"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രതിഭാ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സമൂഹത്തിൽ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ പദ്ധതിയാണ് പ്രതിഭാ കേന്ദ്രം. വേങ്ങര | പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സമൂഹത്തിൽ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ പദ്ധതിയാണ് പ്രതിഭാ കേന്ദ്രം. വേങ്ങര ഉപ ജില്ലയുടെ കീഴിൽ സംഘടിപ്പിച്ച നാല് പ്രതിഭാ കേന്ദ്രങ്ങൾ ആരംഭിച്ചതിൽ രണ്ടെണ്ണം നമ്മുടെ ഒളകര ഗവൺമെൻറ് എൽ.പി.സ്കൂളിന് പരിസരത്തെ രണ്ട് കോളനികളിൽ നടപ്പിലാക്കുന്നതിന് പി.ടി.എ മുന്നിട്ടിറങ്ങുകയും ധാരാളം വിദ്യാർത്ഥികളെ അറിവിൻറെ പുത്തൻ പടവുകൾ കയറാൻ സാധിപ്പിക്കുകയും ചെയ്തത് ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്. | ||
ഈ അദ്ധ്യയന വർഷം ആരംഭത്തിൽ പദ്ധതിയുടെ | പ്രതിഭാ കേന്ദ്രം പദ്ധതി ഒന്നാം ഘട്ടമെന്ന നിലയിൽ സ്കൂളിന്റെ പരിസര പ്രദേശമായ ചെമ്പാഴി മാട് കോളനി പ്രദേശത്താണ് ആരംഭിച്ചത്. ഈ അദ്ധ്യയന വർഷം ആരംഭത്തിൽ പദ്ധതിയുടെ രണ്ടാം ഘട്ടവും സ്കൂളിന്റെ പരിസര പ്രദേശമായ ഉള്ളാട്ട് മാട് കോളനിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സ്കൂളിന് സാധിക്കട്ടെ. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 prathiba kendrm 11.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 prathiba kendrm 11.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]] | ||
![[പ്രമാണം:19833 prathiba kendrm 12.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 prathiba kendrm 12.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]] | ||
![[പ്രമാണം:19833 mikavu 232.jpg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു]] | |||
|} | |} | ||
16:37, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സമൂഹത്തിൽ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ പദ്ധതിയാണ് പ്രതിഭാ കേന്ദ്രം. വേങ്ങര ഉപ ജില്ലയുടെ കീഴിൽ സംഘടിപ്പിച്ച നാല് പ്രതിഭാ കേന്ദ്രങ്ങൾ ആരംഭിച്ചതിൽ രണ്ടെണ്ണം നമ്മുടെ ഒളകര ഗവൺമെൻറ് എൽ.പി.സ്കൂളിന് പരിസരത്തെ രണ്ട് കോളനികളിൽ നടപ്പിലാക്കുന്നതിന് പി.ടി.എ മുന്നിട്ടിറങ്ങുകയും ധാരാളം വിദ്യാർത്ഥികളെ അറിവിൻറെ പുത്തൻ പടവുകൾ കയറാൻ സാധിപ്പിക്കുകയും ചെയ്തത് ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്.
പ്രതിഭാ കേന്ദ്രം പദ്ധതി ഒന്നാം ഘട്ടമെന്ന നിലയിൽ സ്കൂളിന്റെ പരിസര പ്രദേശമായ ചെമ്പാഴി മാട് കോളനി പ്രദേശത്താണ് ആരംഭിച്ചത്. ഈ അദ്ധ്യയന വർഷം ആരംഭത്തിൽ പദ്ധതിയുടെ രണ്ടാം ഘട്ടവും സ്കൂളിന്റെ പരിസര പ്രദേശമായ ഉള്ളാട്ട് മാട് കോളനിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സ്കൂളിന് സാധിക്കട്ടെ.