"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) എൻ.എസ്.പി.എച്ച്.എസ്.എസ് പുറ്റടി (NSPHSS Puttady)/ഗണിത ക്ലബ്ബ് എന്ന താൾ എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: തലക്കെട്ട് മലയാളമാക്കുന്നതിന് |
||
(വ്യത്യാസം ഇല്ല)
| |||
09:49, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം
|
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. |