"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
കൗൺസിലർ : നിഖിൽ കെ.എസ്
കൗൺസിലർ : നിഖിൽ കെ.എസ്


പ്രവർത്തനങ്ങൾ:രക്തദാന ബോധവൽക്കരണം,ഏകദിനക്യാമ്പ്,ലഹരിവിരുദ്ധ ക്ലാസ്സ്
പ്രവർത്തനങ്ങൾ:രക്തദാന ബോധവൽക്കരണം,ഏകദിനക്യാമ്പ്,ലഹരിവിരുദ്ധ ക്ലാസ്സ്<br>
2020-21 അദ്ധ്യയന വർഷത്തിൽ JRC ,C Level ഓൺലൈൻ പരീക്ഷ നടന്നു .
കോവിഡ് പ്രതിരോധം , First Aid , എന്നീ വിഷയങ്ങളിൽ webinar സംഘടിപ്പിച്ചു . മാസ്ക് ചലഞ്ചിൽ JRC കേഡറ്റുകൾ പങ്കെടുത്തു .
2020 -21 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . യോഗ ദിനാചരണത്തോടനുബന്ധിച്ച് 5 ദിവസം നീണ്ട യോഗ പരിശീലനം ,ICRS ൻ്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു . Life Lessons എന്ന പേരിൽ ബോധവത്കരണ ക്ലാസ്സുകൾ ഓൺലൈനായി നടന്നു വരുന്നു.<br>
2022-23 അദ്ധ്യയന വർഷത്തിൽ  രക്തദാന ദിനാചരണത്തോടെ  JRC യുടെ  പ്രവർത്തനങ്ങൾ ആരംഭിച്ചു .
A ,B , C  Level  കേഡറ്റ്  രജിസ്ട്രേഷൻ ,തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു.കഴിഞ്ഞ SSLC പരീക്ഷയിൽ 2 കേഡറ്റ്സ് എല്ലാ വിഷയങ്ങൾക്കും A + നേടി.<br>
2023-24 അദ്ധ്യയന വർഷത്തിൽ  രക്തദാന ദിനാചരണത്തോടെ  JRC യുടെ  പ്രവർത്തനങ്ങൾ ആരംഭിച്ചു .A, B,C ലെവലുകളിലായി 25 കേഡറ്റ്സ് ഉണ്ട്,<br>
[[പ്രമാണം:43015 jrc1.jpg|ലഘുചിത്രം]]
JRC യുടെ പ്രാഥമിക ക്ലാസ്സുകൾ നടന്നു.സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പങ്കെടുക്കുന്നു.
 
[[പ്രമാണം:43015 jrc2.jpg|ലഘുചിത്രം]]
ജൂനിയർ റെഡ് ക്രോസ്
ബി ലെവൽ സി ലെവൽ പരീക്ഷകൾ 2024-25 നടന്നു.

09:31, 7 ഡിസംബർ 2024-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ്ക്രോസ്സ്

കൗൺസിലർ : നിഖിൽ കെ.എസ്

പ്രവർത്തനങ്ങൾ:രക്തദാന ബോധവൽക്കരണം,ഏകദിനക്യാമ്പ്,ലഹരിവിരുദ്ധ ക്ലാസ്സ്
2020-21 അദ്ധ്യയന വർഷത്തിൽ JRC ,C Level ഓൺലൈൻ പരീക്ഷ നടന്നു . കോവിഡ് പ്രതിരോധം , First Aid , എന്നീ വിഷയങ്ങളിൽ webinar സംഘടിപ്പിച്ചു . മാസ്ക് ചലഞ്ചിൽ JRC കേഡറ്റുകൾ പങ്കെടുത്തു . 2020 -21 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . യോഗ ദിനാചരണത്തോടനുബന്ധിച്ച് 5 ദിവസം നീണ്ട യോഗ പരിശീലനം ,ICRS ൻ്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു . Life Lessons എന്ന പേരിൽ ബോധവത്കരണ ക്ലാസ്സുകൾ ഓൺലൈനായി നടന്നു വരുന്നു.
2022-23 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ JRC യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . A ,B , C Level കേഡറ്റ് രജിസ്ട്രേഷൻ ,തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു.കഴിഞ്ഞ SSLC പരീക്ഷയിൽ 2 കേഡറ്റ്സ് എല്ലാ വിഷയങ്ങൾക്കും A + നേടി.
2023-24 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ JRC യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .A, B,C ലെവലുകളിലായി 25 കേഡറ്റ്സ് ഉണ്ട്,

JRC യുടെ പ്രാഥമിക ക്ലാസ്സുകൾ നടന്നു.സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പങ്കെടുക്കുന്നു.

ജൂനിയർ റെഡ് ക്രോസ് ബി ലെവൽ സി ലെവൽ പരീക്ഷകൾ 2024-25 നടന്നു.