|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. 2022 23 അധ്യയനവർഷത്തിൽ ശ്രീ |
|
| |
|
| സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എൻറെ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് ,,മാത്‌സ്‌ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും,ഓപ്പൺ ഓഡിറ്റോറിയവും ,ശുചിമുറികളും ,കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായ 1 വാഹന ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു . സംസ്‌കൃതം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നത്.
| | ഈശോ തോമസ് പ്രിൻസിപ്പലായും ശ്രീ സിബി മോൻ ടി എസ് ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചു വരുന്നു |
| | |
| കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നുണ്ട് ,കുട്ടികളുടെ മനസികോല്ലാസത്തിനായി കരാട്ടെ ,യോഗ,സ്കൗട്ട് എന്നീ ക്ലാസ്സുകളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട് .പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ
| |