"ജി.എൽ..പി.എസ്. ഒളകര/രായിൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:19833 studen20.jpg|നടുവിൽ|ലഘുചിത്രം]] | ||
പുകയൂർ പെരിഞ്ചിക്കൽ മൂസഹാജി-ആയിശ ദമ്പതികളുടെ നാലു മക്കളിൽ ഇളയവനായി 1983 ഓഗസറ്റ് 8-ന് ജനിച്ചു. 1989-1993 കാലയളവിൽ ഒളകര ജി.എൽ.പി സ്കൂളിലും, 1993-1999ൽ അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂൾ ചെണ്ടപ്പുറായയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. +2 പഠനത്തിന് ശേഷം കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.കോം, എം.കോം, ബി.എഡ് ബിരുദങ്ങൾ കരസ്ഥമാക്കി. 2015-ൽ ഭാരതിദാസൻ സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ നേടി. | പുകയൂർ പെരിഞ്ചിക്കൽ മൂസഹാജി-ആയിശ ദമ്പതികളുടെ നാലു മക്കളിൽ ഇളയവനായി 1983 ഓഗസറ്റ് 8-ന് ജനിച്ചു. 1989-1993 കാലയളവിൽ ഒളകര ജി.എൽ.പി സ്കൂളിലും, 1993-1999ൽ അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂൾ ചെണ്ടപ്പുറായയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. +2 പഠനത്തിന് ശേഷം കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.കോം, എം.കോം, ബി.എഡ് ബിരുദങ്ങൾ കരസ്ഥമാക്കി. 2015-ൽ ഭാരതിദാസൻ സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ നേടി. | ||
17:47, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം
പുകയൂർ പെരിഞ്ചിക്കൽ മൂസഹാജി-ആയിശ ദമ്പതികളുടെ നാലു മക്കളിൽ ഇളയവനായി 1983 ഓഗസറ്റ് 8-ന് ജനിച്ചു. 1989-1993 കാലയളവിൽ ഒളകര ജി.എൽ.പി സ്കൂളിലും, 1993-1999ൽ അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂൾ ചെണ്ടപ്പുറായയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. +2 പഠനത്തിന് ശേഷം കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.കോം, എം.കോം, ബി.എഡ് ബിരുദങ്ങൾ കരസ്ഥമാക്കി. 2015-ൽ ഭാരതിദാസൻ സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ നേടി.
2018- മുതൽ കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ +2 വിഭാഗം കൊമേഴ്സ് അധ്യാപകനായി ജോലി ചെയ്തു വരുന്നു.
ഭാര്യ ഫാത്തിമ എ.കെ