"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
<font size=6><center>'''എൽ പി വിഭാഗം '''</center></font size> | <font size=6><center>'''എൽ പി വിഭാഗം '''</center></font size> | ||
<gallery mode="packed" heights="400"> | |||
42021 30000.jpg | |||
</gallery> | |||
==<b>ആമുഖം </b>== | ==<b>ആമുഖം </b>== | ||
<font size=4>'''ഗവൺമെന്റ് സ്‌കൂൾ അവനവഞ്ചേരിയുടെ എച്ച് .എസ് ,യു പി വിഭാഗം കെട്ടിടത്തിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയായി റോഡിന്റെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി പ്രശാന്തസുന്ദരാമായ സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി രണ്ടു അധ്യാപകരും, രണ്ടു ആയമാരും സേവനം അനുഷ്ഠിക്കുന്നു .സ്‌കൂൾ അങ്കണത്തിനരികിലുള്ള ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും കുളവും പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർലോക്ക് ചെയ്ത സ്‌കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്‌കൂൾ ലൈബ്രറിയും കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയും ഭാവനയുടെയും | <font size=4>'''ഗവൺമെന്റ് സ്‌കൂൾ അവനവഞ്ചേരിയുടെ എച്ച് .എസ് ,യു പി വിഭാഗം കെട്ടിടത്തിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയായി റോഡിന്റെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി പ്രശാന്തസുന്ദരാമായ സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി രണ്ടു അധ്യാപകരും, രണ്ടു ആയമാരും സേവനം അനുഷ്ഠിക്കുന്നു .സ്‌കൂൾ അങ്കണത്തിനരികിലുള്ള ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ,കുളവും പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർലോക്ക് ചെയ്ത സ്‌കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്‌കൂൾ ലൈബ്രറിയും കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയും ഭാവനയുടെയും ചിറകിലേറ്റി പറത്തുന്നു .വിവര സാങ്കേതികതയുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു കൊടുക്കാനുതകുന്ന സ്മാർട്ട് റൂമും ,കമ്പ്യൂട്ടർ ലാബും ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനു ഉതകുന്ന കളിക്കളം പദ്ധതി സ്‌കൂളിൽ വിജയകരമായി നടന്നു വരുന്നു .ഫുട്ബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് തുടങ്ങിയവ പരിശീലിക്കുന്നതിനുള്ള കളിയുപകരണങ്ങളും കൂടാതെ നിരവധി സ്പോർട്സ് ഉപകരങ്ങളും യഥേഷ്ടം ഉപയോഗിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും .കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് റീചാർജ് വെൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു .അതുകൊണ്ടു തന്നെ വേനലിലും ജലക്ഷാമം നേരിടുന്നില്ല .കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട് .കിൻഡർ ഗാർട്ടൻ വിഭാഗം കുട്ടികൾക്കായി അവിടുത്തെ അധ്യാപകർ രണ്ടു പ്രൊജക്ടർ വാങ്ങി നൽകിയതിനാൽ കിൻഡർ ഗാർട്ടൻ വിഭാഗവും ഹൈടെക് ആണ്. | ||
'''<font size=4> | '''<font size=4> | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
| വരി 34: | വരി 37: | ||
42021 555234.resized.jpg | 42021 555234.resized.jpg | ||
42021-7772345.resized.jpg | 42021-7772345.resized.jpg | ||
42021 kg5.jpg | |||
</gallery> | </gallery> | ||
| വരി 57: | വരി 60: | ||
</gallery> | </gallery> | ||
==<b> | ==<b>കിന്റർഗാർട്ടൻവിഭാഗം അധ്യാപകർ </b> == | ||
<gallery> | <gallery> | ||
42021 viji.jpg|thumb|രെഞ്ചു ഡി എൽ | 42021 viji.jpg|thumb|രെഞ്ചു ഡി എൽ | ||
| വരി 74: | വരി 77: | ||
==<b>പഠനോത്സവം </b>== | ==<b>പഠനോത്സവം </b>== | ||
<font size=4>''' | <font size=4>'''പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈസ്‌ക്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്‌കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനൗൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈസ്‌കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെയധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉദ് ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ ,വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ, കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ... | ||
'''</font> | '''</font> | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
| വരി 81: | വരി 84: | ||
</gallery> | </gallery> | ||
https://www.facebook.com/100008622974445/videos/2027236720907074/ | https://www.facebook.com/100008622974445/videos/2027236720907074/ | ||
https://www.youtube.com/watch?v=FMoWnA2LFyc | |||
==<b>അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെസ്വന്തം പഠനോത്സവഗാനം ...</b>== | ==<b>അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെസ്വന്തം പഠനോത്സവഗാനം ...</b>== | ||
| വരി 89: | വരി 93: | ||
[[പ്രമാണം:42021 123324.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ എൽ.എസ്.എസ്. പരീക്ഷ വിജയികൾ]] | [[പ്രമാണം:42021 123324.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ എൽ.എസ്.എസ്. പരീക്ഷ വിജയികൾ]] | ||
<gallery mode="packed" heights="200"> | |||
42021 lplss.jpg | |||
</gallery> | |||
== '''കളിക്കളം @ ഗവ.ഹൈസ്‌കൂൾ അവനവഞ്ചേരി.''' == | == '''കളിക്കളം @ ഗവ.ഹൈസ്‌കൂൾ അവനവഞ്ചേരി.''' == | ||
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്‌കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.''' | '''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്‌കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.''' | ||
<gallery> | <gallery mode="packed" heights="200"> | ||
42021_557.jpg | 42021_557.jpg | ||
42021 kalikkalam2.jpg | |||
42021 lpkalikkalam.jpg | |||
</gallery> | </gallery> | ||
| വരി 175: | വരി 183: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021_lp67.jpg | |||
42021 55588234.jpg | 42021 55588234.jpg | ||
42021 66528.jpg | 42021 66528.jpg | ||