"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എനർജി ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു. | വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു. | ||
=== കാർഷിക ക്ലബ്ബ് === | === കാർഷിക ക്ലബ്ബ് === | ||
[[പ്രമാണം:24347garden1.jpeg|ലഘുചിത്രം|304x304ബിന്ദു]] | |||
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് . ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തൽ ,വീട്ടിലൊരു പച്ചക്കറിത്തോട്ടം -വീഡിയോ പ്രദർശനം എന്നിവ നടത്തപ്പെട്ടു .കൃഷിപ്പാട്ടുകളും കവിതകളും പാടി അവതരിപ്പിക്കൽ ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊൽ പതിപ്പ് ,കടങ്കഥാമത്സരം എന്നിവ നടത്താറുണ്ട് . | കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് . ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തൽ ,വീട്ടിലൊരു പച്ചക്കറിത്തോട്ടം -വീഡിയോ പ്രദർശനം എന്നിവ നടത്തപ്പെട്ടു .കൃഷിപ്പാട്ടുകളും കവിതകളും പാടി അവതരിപ്പിക്കൽ ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊൽ പതിപ്പ് ,കടങ്കഥാമത്സരം എന്നിവ നടത്താറുണ്ട് . | ||
| വരി 11: | വരി 13: | ||
=== ഹിന്ദി ക്ലബ്ബ് === | === ഹിന്ദി ക്ലബ്ബ് === | ||
സെപ്തംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി .ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി മാസിക നിർമാണപ്രവർത്തനം ,ആറാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനയും അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി അക്ഷരകാർഡ് നിർമ്മാണവും നടത്തുകയുണ്ടായി .മികച്ച ഉത്പന്നങ്ങൾ നിർമ്മിച്ച വിദ്യാർത്ഥികൾക്ക് E - സെർട്ടിഫിക്കറ്റുകളും നൽകി . | |||
=== അറബി ക്ലബ്ബ് === | === അറബി ക്ലബ്ബ് === | ||
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18 അറബിക് ദിനാചരണം നടത്താറുണ്ട് .അറബിക് ദിനത്തിന്റെ ഭാഗമായി ക്വിസ് കോമ്പറ്റിഷൻ , കയ്യെഴുത്തുമത്സരം ,പോസ്റ്റർ നിർമാണം ,കാർഡ് നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി മത്സരവിജയികൾക്ക് സമ്മാനവിതരണവും ചെയ്യാറുണ്ട് .അറബിക് പദശേഖരണം ,കവിത പാരായണം ,ഗദ്യഭാഗ വായന ,സ്വന്തമായി ചോദ്യോത്തരങ്ങൾ കണ്ടെത്തൽ എന്നിവയും ചെയ്യാറുണ്ട് . | |||
=== സോഷ്യൽ സയൻസ് ക്ലബ്ബ് === | === സോഷ്യൽ സയൻസ് ക്ലബ്ബ് === | ||
[[പ്രമാണം:24347republic.jpeg|ലഘുചിത്രം|320x320ബിന്ദു|2021 -22 അധ്യയന വർഷത്തിലെ റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ചുള്ള പതാക ഉയർത്തൽ ]] | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം ,സ്വാതന്ത്യ ദിനം ,റിപ്പബ്ലിക്ക് ദിനം ,ഗാന്ധിജയന്തി ദിനം,രക്തസാക്ഷിത്വദിനം ,മനുഷ്യാവകാശ ദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിക്കപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായി ,സ്കൂളിൽ യുദ്ധ വിരുദ്ധ പോസ്റ്റർ നിർമാണ മത്സരം ,സുഡാക്കു കൊക്ക് നിർമാണ മത്സരം,ഹിരോഷിമ ദിനക്വിസ് ,പ്രസംഗമത്സരം എന്നിവ നടത്തി .സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രധാനാധ്യാപിക പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരവും പ്രസംഗമത്സരവും ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു . ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി-ക്വിസ് സംഘടിപ്പിക്കപ്പെട്ടു .ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിക്കപ്പെട്ടു . | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം ,സ്വാതന്ത്യ ദിനം ,റിപ്പബ്ലിക്ക് ദിനം ,ഗാന്ധിജയന്തി ദിനം,രക്തസാക്ഷിത്വദിനം ,മനുഷ്യാവകാശ ദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിക്കപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായി ,സ്കൂളിൽ യുദ്ധ വിരുദ്ധ പോസ്റ്റർ നിർമാണ മത്സരം ,സുഡാക്കു കൊക്ക് നിർമാണ മത്സരം,ഹിരോഷിമ ദിനക്വിസ് ,പ്രസംഗമത്സരം എന്നിവ നടത്തി .സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രധാനാധ്യാപിക പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരവും പ്രസംഗമത്സരവും ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു . ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി-ക്വിസ് സംഘടിപ്പിക്കപ്പെട്ടു .ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിക്കപ്പെട്ടു . | ||
| വരി 29: | വരി 34: | ||
=== ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ് === | === ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ് === | ||
ആരോഗ്യ-ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിശുചിത്വം ,ക്ലാസ് മുറികളുടെ ശുചിത്വം എന്നിവ ദിവസവും വിലയിരുത്തി കൂടുതൽ പോയിന്റ് ലഭിച്ച ക്ലാസിനു ഓരോ മാസവും പ്രോത്സാഹനസമ്മാനവും നൽകി വരുന്നു .ആഴ്ചയിലൊരിക്കൽ സ്കൂൾ പരിസരം വൃത്തിയാക്കി ഡ്രൈ ഡേ ആചരണം നടത്താറുണ്ട് . ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ച സേവനവാരമായി ആചരിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സ്കൂൾ പി ടി എ യുമായി ചേർന്ന് ആരോഗ്യ -ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വിദ്യാർത്ഥികൾക്കായി അയേൺ -ഫോളിക് ഗുളികകളും വിരഗുളികകളും വിതരണം ചെയ്യാറുണ്ട് . | ആരോഗ്യ-ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിശുചിത്വം ,ക്ലാസ് മുറികളുടെ ശുചിത്വം എന്നിവ ദിവസവും വിലയിരുത്തി കൂടുതൽ പോയിന്റ് ലഭിച്ച ക്ലാസിനു ഓരോ മാസവും പ്രോത്സാഹനസമ്മാനവും നൽകി വരുന്നു .ആഴ്ചയിലൊരിക്കൽ സ്കൂൾ പരിസരം വൃത്തിയാക്കി ഡ്രൈ ഡേ ആചരണം നടത്താറുണ്ട് . ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ച സേവനവാരമായി ആചരിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സ്കൂൾ പി ടി എ യുമായി ചേർന്ന് ആരോഗ്യ -ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വിദ്യാർത്ഥികൾക്കായി അയേൺ -ഫോളിക് ഗുളികകളും വിരഗുളികകളും വിതരണം ചെയ്യാറുണ്ട് . | ||