"ജി എൽ പി എസ് കൽപ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ബ്രിട്ടീഷ് ഭരണകാലത്ത് കോടതി അഥവാ കച്ചേരി സ്ഥിതിചെയ്തിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഈ പ്രദേശം കച്ചേരിക്കുന്ന് എന്ന പേരുവന്നത് .സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിൽ അടുത്തകാലം വരെയും കോടതിയുടെയും ജയിലിന്റെയും ഭാഗങ്ങൾ ഉണ്ടായിരുന്നു .പ്രസിദ്ധമായ കൽപ്പറ്റ ചന്ത നടന്നിരുന്ന സ്ഥലവും ചന്തക്കുന്നും വിദ്യാലയത്തിന് അടുത്താണ് .കർണാടകയിൽ നിന്നും കോഴിക്കോട് നിന്നും സാധനങ്ങൾ ചന്തയിൽ എത്തിച്ചിരുന്നു. വയനാടിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നടന്നും കാളവണ്ടിയിലും ആളുകൾ സാധനങ്ങൾ വാങ്ങാൻ വന്നിരുന്നു .പഴശ്ശി ഭരണകാലം മുതൽ കൽപ്പറ്റ ഗ്രാമ തറവാട്ടുകാരാണ് ചന്ത നടത്തിയിരുന്നത് .പിന്നീടത് പഞ്ചായത്ത് വകയായി ഇപ്പോൾ ചന്ത സ്ഥലപ്പേരിൽ മാത്രം. | ബ്രിട്ടീഷ് ഭരണകാലത്ത് കോടതി അഥവാ കച്ചേരി സ്ഥിതിചെയ്തിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഈ പ്രദേശം കച്ചേരിക്കുന്ന് എന്ന പേരുവന്നത് .സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിൽ അടുത്തകാലം വരെയും കോടതിയുടെയും ജയിലിന്റെയും ഭാഗങ്ങൾ ഉണ്ടായിരുന്നു .പ്രസിദ്ധമായ കൽപ്പറ്റ ചന്ത നടന്നിരുന്ന സ്ഥലവും ചന്തക്കുന്നും വിദ്യാലയത്തിന് അടുത്താണ് .കർണാടകയിൽ നിന്നും കോഴിക്കോട് നിന്നും സാധനങ്ങൾ ചന്തയിൽ എത്തിച്ചിരുന്നു. വയനാടിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നടന്നും കാളവണ്ടിയിലും ആളുകൾ സാധനങ്ങൾ വാങ്ങാൻ വന്നിരുന്നു .പഴശ്ശി ഭരണകാലം മുതൽ കൽപ്പറ്റ ഗ്രാമ തറവാട്ടുകാരാണ് ചന്ത നടത്തിയിരുന്നത് .പിന്നീടത് പഞ്ചായത്ത് വകയായി ഇപ്പോൾ ചന്ത സ്ഥലപ്പേരിൽ മാത്രം. | ||
തുടക്കകാലത്ത് വിദ്യ തേടിയെത്തുന്നവർ നന്നേ വിരളമായിരുന്നു. ചേർന്നരിവരിൽ തന്നെ പലരും ആദ്യദിവസങ്ങളിൽ പഠനം മതിയാക്കി പോയിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 100 വർഷം മുമ്പുള്ള സാമൂഹ്യജീവിതത്തിൽ പരിഛേദനം എന്നോണം കുട്ടികളെ ജാതി അടിസ്ഥാനത്തിൽ ആൺ-പെൺ തിരിച് അടയാളപ്പെടുത്തിയ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് . | തുടക്കകാലത്ത് വിദ്യ തേടിയെത്തുന്നവർ നന്നേ വിരളമായിരുന്നു. ചേർന്നരിവരിൽ തന്നെ പലരും ആദ്യദിവസങ്ങളിൽ പഠനം മതിയാക്കി പോയിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 100 വർഷം മുമ്പുള്ള സാമൂഹ്യജീവിതത്തിൽ പരിഛേദനം എന്നോണം കുട്ടികളെ ജാതി അടിസ്ഥാനത്തിൽ ആൺ-പെൺ തിരിച് അടയാളപ്പെടുത്തിയ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് . | ||
വിവിധ കാലങ്ങളിലായി ബോർഡ് ബോയ്സ് സ്കൂൾ, ബോർഡ് ഗേൾസ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡ് ആവിർഭാവത്തോടെ സ്കൂളിൻറെ നിയന്ത്രണം ബോർഡിൻറെ കീഴിലായി .കേരളപിറവിക്ക് ശേഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൽപ്പറ്റ ജി.എൽ.പി സ്കൂൾ ആയതിനു ശേഷവും പഴയ ബോർഡ് സ്കൂൾ എന്ന നാമധേയം പഴമക്കാരുടെ നാക്കിൽ തുമ്പിൽ നിന്നും പുതുതലമുറയിലേക്കും പകർന്നു പോന്നു . | വിവിധ കാലങ്ങളിലായി ബോർഡ് ബോയ്സ് സ്കൂൾ, ബോർഡ് ഗേൾസ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡ് ആവിർഭാവത്തോടെ സ്കൂളിൻറെ നിയന്ത്രണം ബോർഡിൻറെ കീഴിലായി .കേരളപിറവിക്ക് ശേഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൽപ്പറ്റ ജി.എൽ.പി സ്കൂൾ ആയതിനു ശേഷവും പഴയ ബോർഡ് സ്കൂൾ എന്ന നാമധേയം പഴമക്കാരുടെ നാക്കിൽ തുമ്പിൽ നിന്നും പുതുതലമുറയിലേക്കും പകർന്നു പോന്നു . | ||
| വരി 19: | വരി 15: | ||
കൽപ്പറ്റ നഗരസഭ, എസ്.എസ്.എ എന്നിവയുടെ പിന്തുണയോടെ വിദ്യാലയം ആകർഷകമാക്കി. പ്രീപ്രൈമറി ആരംഭിച്ച ആദ്യ സർക്കാർ വിദ്യാലയമായി ഇത് മാറി .കഞ്ഞിയും പയറും എന്നതിൽ നിന്ന് ഉച്ചഭക്ഷണം എന്ന വിവിധ സമൃദ്ധമായ സദ്യവട്ടങ്ങളിലേക്ക് മാറി.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു രക്ഷിതാക്കൾ അമിത താൽപര്യം കാണിച്ച ആ കാലഘട്ടത്തിൽ രണ്ടായിരത്തി ഒന്നിൽ ഒന്നാം ക്ലാസ് മുതൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം ആരംഭിച്ചു. | കൽപ്പറ്റ നഗരസഭ, എസ്.എസ്.എ എന്നിവയുടെ പിന്തുണയോടെ വിദ്യാലയം ആകർഷകമാക്കി. പ്രീപ്രൈമറി ആരംഭിച്ച ആദ്യ സർക്കാർ വിദ്യാലയമായി ഇത് മാറി .കഞ്ഞിയും പയറും എന്നതിൽ നിന്ന് ഉച്ചഭക്ഷണം എന്ന വിവിധ സമൃദ്ധമായ സദ്യവട്ടങ്ങളിലേക്ക് മാറി.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു രക്ഷിതാക്കൾ അമിത താൽപര്യം കാണിച്ച ആ കാലഘട്ടത്തിൽ രണ്ടായിരത്തി ഒന്നിൽ ഒന്നാം ക്ലാസ് മുതൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം ആരംഭിച്ചു. | ||
ഇതോടൊപ്പം വിദ്യാലയത്തിലെ തണുത്ത പ്രവർത്തനങ്ങളായ നാട്ടറിവ് തേടി നടന്നു നടന്ന് ഗൃഹശ്രീ, സീബ്രാലൈൻ കാൽനടയാത്ര പഠനം, ലിറ്റിൽ വേൾഡ് .com ,സ്നേഹക്കൂട്ടായ്മ ,2016 ൽ തുടങ്ങിയ സ്കൂളിൻറെ വാട്സപ്പ് ഗ്രൂപ്പ് ആയ "തേൻതുള്ളി" തുടങ്ങിയവയൊക്കെ വിദ്യാലയത്തെ മികവിന് പാതയിൽ മുന്നേറാൻ സഹായിച്ചു. ഈ കോവിഡ് കാലത്തിന്റെ തുടക്കത്തിൽ 2020മാർച്ച് പതിനൊന്നാം തീയതി മുതൽ തന്നെ തേൻതുള്ളിലൂടെ ഓൺലൈൻ പഠനം ആരംഭിച്ചത് ഏറെ ശ്രദ്ധേയമായി. | ഇതോടൊപ്പം വിദ്യാലയത്തിലെ തണുത്ത പ്രവർത്തനങ്ങളായ നാട്ടറിവ് തേടി നടന്നു നടന്ന് ഗൃഹശ്രീ, സീബ്രാലൈൻ കാൽനടയാത്ര പഠനം, ലിറ്റിൽ വേൾഡ് .com ,സ്നേഹക്കൂട്ടായ്മ ,2016 ൽ തുടങ്ങിയ സ്കൂളിൻറെ വാട്സപ്പ് ഗ്രൂപ്പ് ആയ "തേൻതുള്ളി" തുടങ്ങിയവയൊക്കെ വിദ്യാലയത്തെ മികവിന് പാതയിൽ മുന്നേറാൻ സഹായിച്ചു. ഈ കോവിഡ് കാലത്തിന്റെ തുടക്കത്തിൽ 2020മാർച്ച് പതിനൊന്നാം തീയതി മുതൽ തന്നെ തേൻതുള്ളിലൂടെ ഓൺലൈൻ പഠനം ആരംഭിച്ചത് ഏറെ ശ്രദ്ധേയമായി. | ||
എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി മുന്നേറുമ്പോഴും കേവലം 25 സെൻറ് സ്ഥലത്ത് വീർപ്പുമുട്ടി കഴിയുന്ന അവസ്ഥ മാറി ഹയർസെക്കൻഡറി തലം വരെയുള്ള ഒരു വിദ്യാലയ അന്തരീക്ഷം സ്വപ്നം കാണുകയാണ് കൽപ്പറ്റ യുടെ സ്വന്തം ബോർഡ് സ്കൂൾ. | എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി മുന്നേറുമ്പോഴും കേവലം 25 സെൻറ് സ്ഥലത്ത് വീർപ്പുമുട്ടി കഴിയുന്ന അവസ്ഥ മാറി ഹയർസെക്കൻഡറി തലം വരെയുള്ള ഒരു വിദ്യാലയ അന്തരീക്ഷം സ്വപ്നം കാണുകയാണ് കൽപ്പറ്റ യുടെ സ്വന്തം ബോർഡ് സ്കൂൾ. | ||