"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/സൗകര്യങ്ങൾ എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{ | * '''''അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ''''' | ||
* '''''മികച്ച സൗകര്യങ്ങളോടെ മൂന്നു കോടിയുടെ പുതിയ കെട്ടിടം''''' | |||
* '''''മികച്ച സയൻസ് ലാബുകൾ''''' | |||
* '''''ലൈബ്രറി''''' | |||
* '''''അത്യാധുനിക സൗകര്യങ്ങളോടെ കമ്പ്യൂട്ടർ ലാബുകൾ''''' | |||
* '''''കെ ഫോൺ വഴി ഇന്റർനെറ്റ് ലഭ്യത''''' | |||
* '''''കളിസ്ഥലംവൃത്തിയുള്ള അടുക്കള, പോഷക സമൃദ്ധമായ വൈവിധ്യമുള്ള ഉച്ചഭക്ഷണം''''' | |||
*'''''വോളിബോൾ കോർട്ട്''''' | |||
* '''''ശിശുസൗഹൃദ പഠനാന്തരീക്ഷം .''''' | |||
=='''ജി.എച്ച് .എസ്.എസ് വാടാനാംകുറുശ്ശി/സൗകര്യങ്ങൾ'''== | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:20019vadanam16.jpg| 190px]] || [[ചിത്രം:20019vadanam85.jpg| 190px]] || [[ചിത്രം:20019vadanam19.jpg| 190px]] | |||
|- | |||
|- | |||
| [[ചിത്രം:20019vadanam86.jpg| 190px]] || [[ചിത്രം:20019vadanam159.jpg| 190px]] || [[ചിത്രം:20019vadanam93.jpg| 190px]] | |||
|- | |||
|- | |||
|- | |||
| [[ചിത്രം:20019vadanam113.jpg| 190px]] || [[ചിത്രം:20019vadanam76.jpg| 190px]] || [[ചിത്രം:20019vadanam72.jpg| 190px]] | |||
|- | |||
|- | |||
|} | |||
==അവസ്ഥാവിശകലനം== | ==അവസ്ഥാവിശകലനം== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന | പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന'എൽ' ആകൃതിയിലുള്ള ഒരു കെട്ടിടം ഉപയോഗശൂന്യമായത് (ആൺഫിറ്റ്) സ്കൂളിൽ ക്ലാസ് മുറികളുടെ വലിയ കുറവിന് കാരണമായിത്തീർന്നിരിക്കുകയാണ്. എന്നിരുന്നാലും ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു. [[ജി എച്ച് എസ് എസ് വാടാനാംകുറുശി /അവസ്ഥാവിശകലനം| [[ജി എച്ച് എസ് എസ് വാടാനാംകുറുശി /അവസ്ഥാവിശകലനം|കൂടുതൽ വായിക്കാം]] | ||
08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
- അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
- മികച്ച സൗകര്യങ്ങളോടെ മൂന്നു കോടിയുടെ പുതിയ കെട്ടിടം
- മികച്ച സയൻസ് ലാബുകൾ
- ലൈബ്രറി
- അത്യാധുനിക സൗകര്യങ്ങളോടെ കമ്പ്യൂട്ടർ ലാബുകൾ
- കെ ഫോൺ വഴി ഇന്റർനെറ്റ് ലഭ്യത
- കളിസ്ഥലംവൃത്തിയുള്ള അടുക്കള, പോഷക സമൃദ്ധമായ വൈവിധ്യമുള്ള ഉച്ചഭക്ഷണം
- വോളിബോൾ കോർട്ട്
- ശിശുസൗഹൃദ പഠനാന്തരീക്ഷം .
ജി.എച്ച് .എസ്.എസ് വാടാനാംകുറുശ്ശി/സൗകര്യങ്ങൾ
അവസ്ഥാവിശകലനം
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന'എൽ' ആകൃതിയിലുള്ള ഒരു കെട്ടിടം ഉപയോഗശൂന്യമായത് (ആൺഫിറ്റ്) സ്കൂളിൽ ക്ലാസ് മുറികളുടെ വലിയ കുറവിന് കാരണമായിത്തീർന്നിരിക്കുകയാണ്. എന്നിരുന്നാലും ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു. [[ജി എച്ച് എസ് എസ് വാടാനാംകുറുശി /അവസ്ഥാവിശകലനം| കൂടുതൽ വായിക്കാം