"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എൻ.എസ്.പി.എച്ച്.എസ്.എസ് പുറ്റടി (NSPHSS Puttady)/സയൻസ് ക്ലബ്ബ് എന്ന താൾ എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: തലക്കെട്ട് മലയാളമാക്കുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:


===2020-21===
===2020-21===
[[പ്രമാണം:Able.png|ലഘുചിത്രം]]
 
<gallery mode>
പ്രമാണം:Able.png|ലഘുചിത്രം|Able T Benny
</gallery>


===2021-22===
===2021-22===

09:49, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

ആമുഖം

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്..

ഇൻസ്പയ‍ർ അവാർ‍ഡ്

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതനകുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്


2020-21

2021-22