"ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== ഇംഗ്ലീഷ് ക്ലബ്. ==
== ഇംഗ്ലീഷ് ക്ലബ്. ==
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിഞ്ജാനവും നൈപുണികളും വർദ്ധിപ്പിക്കുന്നതിനാണ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ പ്രവർത്തനഭാഗണായി ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുന്നു.അന്നേ ദിവസം അസംബ്ലിയുടെ പൂർണമായ നടത്തിപ്പ് ക്ലബിലെ അംഗങ്ങൾക്കായിരിക്കും.
<p>വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിഞ്ജാനവും നൈപുണികളും വർദ്ധിപ്പിക്കുന്നതിനാണ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ പ്രവർത്തനഭാഗണായി ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുന്നു.അന്നേ ദിവസം അസംബ്ലിയുടെ പൂർണമായ നടത്തിപ്പ് ക്ലബിലെ അംഗങ്ങൾക്കായിരിക്കും.</p
<p>ഓരോ ദിവസവും ഓരോ പുതിയ വാക്കുകൾ പരിചയപ്പെടുത്തുകയും ആ വാകിന്റെ പ്രയോഗം സാധ്യമാവുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ്" WITH A WORD TO ENGLISH WORLD"</p
<p>ഇതിലൂടെ ഓരോ കുട്ടിക്കും ഓരോ ദിവസവും പുതിയ ഓരോ വാക്കുകൾ പഠിക്കാൻ സാധിക്കുകയും പഠിച്ച വാക്കുകളെ കോർത്തിണക്കി വാരാന്ത്യത്തിൽ ഒരു പ്രശ്നോത്തരി സംഘിടിപ്പിക്കുകയും ചെയ്യുന്നു.</p
<p>" MY ENGLISH ROOM "മാസത്തിലൊരിക്കൽ കുട്ടികളുടെ സർഗവാസനകളെ കോർത്തിണക്കി ഇംഗ്ലീഷ് സമാജം സംഘടിപ്പിക്കുന്നു.അന്നേ ദിവസം കുട്ടികൾ ഇംഗ്ലീഷിൽ പറഞ്ഞും ചൊല്ലിയും പാടിയും മുന്നോട്ട് പോവുന്നു.</p>

ഓരോ ദിവസവും ഓരോ പുതിയ വാക്കുകൾ പരിചയപ്പെടുത്തുകയും ആ വാകിന്റെ പ്രയോഗം സാധ്യമാവുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ്" WITH A WORD TO ENGLISH WORLD"
== ശാസ്ത്രക്ലബ് ==
[[പ്രമാണം:19810 bs.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19810 bs1.jpg|നടുവിൽ|ലഘുചിത്രം]]
ഭാവിലോകം ശാസ്ത്രത്തിന്റെതാണ്.ശാസ്ത്രവും ശാസ്ത്രപഠനവും ലോകത്തെ മുന്നോട്ട് നയിക്കുന്നു.കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധവും ശാസ്ത്രഅഭിരുചിയും വളർത്തുന്നതിനായി വിദ്യാലത്തിലെ ശാസ്ത്രക്ലബിന്റെ കീഴിൽ വിവിധങ്ങളായ പരിപാടികൾശാസ്ത്രം കാണാനും കേൾക്കാനുമുള്ളതാണ്,യാഥാർത്ഥ്യങ്ങൾ പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടാനുള്ളതാണ്....ശാസ്ത്രം മനുഷ്യനെ പുരോഗതിയിലേക്കും നന്മയിലേക്കും നയിക്കുന്നു.

ഇതിലൂടെ ഓരോ കുട്ടിക്കും ഓരോ ദിവസവും പുതിയ ഓരോ വാക്കുകൾ പഠിക്കാൻ സാധിക്കുകയും പഠിച്ച വാക്കുകളെ കോർത്തിണക്കി വാരാന്ത്യത്തിൽ ഒരു പ്രശ്നോത്തരി സംഘിടിപ്പിക്കുകയും ചെയ്യുന്നു.
== പരിസ്ഥിതി ക്ലബ് ==
കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും ഒരു ശീലമാക്കി കൊണ്ടുവരുന്നതിനാണ് വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ കീഴിൽ വിദ്യാലത്തെ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്ന ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.പച്ചക്കറി കൃഷി ,ക്ലീൻ സ്കൂൾ,പ്ലാസ്റ്റിക് മുക്ത വിദ്യാലയം തുടങ്ങിയവ പരിസ്ഥി ക്ലബ് നേടിട്ട് നടത്തുന്നു.

" MY ENGLISH ROOM "മാസത്തിലൊരിക്കൽ കുട്ടികളുടെ സർഗവാസനകളെ കോർത്തിണക്കി ഇംഗ്ലീഷ് സമാജം സംഘടിപ്പിക്കുന്നു.അന്നേ ദിവസം കുട്ടികൾ ഇംഗ്ലീഷിൽ പറഞ്ഞും ചൊല്ലിയും പാടിയും മുന്നോട്ട് പോവുന്നു.
=== വേരും തേടിയൊരു നടത്തം ===
<p>പടപ്പറമ്പിന്റെ പേരിലുണ്ട് നാടിന്റെ വേര്.ചരിത്രം തേടിയുള്ള യാത്ര ചെന്നെത്തിയത് തോന്നിയിൽ ക്ഷേത്രമുറ്റത്ത്.കാലം മായ്ക്കാത്ത കുറെ അടയാളങ്ങൾ ഇപ്പോഴും അവിടെ ബാക്കിയുണ്ട്.</p
<p>തോന്നിയിൽ അധികാരിയുടെ ആപീസും,നാട്ടു കോടതിയും ,,,,അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ പലതും.തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ സ്വതന്ത്ര്യസമരത്തിലെ കറുത്ത ഏടുകളിൽ ചിലതൊക്കെ ഇപ്പോഴും ബാക്കിയുണ്ട്.മാപ്പിളമാരും സൈന്യവും ഏറ്റുമുട്ടി എഴുപത്തിയൊന്നാളുകൾ വീരമൃത്യുവരിച്ചതിന്റെ ഉജ്വല ഏടുകൾ.......
[[പ്രമാണം:19810 smarakam.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:19810 nadatham.jpg|നടുവിൽ|ലഘുചിത്രം|നികുതിപിരിച്ചിരുന്ന അധികാരിയുടെ കാര്യാലയം]]

== പരിസ്ഥിതി ക്ലബ് ==
== ഹെൽത്ത് ക്ലബ് ==
കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും ഒരു ശീലമാക്കി കൊണ്ടുവരുന്നതിനാണ് വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ കീഴിൽ വിദ്യാലത്തെ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്ന ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.പച്ചക്കറി കൃഷി ,ക്ലീൻ സ്കൂൾ,പ്ലാസ്റ്റിക് മുക്ത വിദ്യാലയം തുടങ്ങിയവ പരിസ്ഥിത് ക്ലബ് നേടിട്ട് നടത്തുന്നു.{{PSchoolFrame/Pages}}
<p>ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ....
 
=== നല്ല ഭക്ഷണം മികച്ച ആരോഗ്യം ===
ഗുണമേന്മയുള്ള വദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യപരിപാലനവും വളരെ പ്രധാനപ്പെട്ടതാണ്.നല്ല ആരോഗ്യമുള്ള ശരീരത്തിലെ നല്ല ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. നല്ല ഭക്ഷണശീലങ്ങൾ പതിവാക്കുന്നതിലൂടെയാണ് ആരോഗ്യമുള്ളൊരു തലമുറ സാധ്യമാവുന്നത്,കുട്ടികൾക്ക് സ്വാതിഷ്ടവും പോഷകമൂല്യമുള്ളതുമായ ഭക്ഷം ശീലമാക്കുന്നതിനും അത്തരമൊരു ഭക്ഷണ സംസ്കാരം കൊണ്ടുവരുന്നതിനുമായി പ്രത്യേകം ഭക്ഷ്യമേളകൾ നടത്തുന്നു.
 
[[പ്രമാണം:19810 chor.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19810 kari.jpg|ലഘുചിത്രം]]
[[പ്രമാണം:19810 sadya.jpg|നടുവിൽ|ലഘുചിത്രം]]
 
=== കായിക മത്സരങ്ങൾ ===
[[പ്രമാണം:19810 sports.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19810 flagx.jpg|നടുവിൽ|ലഘുചിത്രം]]

20:50, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്.

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിഞ്ജാനവും നൈപുണികളും വർദ്ധിപ്പിക്കുന്നതിനാണ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ പ്രവർത്തനഭാഗണായി ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുന്നു.അന്നേ ദിവസം അസംബ്ലിയുടെ പൂർണമായ നടത്തിപ്പ് ക്ലബിലെ അംഗങ്ങൾക്കായിരിക്കും.</p

ഓരോ ദിവസവും ഓരോ പുതിയ വാക്കുകൾ പരിചയപ്പെടുത്തുകയും ആ വാകിന്റെ പ്രയോഗം സാധ്യമാവുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ്" WITH A WORD TO ENGLISH WORLD"</p

ഇതിലൂടെ ഓരോ കുട്ടിക്കും ഓരോ ദിവസവും പുതിയ ഓരോ വാക്കുകൾ പഠിക്കാൻ സാധിക്കുകയും പഠിച്ച വാക്കുകളെ കോർത്തിണക്കി വാരാന്ത്യത്തിൽ ഒരു പ്രശ്നോത്തരി സംഘിടിപ്പിക്കുകയും ചെയ്യുന്നു.</p

" MY ENGLISH ROOM "മാസത്തിലൊരിക്കൽ കുട്ടികളുടെ സർഗവാസനകളെ കോർത്തിണക്കി ഇംഗ്ലീഷ് സമാജം സംഘടിപ്പിക്കുന്നു.അന്നേ ദിവസം കുട്ടികൾ ഇംഗ്ലീഷിൽ പറഞ്ഞും ചൊല്ലിയും പാടിയും മുന്നോട്ട് പോവുന്നു.

ശാസ്ത്രക്ലബ്

ഭാവിലോകം ശാസ്ത്രത്തിന്റെതാണ്.ശാസ്ത്രവും ശാസ്ത്രപഠനവും ലോകത്തെ മുന്നോട്ട് നയിക്കുന്നു.കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധവും ശാസ്ത്രഅഭിരുചിയും വളർത്തുന്നതിനായി വിദ്യാലത്തിലെ ശാസ്ത്രക്ലബിന്റെ കീഴിൽ വിവിധങ്ങളായ പരിപാടികൾശാസ്ത്രം കാണാനും കേൾക്കാനുമുള്ളതാണ്,യാഥാർത്ഥ്യങ്ങൾ പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടാനുള്ളതാണ്....ശാസ്ത്രം മനുഷ്യനെ പുരോഗതിയിലേക്കും നന്മയിലേക്കും നയിക്കുന്നു.

പരിസ്ഥിതി ക്ലബ്

കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും ഒരു ശീലമാക്കി കൊണ്ടുവരുന്നതിനാണ് വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ കീഴിൽ വിദ്യാലത്തെ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്ന ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.പച്ചക്കറി കൃഷി ,ക്ലീൻ സ്കൂൾ,പ്ലാസ്റ്റിക് മുക്ത വിദ്യാലയം തുടങ്ങിയവ പരിസ്ഥി ക്ലബ് നേടിട്ട് നടത്തുന്നു.

വേരും തേടിയൊരു നടത്തം

പടപ്പറമ്പിന്റെ പേരിലുണ്ട് നാടിന്റെ വേര്.ചരിത്രം തേടിയുള്ള യാത്ര ചെന്നെത്തിയത് തോന്നിയിൽ ക്ഷേത്രമുറ്റത്ത്.കാലം മായ്ക്കാത്ത കുറെ അടയാളങ്ങൾ ഇപ്പോഴും അവിടെ ബാക്കിയുണ്ട്.</p

തോന്നിയിൽ അധികാരിയുടെ ആപീസും,നാട്ടു കോടതിയും ,,,,അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ പലതും.തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ സ്വതന്ത്ര്യസമരത്തിലെ കറുത്ത ഏടുകളിൽ ചിലതൊക്കെ ഇപ്പോഴും ബാക്കിയുണ്ട്.മാപ്പിളമാരും സൈന്യവും ഏറ്റുമുട്ടി എഴുപത്തിയൊന്നാളുകൾ വീരമൃത്യുവരിച്ചതിന്റെ ഉജ്വല ഏടുകൾ.......

നികുതിപിരിച്ചിരുന്ന അധികാരിയുടെ കാര്യാലയം

ഹെൽത്ത് ക്ലബ്

ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ....

നല്ല ഭക്ഷണം മികച്ച ആരോഗ്യം

ഗുണമേന്മയുള്ള വദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യപരിപാലനവും വളരെ പ്രധാനപ്പെട്ടതാണ്.നല്ല ആരോഗ്യമുള്ള ശരീരത്തിലെ നല്ല ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. നല്ല ഭക്ഷണശീലങ്ങൾ പതിവാക്കുന്നതിലൂടെയാണ് ആരോഗ്യമുള്ളൊരു തലമുറ സാധ്യമാവുന്നത്,കുട്ടികൾക്ക് സ്വാതിഷ്ടവും പോഷകമൂല്യമുള്ളതുമായ ഭക്ഷം ശീലമാക്കുന്നതിനും അത്തരമൊരു ഭക്ഷണ സംസ്കാരം കൊണ്ടുവരുന്നതിനുമായി പ്രത്യേകം ഭക്ഷ്യമേളകൾ നടത്തുന്നു.

കായിക മത്സരങ്ങൾ