"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
== സയൻസ് ക്ലബ്ബിന്റെ രൂപീകരണം == | == സയൻസ് ക്ലബ്ബിന്റെ രൂപീകരണം == | ||
== LED ബൾബ് നിർമാണ പരിശീലനം == | |||
പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും : സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി LED ബൾബ് നിർമാണപരിശീലനം സംഘടിപ്പിച്ചു . നൂറ്റിഇരുപതോളം കുട്ടികൾ പങ്കെടുത്ത പരിശീലനം ഓഗസ്റ് 10 നു നടന്നു. ശ്രീ . പ്രമോദ് സർ ( ഡെപ്യൂട്ടി എച് എം ) ആമുഖ സംഭാഷണം നടത്തി . ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഗോപി സാർ ഉൽഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ എനർജി ക്ലബ്ബ് റൊസോഴ്‌സ് പേഴ്സണായ സാബിർ സർ ആയിരുന്നു പരിശീലകൻ . കുട്ടികളുടെ ഫീഡ്ബാക്ക് സെഷൻ പരിപാടിയുടെ വിജയം വിധിയെഴുതുകയുണ്ടായി .സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ . ശ്രീരാജ് സാർ ചടങ്ങിന് നന്ദി പറഞ്ഞു . | |||
[[പ്രമാണം:LED ബൾബ് നിർമാണ പരിശീലനം .jpg|അതിർവര|ശൂന്യം|ലഘുചിത്രം|1700x1700ബിന്ദു|LED ബൾബ് നിർമാണ പരിശീലനം ]] | |||
== ദിനാചാരണങ്ങൾ == | == ദിനാചാരണങ്ങൾ == | ||
[[പ്രമാണം:19032 sci moon1.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|ചാന്ദ്രദിനം ]] | ചാന്ദ്രദിനം അമ്പതാം വാർഷികത്തോടനുബന്ധിച്ചു കെ. എം. ജി. വി. എച്. എസ്. എസ് തവനൂരിൽ ശാസ്ത്രക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, ചാന്ദ്രയാത്ര ഷോർട് ഫിലിം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രദ്ധ. ടി. എം(10.f), രണ്ടാം സ്ഥാനം ആദി നന്ദൻ (9.A), മൂന്നാം സ്ഥാനം അനുശ്രീ (9D)എന്നിവർക്ക് ലഭിച്ചു. നാല്പതോളം കുട്ടികൾ ക്വിസ് മത്സത്തിൽ പങ്കെടുക്കുകയുണ്ടായി.[[പ്രമാണം:19032 sci moon1.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|ചാന്ദ്രദിനം ]] | ||
[[പ്രമാണം:19032 sci moon2.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]] | [[പ്രമാണം:19032 sci moon2.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]] | ||
== ശാസ്‌ത്രമേള == | == ശാസ്‌ത്രമേള == | ||
[[പ്രമാണം:27912689 1795652774069490 4586017425921302878 o.jpg|ഇടത്ത്|ലഘുചിത്രം|577x577ബിന്ദു|ജില്ലാതല ശാസ്ത്രമേളയിൽ സമ്മാനാർഹമായ സ്റ്റിൽ മോഡൽ ]] | |||
. | |||
<nowiki>**********************************************************************************************************************************</nowiki> | |||
ജില്ലാതല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി മോനിഷയും മഹാലക്ഷ്മിയും . | |||
<nowiki>**********************************************************************************************************************************</nowiki> |
11:13, 21 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയവും യുക്തിസഹവുമായ മനോഭാവം വളർത്തുന്നതിനും ഏറെ സഹായകരമാണ് ശാസ്ത്രക്ളബ്ബുകൾ. ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബ് വളരെ സജീവമായിത്തന്നെ പ്രവർത്തിച്ചു വരുന്നു.
സയൻസ് ക്ലബ്ബിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ
- കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തിയെടുക
- ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക
- പ്രശ്‌നപരിഹാരത്തിന്റെ ശാസ്ത്രീയരീതിയിലുള്ള പരിശീലനം വികസിപ്പിക്കുക
- ശാസ്ത്രത്തിന്റെ വിവിധ ശാഖകളുമായി ബന്ധപ്പെട്ട അറിവിന്റെ പ്രായോഗികപ്രയോഗത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യവും പങ്കാളിത്തവും വികസിപ്പിക്കുന്നതിന്
- വ്യക്തിഗതവും കൂട്ടവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്
സയൻസ് ക്ലബ്ബിന്റെ രൂപീകരണം
LED ബൾബ് നിർമാണ പരിശീലനം
പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും : സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി LED ബൾബ് നിർമാണപരിശീലനം സംഘടിപ്പിച്ചു . നൂറ്റിഇരുപതോളം കുട്ടികൾ പങ്കെടുത്ത പരിശീലനം ഓഗസ്റ് 10 നു നടന്നു. ശ്രീ . പ്രമോദ് സർ ( ഡെപ്യൂട്ടി എച് എം ) ആമുഖ സംഭാഷണം നടത്തി . ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഗോപി സാർ ഉൽഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ എനർജി ക്ലബ്ബ് റൊസോഴ്‌സ് പേഴ്സണായ സാബിർ സർ ആയിരുന്നു പരിശീലകൻ . കുട്ടികളുടെ ഫീഡ്ബാക്ക് സെഷൻ പരിപാടിയുടെ വിജയം വിധിയെഴുതുകയുണ്ടായി .സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ . ശ്രീരാജ് സാർ ചടങ്ങിന് നന്ദി പറഞ്ഞു .
ദിനാചാരണങ്ങൾ
ചാന്ദ്രദിനം അമ്പതാം വാർഷികത്തോടനുബന്ധിച്ചു കെ. എം. ജി. വി. എച്. എസ്. എസ് തവനൂരിൽ ശാസ്ത്രക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, ചാന്ദ്രയാത്ര ഷോർട് ഫിലിം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രദ്ധ. ടി. എം(10.f), രണ്ടാം സ്ഥാനം ആദി നന്ദൻ (9.A), മൂന്നാം സ്ഥാനം അനുശ്രീ (9D)എന്നിവർക്ക് ലഭിച്ചു. നാല്പതോളം കുട്ടികൾ ക്വിസ് മത്സത്തിൽ പങ്കെടുക്കുകയുണ്ടായി.
ശാസ്‌ത്രമേള
.
**********************************************************************************************************************************
ജില്ലാതല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി മോനിഷയും മഹാലക്ഷ്മിയും .
**********************************************************************************************************************************