്മം വിജ്ഞാനത്തിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിടുകയാണെന്ന് ഉൽപ്പതിഷ്ണുവായ അദ്ദേഹം മനസ്സിലാക്കി. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ  സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

[[പ്രമാണം:44046-ho1.jpg.jpg|ലഘുചിത്രം|ഇടത്ത്‌]]
== ക്രാന്തദർശികൾ-വഴികാട്ടികൾ ==
<center><big><big>'''സ്കൂളിന്റെ ചരിത്രം ''' </big></big></center>

ക്രാന്തദർശിയായ,ശ്രീഎൻവിക്രമൻപിള്ളസ്ഥാപിച്ചവെങ്ങാനൂർഇംഗ്ലീഷ്മിഡിൽസ്കൂളിൽപ്രാരംഭകാലത്ത്പ്രിപ്രൈമറിക്ലാസും,ഒന്നുമുതൽമൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചായത്തുകളിൽ  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവനം അനുഷ്ടിക്കുന്നു.ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അക്കാലത്തെ പഠന സമ്പ്രദായം. കുട്ടികളെ സ്കൂളിലയ്ക്കാൻ രക്ഷിതാക്കൾക്ക് തീരെ താൽപ്പര്യമില്ലാതിതിരുന്ന ഒരു കാലത്ത് കുലത്തൊഴിലോ കൃഷിയോ പഠിപ്പിച്ച് മക്കളെ ഗൃഹസംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ബോധ്യപ്പെടുത്തി അവരെ സ്കൂളിലെത്തിച്ച് അറിവിലേയ്ക്ക് ഒരു സമൂഹത്തെയെത്തിക്കാർ ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ വിക്രമൻപിള്ള സാറിന് അക്ഷീണം പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്.

<center>'''സ്കൂളിനെ നയിച്ചിരുന്നവ൪'''</center>
ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്.    സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്രമുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണരംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാസ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇന്നത്തെ കംപ്യൂട്ടറിലും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.

== സ്കൂളിനെ നയിച്ചിരുന്നവർ==
<p align=justify>വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ്   വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ  സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.</p>
നാൽപ്പതു വർഷത്തെ നേതൃത്ത്വത്തിനു ശേഷം ഭരണ സാന്നിദ്ധ്യം ശ്രീ എൻ പത്മനാഭപിള്ളയും തുടർന്ന് ശ്രീമതി എ സരസ്വതി അമ്മയും നയിച്ചു. ശ്രീമതി സരസ്വതി അമ്മയുടെ നിര്യാണത്തോടെ വിദ്യാലയത്തിന്റെ ഭരണ സാന്നിദ്ധ്യം  ശ്രീ എസ് പി ഗോപകുമാർ ഏറ്റെടുത്തു. 1998-ൽ  ഹൈസ്കൂളിൽ നിന്ന് വി പി എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. 2011ൽ ശ്രീ എസ് പി ഗോപകുമാറിന്റെ നിര്യാണത്തോടെ സഹധർമ്മിണി ശ്രീമതി രാജലക്ഷ്മി ഗോപകുമാർ ഭരണ സാന്നിദ്ധ്യം ഏറ്റെടുത്തു.
[[പ്രമാണം:44046-manager3.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ ഗോപകുമാ൪]]
കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു  അഭിമാനിക്കാനേ വകയുള്ളൂ. മാർഗ്ഗനി൪ദ്ദേശം  നൽകിയ മഹാനുഭാവന്മാർ  പഠിപ്പിക്കുകയും പഠിക്കുകയും  ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിനഭിമാനിക്കാനേ വകയുള്ളൂ. ഈ വിദ്യാലയത്തിന്റ സാരഥികൾ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.
<gallery mode="packed">
കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു  അഭിമാനിക്കാനേ വകയുള്ളൂ. മാർഗ്ഗനി൪ദ്ദേശം  നൽകിയ മഹാനുഭാവന്മാർ  പഠിപ്പിക്കുകയും പഠിക്കുകയും  ചെയ്ത സ്കൂളാണ് ഞങ്ങളുടേത്.  
44046-manager4.jpg|ശ്രീ പദ്മനാഭപിള്ള
പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.
44046-manager1.jpg |ശ്രീമതി സരസ്വതി അമ്മ
<gallery>
 
44046-padma.jpeg|ശ്രീ പദ്മനാഭപിള്ള
44046-manager2.jpg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪
44046-sara.jpeg |ശ്രീമതി സരസ്വതി അമ്മ
44046-gopa.jpeg|ശ്രീ ഗോപകുമാ൪
44046-raja.jpeg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪
</gallery>
</gallery>

== ഇപ്പോഴത്തെ സാരഥികൾ ==
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]]
ഇന്ന് ഈ വിദ്യാലയക്ഷേത്രം  വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക്  മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി  മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും  ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് മലങ്കര ഹയർ സെക്കന്ററി സ്കൂൾ എന്ന്  ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു

സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന  സാരഥികൾ  ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ തർക്കമില്ല.കുട്ടികളിൽലക്ഷ്യബോധം ഉണർത്തുക, എൈക്യദാ൪ഢ്യത ഉണർത്തുക മാനവികമായ ആശയങ്ങൾ  കാത്തുസൂക്ഷിക്കുക  അത് ഓരോ കുട്ടികളും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളാണ് അത് അരക്കെട്ടുറപ്പിക്കാൻ ഇപ്പോഴത്തെ സാരഥികൾക്ക് സാധിക്കും
== മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ==
[[പ്രമാണം:44046-malankara.jpeg|മലങ്കര കാത്തോലിക്കാസഭ ബിഷപ്പ്,ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മിസ് കാത്തോലിക്കാബാവ|ലഘുചിത്രം|വലത്ത്‌]]

<p align =justify>ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും എന്ന കാര്യത്തിൽ സംശയമില്ല. സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ ഉന്നതിയിലെത്തിക്കുക, ജനങ്ങളെ ആത്മീയമായി സമ്പന്നരാക്കുക, ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതരാക്കുക എന്നിവയാണ് സഭയുടെ മുഖ്യ ലക്ഷ്യം. ദൈവഹിതം മാനിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെയും സേവന മനോഭാവത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും സഭ ഈ ലക്ഷ്യം നേടാൻ ശ്രമിക്കുന്നു. </p>
<center>'''ക്രാന്തദ൪ശികൾ-വഴികാട്ടികൾ'''</center>
<br>
 
<p>ക്രാന്തദർശിയായശ്രീഎൻവിക്രമൻപിള്ളസ്ഥാപിച്ചവെങ്ങാനൂർഇംഗ്ലീഷ്മിഡിൽസ്കൂളിൽപ്രാരംഭകാലത്ത്പ്രിപ്രൈമറിക്ലാസും,ഒന്നുമുതൽമൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചായത്തുകളിൽ  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .</p>
 
<p align=justify>1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവനം അനുഷ്ടിക്കുന്നു.</p>
 
<p align=justify>ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അക്കാലത്തെ പഠന സമ്പ്രദായം. കുട്ടികളെ സ്കൂളിലയ്ക്കാൻ രക്ഷിതാക്കൾക്ക് തീരെ താൽപ്പര്യമില്ലാതിതിരുന്ന ഒരു കാലത്ത് കുലത്തൊഴിലോ കൃഷിയോ പഠിപ്പിച്ച് മക്കളെ ഗൃഹസംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ബോധ്യപ്പെടുത്തി അവരെ സ്കൂളിലെത്തിച്ച് അറിവിലേയ്ക്ക് ഒരു സമൂഹത്തെയെത്തിക്കാർ ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ വിക്രമൻപിള്ള സാറിന് അക്ഷീണം പ്രയത്നികേണ്ടി വന്നിട്ടുണ്ട്. </p>
 
<p align=justify>ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്.    സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്ര മുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണ രംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പദായം ഇന്നത്തെ കംപ്യൂട്ടറിയും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.  </p>
 
<center><big><big>'''മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ''' </big></big></center>
 
<p align=justify>ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാ൪ഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീ൪ത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലികി മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വള൪ച്ചയെ ധന്യമാക്കും.
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ  അവസാനിക്കുന്നു. </p>
 
<p align=justify>കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്</p>.
{| class="wikitable mw-collapsible"
|+മൂൻ  സാരഥികൾ
!ശ്രീ വിക്രമ൯പിള്ള
 
ശ്രീ പദ്മനാഭപിള്ള
 
ശ്രീമതി സരസ്വതി അമ്മ
 
ശ്രീ എസ് പി ഗോപകുമാ൪
 
രാജലക്ഷ്മി ഗോപകുമാ൪
|}
 
== മൂൻ പ്ര‍ി൯സിപ്പൽ ==
{| class="wikitable mw-collapsible mw-collapsed"
|+
!
ശ്രീമതി വസന്തകുമാരി അമ്മ
 
ശ്രീമതി  റ്റി ശ്രീകുമാരി അമ്മ
 
ശ്രീമതി  ബി ലില്ലിപോൾ
 
ശ്രി പി വിജയകുമാര൯ നായ൪
 
ശ്രീ എസ് നാരായണ൯ നായ൪
 
ശ്രീമതി എസ് പദ്മകുമാരി
 
!1997-2002
 
2002-2004
 
2004-2006
 
2006-2007
 
2007-2011
 
2011-2019
|}[[പ്രമാണം:44046-സാരഥികൾ.jpg|thumb|500px|left]]
 
== മൂൻ പ്രധാനാദ്ധ്യാപകർ ==
 
{| class="wikitable mw-collapsible mw-collapsed"
|+
!ജ്ഞാനപ്പാവുനാടാ൪
ശ്രീ പി നീലകണ്ഠപ്പിള്ള
 
ശ്രീ എ൯ നാഗംപിള്ള
 
ശ്രീ കെ മാധവ൯ പിള്ള
 
ശ്രീ വി എ൯ മാധവ൯പിള്ള
 
ശ്രീ വി പരമേശ്വര൯ നായ൪
 
ശ്ര‍ീ ജി ലോയ്ഡ് ജോ൪ജ്ജ്
 
ശ്രീമതി പി വിജയമ്മ
 
ശ്രീമതി കെ കമലാബായി അമ്മ
 
ശ്രീ എ൯ ഗോപിനാഥ൯ നായ൪
 
ശ്ര‍ീ കെ ചന്ദ്രശേഖര൯നായ൪
 
ശ്രീമതി ഡി ജയകുമാരി അമ്മ
 
ശ്രീമതി കെ സൗദാമിനി
 
ശ്രീമതി എസ് വസന്താദേവി
 
ശ്രീമതി എസ് തുളസി
 
ശ്രീമതി എസ് പദ്മകുമാരി
 
ശ്രീമതി എസ് ശകുന്തള
 
ശ്രീമതി കെ പി കലാദേവി
!1920
1920-21
 
191-45
 
1945-50
 
1950-56
 
1956-83
 
1983-86
 
1986-87
 
1987-90
 
1990-94
 
1994-95
 
1995-97
 
1997
 
2006-08
 
2008-10
 
2010-11
 
2011-14
 
2014-20
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
!ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪
ക്യാപ്റിറ൯ ജെറി പ്രേം രാജ്
 
ശ്രീ അജിത് വെണ്ണിയൂ൪
 
ഡോ. എസ് ജോൺസ്
 
ശ്രീ പി വിശ്വംഭര൯
 
ഡോ. എംbig></center രാജഗോപാല൯
 
പ്രൊ. ജി എ൯ പണിക്ക൪
 
ഡോ.ബിജുകുമാ൪
 
ഡോ. റോസ് ബിസ്റ്റ്
 
ശ്രീ സതീഷ് വെങ്ങാനൂ൪
 
ഡോ.ബൈജു ശശിധര൯
 
ശ്രീ വെങ്ങാനൂ൪ ശ്രീകുമാ൪
 
അഡ്വ. ഹരികുമാ൪
 
ശ്രീ മധു മുല്ലൂ൪
 
ശ്രീ നന്ദകുമാ൪ എസ്
|}
<gallery>
44046-poorva1.jpg|ശ്രീ പി വിശ്വംഭര൯
44046-poorva2.jpg|പ്രൊ. ജി എ൯ പണിക്ക൪
44046-poorva3.jpg|ജസ്റ്റിസ് എം ആ൪ ഹരിഹര൯നായ൪
44046-poorva4.jpg|ഡോ. റോസ് ബിസ്റ്റ്
44046-poorva5.jpg|ശ്രീ സതീഷ് വെങ്ങാനൂ൪
44046-poorva6.jpg|ഡോ.ബൈജു ശശിധര൯
</gallery>

21:36, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്രം

സ്കൂൾ സ്ഥാപകൻ ശ്രീ എൻ വിക്രമ൯പിള്ള

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. ഈ വിദ്യാലയത്തിന്റെ സൃഷ്ടി കർമ്മത്തിനിടയിൽ ദുർഘടങ്ങളായ ധാരാളം പ്രതിബന്ധങ്ങൾ താണ്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കാൽവയ്പുകൾ തുടർന്നുകൊണ്ടേയിരുന്നു. തന്റെ നാട്ടുകാരെ സേവിക്കാനുള്ള ഏറ്റവും മഹത്തായ കർമ്മം വിജ്ഞാനത്തിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിടുകയാണെന്ന് ഉൽപ്പതിഷ്ണുവായ അദ്ദേഹം മനസ്സിലാക്കി. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ക്രാന്തദർശികൾ-വഴികാട്ടികൾ

ക്രാന്തദർശിയായ,ശ്രീഎൻവിക്രമൻപിള്ളസ്ഥാപിച്ചവെങ്ങാനൂർഇംഗ്ലീഷ്മിഡിൽസ്കൂളിൽപ്രാരംഭകാലത്ത്പ്രിപ്രൈമറിക്ലാസും,ഒന്നുമുതൽമൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവനം അനുഷ്ടിക്കുന്നു.ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അക്കാലത്തെ പഠന സമ്പ്രദായം. കുട്ടികളെ സ്കൂളിലയ്ക്കാൻ രക്ഷിതാക്കൾക്ക് തീരെ താൽപ്പര്യമില്ലാതിതിരുന്ന ഒരു കാലത്ത് കുലത്തൊഴിലോ കൃഷിയോ പഠിപ്പിച്ച് മക്കളെ ഗൃഹസംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ബോധ്യപ്പെടുത്തി അവരെ സ്കൂളിലെത്തിച്ച് അറിവിലേയ്ക്ക് ഒരു സമൂഹത്തെയെത്തിക്കാർ ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ വിക്രമൻപിള്ള സാറിന് അക്ഷീണം പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്.

ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്. സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്രമുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണരംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാസ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇന്നത്തെ കംപ്യൂട്ടറിലും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.

സ്കൂളിനെ നയിച്ചിരുന്നവർ

നാൽപ്പതു വർഷത്തെ നേതൃത്ത്വത്തിനു ശേഷം ഭരണ സാന്നിദ്ധ്യം ശ്രീ എൻ പത്മനാഭപിള്ളയും തുടർന്ന് ശ്രീമതി എ സരസ്വതി അമ്മയും നയിച്ചു. ശ്രീമതി സരസ്വതി അമ്മയുടെ നിര്യാണത്തോടെ ഈ വിദ്യാലയത്തിന്റെ ഭരണ സാന്നിദ്ധ്യം ശ്രീ എസ് പി ഗോപകുമാർ ഏറ്റെടുത്തു. 1998-ൽ ഹൈസ്കൂളിൽ നിന്ന് വി പി എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. 2011ൽ ശ്രീ എസ് പി ഗോപകുമാറിന്റെ നിര്യാണത്തോടെ സഹധർമ്മിണി ശ്രീമതി രാജലക്ഷ്മി ഗോപകുമാർ ഭരണ സാന്നിദ്ധ്യം ഏറ്റെടുത്തു. കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു അഭിമാനിക്കാനേ വകയുള്ളൂ. മാർഗ്ഗനി൪ദ്ദേശം നൽകിയ മഹാനുഭാവന്മാർ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിനഭിമാനിക്കാനേ വകയുള്ളൂ. ഈ വിദ്യാലയത്തിന്റ സാരഥികൾ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു അഭിമാനിക്കാനേ വകയുള്ളൂ. മാർഗ്ഗനി൪ദ്ദേശം നൽകിയ മഹാനുഭാവന്മാർ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.

ഇപ്പോഴത്തെ സാരഥികൾ

സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി

ഇന്ന് ഈ വിദ്യാലയക്ഷേത്രം വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക് മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് മലങ്കര ഹയർ സെക്കന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു

സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന സാരഥികൾ ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ തർക്കമില്ല.കുട്ടികളിൽലക്ഷ്യബോധം ഉണർത്തുക, എൈക്യദാ൪ഢ്യത ഉണർത്തുക മാനവികമായ ആശയങ്ങൾ കാത്തുസൂക്ഷിക്കുക അത് ഓരോ കുട്ടികളും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളാണ് അത് അരക്കെട്ടുറപ്പിക്കാൻ ഇപ്പോഴത്തെ സാരഥികൾക്ക് സാധിക്കും

മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക്

മലങ്കര കാത്തോലിക്കാസഭ ബിഷപ്പ്,ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മിസ് കാത്തോലിക്കാബാവ

ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനിയുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും എന്ന കാര്യത്തിൽ സംശയമില്ല. സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ ഉന്നതിയിലെത്തിക്കുക, ജനങ്ങളെ ആത്മീയമായി സമ്പന്നരാക്കുക, ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതരാക്കുക എന്നിവയാണ് സഭയുടെ മുഖ്യ ലക്ഷ്യം. ദൈവഹിതം മാനിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെയും സേവന മനോഭാവത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും സഭ ഈ ലക്ഷ്യം നേടാൻ ശ്രമിക്കുന്നു.