"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് റോക്കീസ് യു പി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|St.George`s L.P.S. Kaduthuruthy }} | |||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കടുത്തുരുത്തി | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=45302 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87661339 | ||
| | |യുഡൈസ് കോഡ്=32100900303 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1939 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കടുത്തുരുത്തി | ||
| | |പിൻ കോഡ്=686604 | ||
| | |സ്കൂൾ ഫോൺ=04829 283552 | ||
| | |സ്കൂൾ ഇമെയിൽ=stgeorgekdy@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കുറവിലങ്ങാട് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=10 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോട്ടയം | ||
| | |താലൂക്ക്=വൈക്കം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=66 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=74 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുമ മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ഫിലിപ്പ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സെലിൻ ഡെന്നിസ് | |||
|സ്കൂൾ ചിത്രം=45302-school_building.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | |||
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.[[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം]] | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
* | ഒരു ക്ലാസ്സിന് രണ്ട് ഡിവിഷൻ എന്ന രീതിയിൽ 8 ക്ലാസ്സ് മുറികളും ഒരു ക്ലാസ്സിന് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 8 ലാപ്‌ടോപ് കംപ്യൂട്ടറുകളും ഈ സ്കൂളിലുണ്ട്. കൂടാതെ ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും, വിഷയാടിസ്ഥാനത്തിലുള്ള ലഘു ലാബുകളും, കളിസ്ഥലവും ഇവിടെയുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളുടെ വികാസത്തിനും കലാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള PTA, M PTA മുതലായവയുടെ പ്രവർത്തനങ്ങൾ സജീവമാണ്. ദിനാചരങ്ങൾ അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുകയും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ സ്കൂൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. | ||
* | * എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം. | ||
* | * എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം. | ||
* | * നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്. | ||
* | * ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ. | ||
* കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം. | |||
* അഞ്ഞൂറോളം പുസ്തകങ്ങളുള്ള ലൈബ്രറി. | |||
* സ്റ്റോർ മുറിയോടും ആധുനിക പാചക സംവിധാനങ്ങളോടും കൂടിയ അടുക്കള. | |||
* ചുറ്റുമതിൽ. | |||
* കളിസ്ഥലം. | |||
* മാലിന്യസംസ്കരണത്തിനുള്ള സംവിധാനം. | |||
* മുഴുവൻസമയ ജലവിതരണ സംവിധാനം. | |||
* സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്‌റൂം. | |||
* റാംപ്. | |||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ== | |||
'''<big>സ്കൂൾ മുൻ മാനേജർ :</big>''' | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | |||
# | |||
# | |||
==നേട്ടങ്ങൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat= 9.76|lon=76.49|zoom=14|width=800|height=400|marker=yes}} | |||
St.George`s L.P.S. Kaduthuruthy | |||
|} | |||
| | |||
*കുറുപ്പന്തറ,മുട്ടുചിറ ഭാഗത്തു നിന്ന് വരുന്നവർ എറണാകുളം, വൈക്കം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക. | |||
*തലയോലപ്പറമ്പ്, ആപ്പാഞ്ചിറ ഭാഗത്തു നിന്ന് വരുന്നവർ പാലാ, കോട്ടയം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക. | |||
*കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വൈക്കം, എറണാകുളം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക. | |||
*പെരുവ ഭാഗത്തു നിന്ന് വരുന്നവർ കോട്ടയം ബസിൽ കയറി കടുത്തുരുത്തിയിൽ ഇറങ്ങുക. | |||
*{{Slippymap|lat=9.76407|lon=76.49247|zoom=16|width=full|height=400|marker=yes}} | |||
|} | |||
<!--visbot verified-chils->--> |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി | |
---|---|
വിലാസം | |
കടുത്തുരുത്തി കടുത്തുരുത്തി പി.ഒ. , 686604 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1939 |
വിവരങ്ങൾ | |
ഫോൺ | 04829 283552 |
ഇമെയിൽ | stgeorgekdy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45302 (സമേതം) |
യുഡൈസ് കോഡ് | 32100900303 |
വിക്കിഡാറ്റ | Q87661339 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | സെലിൻ ഡെന്നിസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒരു ക്ലാസ്സിന് രണ്ട് ഡിവിഷൻ എന്ന രീതിയിൽ 8 ക്ലാസ്സ് മുറികളും ഒരു ക്ലാസ്സിന് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 8 ലാപ്‌ടോപ് കംപ്യൂട്ടറുകളും ഈ സ്കൂളിലുണ്ട്. കൂടാതെ ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും, വിഷയാടിസ്ഥാനത്തിലുള്ള ലഘു ലാബുകളും, കളിസ്ഥലവും ഇവിടെയുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളുടെ വികാസത്തിനും കലാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള PTA, M PTA മുതലായവയുടെ പ്രവർത്തനങ്ങൾ സജീവമാണ്. ദിനാചരങ്ങൾ അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുകയും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ സ്കൂൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
- എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
- എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം.
- നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
- ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
- കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
- അഞ്ഞൂറോളം പുസ്തകങ്ങളുള്ള ലൈബ്രറി.
- സ്റ്റോർ മുറിയോടും ആധുനിക പാചക സംവിധാനങ്ങളോടും കൂടിയ അടുക്കള.
- ചുറ്റുമതിൽ.
- കളിസ്ഥലം.
- മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
- മുഴുവൻസമയ ജലവിതരണ സംവിധാനം.
- സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്‌റൂം.
- റാംപ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂൾ മുൻ മാനേജർ :
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
St.George`s L.P.S. Kaduthuruthy
|
|