"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒളകര ജി.എൽ.പി.സ്കൂളിൽ നിലവിൽ അധ്യാപികയായ യു.ജിൻഷിയുടെ നേതൃത്വത്തിലാണ് ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കൂട്ടിനായി പി.ടി.സി.എം തസ്തികയിലുള്ള സുൽഫിക്കർ കൊല്ലത്തൊടിയും വിദ്യാർത്ഥികളിൽ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളുമുണ്ട്. എല്ലാ ദിവസവും സുൽഫിക്കർ കാ സ്കൂൾ ക്ലാസ് റൂമും പരിസരവും നല്ല രീതിയിൽ ശുചീകരിക്കുന്നുണ്ട്.  ആഴ്ചയിലൊരിക്കൽ ക്ലബ്ബ് അംഗങ്ങളുടെയും സഹായത്തോടെ പൂർണമായി വൃത്തിയാക്കുന്നു. നിലവിൽ സ്കൂളിലെ 14 ബാത്ത്റൂമുകളും കൂടെ വൃത്തിയാക്കുന്നു.   

ഓരോ വർഷവും ഗാന്ധി ജയന്തി വാരാഘോഷം, പ്രവേശനോത്സവം എന്നിവയുടെ ഭാഗമായി  പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ പോലെ സ്കൂൾ ശുചീകരണത്തിന് മുന്നിൽ നിൽക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായം സ്കൂളിന് എന്നും ലഭ്യമാണ്.
ഓരോ വർഷവും പ്രവേശനോത്സവത്തിനു മുന്നോടിയായും ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ പോലെ സ്കൂൾ ശുചീകരണത്തിന് മുന്നിൽ നിൽക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായം സ്കൂളിന് എന്നും ലഭ്യമാണ്.

ഈ അദ്ധ്യയന  വർഷത്തിലെ ശുചിത്വ ക്ലബ്ബും കൃത്യമായി ശുവിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യൽ, ഓരോ ക്ലാസിലും വേസ്റ്റ് ബിൻ സൗകര്യം ഉറപ്പുവരുത്തൽ എന്നിവ കൃത്യമായി ശുചിത്വ ക്ലബ് ശ്രദ്ധിച്ചു വരുന്നു. ഇക്കാലയാവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പുതിയ ബാത്റൂം കെട്ടിടം ലഭ്യമായി. ഓരോ ക്ലാസിന്റെയും മുൻവശം ഇൻറർലോക്ക് ചെയ്തും പരിസര ശുചിത്വത്തിന് മാറ്റ് കൂട്ടി. സ്കൂളും പരിസരവും ശുചിത്വ പൂർണമായി സൂക്ഷിക്കുന്നതിലൂടെ  കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ പ്രാധാന്യത്തെ കുറിച്ച് ബോധവാൻമാരാക്കുകയും ശുചിത്വ പൂർണമായ ജീവിത രീതിയിലേക്ക് കുട്ടികളെ എത്തിക്കലുമാണ് ശുചിത്വ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.
ശുചിത്വ ക്ലബ്ബ് കൃത്യമായി ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യൽ, ഓരോ ക്ലാസിലും വേസ്റ്റ് ബിൻ സൗകര്യം ഉറപ്പുവരുത്തൽ എന്നിവ കൃത്യമായി ശുചിത്വ ക്ലബ് ശ്രദ്ധിച്ചു വരുന്നു. ഇക്കാലയാവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പുതിയ ബാത്റൂം കെട്ടിടം ലഭ്യമായി. ഓരോ ക്ലാസിന്റെയും മുൻവശം ഇൻറർലോക്ക് ചെയ്തും പരിസര ശുചിത്വത്തിന് മാറ്റ് കൂട്ടി. സ്കൂളും പരിസരവും ശുചിത്വ പൂർണമായി സൂക്ഷിക്കുന്നതിലൂടെ  കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ പ്രാധാന്യത്തെ കുറിച്ച് ബോധവാൻമാരാക്കുകയും ശുചിത്വ പൂർണമായ ജീവിത രീതിയിലേക്ക് കുട്ടികളെ എത്തിക്കലുമാണ് ശുചിത്വ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''
 
{| class="wikitable"
== '''2019-20''' ==
|+
![[പ്രമാണം:19833-shujitham swatch 2022-23 4.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു]]
![[പ്രമാണം:19833-shujitham swatch 2022-23 3.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
![[പ്രമാണം:19833-shujitham swatch 2022-23 1.jpg|നടുവിൽ|ലഘുചിത്രം|352x352ബിന്ദു]]
|}

=== ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി ===
=== ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി ===
ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു . സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു . ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി .
ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0194.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 shujithwam 23.jpg|നടുവിൽ|ലഘുചിത്രം|275x275px|പകരം=]]
![[പ്രമാണം:IMG 20220203 150425.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 shujithwam 24.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
![[പ്രമാണം:IMG-20220202-WA0433.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]]
![[പ്രമാണം:19833 shujtwa bhavanam 2.jpg|ലഘുചിത്രം|230x230px|പകരം=|നടുവിൽ]]
![[പ്രമാണം:19833 shujtwa bhavanam 1.jpg|നടുവിൽ|ലഘുചിത്രം|പകരം=|210x210ബിന്ദു]]
|}
|}

=== ശുചിത്വം പൂർണ്ണം ===
=== വാട്സാപ്പ് കൂട്ടായ്മ മാതൃക ===
സ്കൂൾ പരിസരം ശുചീകരിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മയാണ് അവരുടെ മാതൃസ്ഥാപനമായ ഒളകര ജി എൽ പി സ്കൂൾ പരിസരം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂൾ മതിലിനോട് ചേർന്നുള്ള കാടുകൾ മെഷീനുകൾ ഉപയോഗിച്ചും ജെ.സി. ബി കൊണ്ട് നിരത്തിയുമാണ് ശുചീകരണം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ബത്തേരി സർവ്വ ജന സ്കൂളിലെ വിദ്യാർത്ഥിനിയെ പാമ്പ് കടിയേറ്റ് മരിച്ച വാർത്ത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇനിയൊരു ബത്തേരി ആവർത്തിക്കരുത് എന്ന ആഹ്വാനമാണ് വാട്സാപ്പ് കൂട്ടായ്മ പുറപ്പെടുവിച്ചത്. പ്രവർത്തകരെ പ്രധാനാധ്യാപകൻ എൻ വേലായുധൻ അഭിനന്ദിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0085.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 cleaning 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:IMG-20220202-WA0081.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 cleaning 1.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]]
![[പ്രമാണം:IMG-20220202-WA0082.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 cleaning 3.jpg|നടുവിൽ|ലഘുചിത്രം]]
|-
|[[പ്രമാണം:IMG-20220202-WA0077.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:IMG 20220203 150535.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:IMG 20220203 150446.jpg|നടുവിൽ|ലഘുചിത്രം]]
|}
|}

=== വൃത്തി കാത്ത് ശുചീകരണ മുറികൾ ===
=== വൃത്തിയോടെ സംരക്ഷിച്ച് ശുചി മുറികൾ ===
പഞ്ചായത്ത് വകയിരുത്തിയതും പി.ടി.എ നിർമിച്ചതുമായ പതിനാല് ശുചി മുറികളാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി സ്കൂളിൽ നിലവിലുളളത്. ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി 2 ശുചി മുറികൾ വേറെയുമുണ്ട്. അവയെല്ലാം വളരെ വൃത്തിയോടെ സംരക്ഷിച്ചു വരുന്നു. പി.ടി.സി.എം സുൽഫിക്കർ കൊല്ലത്തൊടി എല്ലാ ദിവസവും നല്ല രീതിയിൽ ശുചീകരിക്കുന്നുണ്ട്. മാസത്തിൽ ഒരു തവണ ക്ലബ്ബ് അംഗങ്ങളുടെയും സഹായത്തോടെ ശുചി മുറികളും പരിസരവും പൂർണ്ണമായി വൃത്തിയാക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 facility92.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility92.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility100.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility100.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility90.jpg|ലഘുചിത്രം]]
![[പ്രമാണം:19833 facility90.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
|}
|}

=== വേസ്റ്റുകൾ ഇവിടെ സുരക്ഷിതം ===
=== വേസ്റ്റുകൾ ഇവിടെ സുരക്ഷിതം ===
ഓരോ ക്ലാസ് മുറികളിലും പ്രത്യേകം ഒരുക്കിയ വേസ്റ്റ് ബിന്നുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല ക്ലബ്ബ് അംഗങ്ങൾ നിർവഹിക്കുന്നുണ്ട്. പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2019-20 വർഷത്തിൽ കളക്ടേഴ്സ്@സ്കൂൾ പദ്ധതിയുടെ ഭാഗമായി കവറുകൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്രത്യേകം നിക്ഷേപിക്കാനായി സ്കൂളിന് ലഭ്യമായ വേസ്റ്റ് ബിൻ സൗകര്യവുമുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ നിന്നും ലഭ്യമായ 2 വേസ്റ്റ് ബോക്സുകൾ ജൈവ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനായും സ്കൂളിലുണ്ട്.
പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2003ൽ സമ്പൂർണ ശുചിത്വ ആരോഗ്യ പരിപാടിയുടെ ഭാഗമായി ലഭ്യമായ വേസ്റ്റ് ബിന്നും 2018-19 കാലയളവിൽ പഞ്ചായത്ത് മുഖേന ലഭ്യമായ പരിസര മലിനീകരണം ഒഴിവാക്കി വേസ്റ്റുകൾ കത്തിക്കുന്നതിനാവശ്യമായ സിമന്റ് വേസ്റ്റ് ബിൻ സൗകര്യവും ശുചിത്വ ക്ലബ്ബ് അംഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 facility58.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility58.jpg|നടുവിൽ|ലഘുചിത്രം|പകരം=|260x260ബിന്ദു]]
![[പ്രമാണം:19833 facility76.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility76.jpg|നടുവിൽ|ലഘുചിത്രം|പകരം=|260x260ബിന്ദു]]
![[പ്രമാണം:19833 facility47.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility47.jpg|നടുവിൽ|ലഘുചിത്രം|പകരം=|260x260ബിന്ദു]]
![[പ്രമാണം:19833 facility48.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility48.jpg|നടുവിൽ|ലഘുചിത്രം|പകരം=|260x260ബിന്ദു]]
|}
|}
== '''2018-19''' ==

=== സജീവമായി ശുചിത്വ ക്ലബ്ബ് ===
=== ശുചികരണത്തിന് പി.ടി.എയുടെ നേതൃത്വം ===
ഓരോ വർഷവും പ്രവേശനോത്സവത്തിനു മുന്നോടിയായും ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് പൂർണമായി ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ, തണൽ സാംസ്കാരിക കൂട്ടാഴ്മ പോലെ പി.ടി.എ യുമായി നല്ല ബന്ധം പുലർത്തുന്ന സന്നദ്ധ സംഘടനകളെയും ഇതിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0083.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833shujithwam.2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0084.jpg|നടുവിൽ|ലഘുചിത്രം]]
|}
![[പ്രമാണം:IMG 20220203 150501.jpg|നടുവിൽ|ലഘുചിത്രം]]
 
![[പ്രമാണം:IMG 20220203 150405.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
=== ദ്വൈ മാസ ശുചീകരണം ===
പ്രവേശനോത്സവം, ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി സ്കൂൾ പൂർണമായി ശുചീകരിക്കുന്നുണ്ടെങ്കിലും ശുചിത്വ ക്ലബ്ബിന് കീഴിൽ രണ്ടു മാസത്തിലൊരിക്കൽ സ്കൂളും പരിസരവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കഴിയുന്ന പൂർണമായ രീതിയിൽ ശുചീകരിക്കുന്നത് പതിവാണ്. പ്രത്യേക ഭക്ഷണവും അന്ന് പി.ടി.എ വക ഏർപ്പെടുത്താറുണ്ട്.
{| class="wikitable"
|+
![[പ്രമാണം:19833 shujithewam 33.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
![[പ്രമാണം:19833 shujithewam 31.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]]
![[പ്രമാണം:19833 shujithewam 37.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
|}
|}
=== ശുചികരണത്തിന് പി.ടി.എയുടെ നേതൃത്വം ===
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833shujithwam.2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 shujithewam 38.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 shujithewam 35.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 shujithewam 34.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
|}

16:45, 31 ജനുവരി 2023-നു നിലവിലുള്ള രൂപം

ഒളകര ജി.എൽ.പി.സ്കൂളിൽ നിലവിൽ അധ്യാപികയായ യു.ജിൻഷിയുടെ നേതൃത്വത്തിലാണ് ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കൂട്ടിനായി പി.ടി.സി.എം തസ്തികയിലുള്ള സുൽഫിക്കർ കൊല്ലത്തൊടിയും വിദ്യാർത്ഥികളിൽ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളുമുണ്ട്. എല്ലാ ദിവസവും സുൽഫിക്കർ കാ സ്കൂൾ ക്ലാസ് റൂമും പരിസരവും നല്ല രീതിയിൽ ശുചീകരിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ ക്ലബ്ബ് അംഗങ്ങളുടെയും സഹായത്തോടെ പൂർണമായി വൃത്തിയാക്കുന്നു. നിലവിൽ സ്കൂളിലെ 14 ബാത്ത്റൂമുകളും കൂടെ വൃത്തിയാക്കുന്നു. 

ഓരോ വർഷവും പ്രവേശനോത്സവത്തിനു മുന്നോടിയായും ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ പോലെ സ്കൂൾ ശുചീകരണത്തിന് മുന്നിൽ നിൽക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായം സ്കൂളിന് എന്നും ലഭ്യമാണ്.

ശുചിത്വ ക്ലബ്ബ് കൃത്യമായി ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യൽ, ഓരോ ക്ലാസിലും വേസ്റ്റ് ബിൻ സൗകര്യം ഉറപ്പുവരുത്തൽ എന്നിവ കൃത്യമായി ശുചിത്വ ക്ലബ് ശ്രദ്ധിച്ചു വരുന്നു. ഇക്കാലയാവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പുതിയ ബാത്റൂം കെട്ടിടം ലഭ്യമായി. ഓരോ ക്ലാസിന്റെയും മുൻവശം ഇൻറർലോക്ക് ചെയ്തും പരിസര ശുചിത്വത്തിന് മാറ്റ് കൂട്ടി. സ്കൂളും പരിസരവും ശുചിത്വ പൂർണമായി സൂക്ഷിക്കുന്നതിലൂടെ  കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ പ്രാധാന്യത്തെ കുറിച്ച് ബോധവാൻമാരാക്കുകയും ശുചിത്വ പൂർണമായ ജീവിത രീതിയിലേക്ക് കുട്ടികളെ എത്തിക്കലുമാണ് ശുചിത്വ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി

ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി.

വാട്സാപ്പ് കൂട്ടായ്മ മാതൃക

സ്കൂൾ പരിസരം ശുചീകരിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മയാണ് അവരുടെ മാതൃസ്ഥാപനമായ ഒളകര ജി എൽ പി സ്കൂൾ പരിസരം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂൾ മതിലിനോട് ചേർന്നുള്ള കാടുകൾ മെഷീനുകൾ ഉപയോഗിച്ചും ജെ.സി. ബി കൊണ്ട് നിരത്തിയുമാണ് ശുചീകരണം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ബത്തേരി സർവ്വ ജന സ്കൂളിലെ വിദ്യാർത്ഥിനിയെ പാമ്പ് കടിയേറ്റ് മരിച്ച വാർത്ത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇനിയൊരു ബത്തേരി ആവർത്തിക്കരുത് എന്ന ആഹ്വാനമാണ് വാട്സാപ്പ് കൂട്ടായ്മ പുറപ്പെടുവിച്ചത്. പ്രവർത്തകരെ പ്രധാനാധ്യാപകൻ എൻ വേലായുധൻ അഭിനന്ദിച്ചു.

വൃത്തിയോടെ സംരക്ഷിച്ച് ശുചി മുറികൾ

പഞ്ചായത്ത് വകയിരുത്തിയതും പി.ടി.എ നിർമിച്ചതുമായ പതിനാല് ശുചി മുറികളാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി സ്കൂളിൽ നിലവിലുളളത്. ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി 2 ശുചി മുറികൾ വേറെയുമുണ്ട്. അവയെല്ലാം വളരെ വൃത്തിയോടെ സംരക്ഷിച്ചു വരുന്നു. പി.ടി.സി.എം സുൽഫിക്കർ കൊല്ലത്തൊടി എല്ലാ ദിവസവും നല്ല രീതിയിൽ ശുചീകരിക്കുന്നുണ്ട്. മാസത്തിൽ ഒരു തവണ ക്ലബ്ബ് അംഗങ്ങളുടെയും സഹായത്തോടെ ശുചി മുറികളും പരിസരവും പൂർണ്ണമായി വൃത്തിയാക്കുന്നു.

വേസ്റ്റുകൾ ഇവിടെ സുരക്ഷിതം

ഓരോ ക്ലാസ് മുറികളിലും പ്രത്യേകം ഒരുക്കിയ വേസ്റ്റ് ബിന്നുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല ക്ലബ്ബ് അംഗങ്ങൾ നിർവഹിക്കുന്നുണ്ട്. പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2019-20 വർഷത്തിൽ കളക്ടേഴ്സ്@സ്കൂൾ പദ്ധതിയുടെ ഭാഗമായി കവറുകൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്രത്യേകം നിക്ഷേപിക്കാനായി സ്കൂളിന് ലഭ്യമായ വേസ്റ്റ് ബിൻ സൗകര്യവുമുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ നിന്നും ലഭ്യമായ 2 വേസ്റ്റ് ബോക്സുകൾ ജൈവ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനായും സ്കൂളിലുണ്ട്.

പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2003ൽ സമ്പൂർണ ശുചിത്വ ആരോഗ്യ പരിപാടിയുടെ ഭാഗമായി ലഭ്യമായ വേസ്റ്റ് ബിന്നും 2018-19 കാലയളവിൽ പഞ്ചായത്ത് മുഖേന ലഭ്യമായ പരിസര മലിനീകരണം ഒഴിവാക്കി വേസ്റ്റുകൾ കത്തിക്കുന്നതിനാവശ്യമായ സിമന്റ് വേസ്റ്റ് ബിൻ സൗകര്യവും ശുചിത്വ ക്ലബ്ബ് അംഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

ശുചികരണത്തിന് പി.ടി.എയുടെ നേതൃത്വം

ഓരോ വർഷവും പ്രവേശനോത്സവത്തിനു മുന്നോടിയായും ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് പൂർണമായി ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ, തണൽ സാംസ്കാരിക കൂട്ടാഴ്മ പോലെ പി.ടി.എ യുമായി നല്ല ബന്ധം പുലർത്തുന്ന സന്നദ്ധ സംഘടനകളെയും ഇതിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.

ദ്വൈ മാസ ശുചീകരണം