"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2016 17 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}

<div style="box-shadow:5px 5px px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:95%; text-align:justify; width:95%; color:black;">  
<br>
[[{{PAGENAME}}/2016 2017|<big><big><center><font color=blue>'''2016 1017 മികവുകൾ ഒറ്റനോട്ടത്തിൽ '''</font></center></big></big>]]
 
<br>
<br>
വരി 33: വരി 30:

==വായനോൽസവം==
==വായനോൽസവം==
[[പ്രമാണം:4723418reading.JPG|thumb|left|350px|വായനാദിനം]]
[[പ്രമാണം:4723418reading.JPG|thumb|left|200px|വായനാദിനം]]
[[പ്രമാണം:47234bookfair.JPG|thumb|350px||വായനാദിനത്തോടനുബന്ധിച്ച് പുസ്തകോൽസവം കുന്നമംഗലം എ.ഇ.ഒ, ബി.പി.ഒ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിക്കുന്നു.]]
[[പ്രമാണം:47234bookfair.JPG|thumb|200px||വായനാദിനത്തോടനുബന്ധിച്ച് പുസ്തകോൽസവം കുന്നമംഗലം എ.ഇ.ഒ, ബി.പി.ഒ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിക്കുന്നു.]]
[[പ്രമാണം:47234readingday.JPG|thumb|350px|വായനാദിനത്തിൽ നടന്ന പതിപ്പ് പ്രകാശനം.]]
[[പ്രമാണം:47234readingday.JPG|thumb|200px|വായനാദിനത്തിൽ നടന്ന പതിപ്പ് പ്രകാശനം.]]

20-06-2016 ന് സ്‌കൂൾതല വായനോൽസവത്തിനു തുടക്കമായി. ഡി.സി ബുക്‌സ്, ബുക് മാർക്ക് എന്നിവയുമായി സഹകരിച്ച് നടത്തിയ പുസ്തകചന്ത വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്‌കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്‌കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡിസ്കൗണ്ട് നിരക്കിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് പുസ്തകചന്തയിൽ അവസരമൊരുക്കി.

വരി 44: വരി 41:

==സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്==
==സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്==
[[പ്രമാണം:472340004.jpg|thumb|350px|സ്കൂൾ ലീ‍ഡർ തെരഞ്ഞെടുപ്പ്]]
[[പ്രമാണം:472340004.jpg|thumb|200px|സ്കൂൾ ലീ‍ഡർ തെരഞ്ഞെടുപ്പ്]]

വരി 53: വരി 50:

==സത്യപ്രത്യജ്ഞാചടങ്ങ് ==
==സത്യപ്രത്യജ്ഞാചടങ്ങ് ==
[[പ്രമാണം:47234assembly.JPG|thumb|left|350px|സ്കൂൾ അസംബ്ലി]]
[[പ്രമാണം:47234assembly.JPG|thumb|left|200px|സ്കൂൾ അസംബ്ലി]]
13-07-2016 ന് സ്‌കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്‌കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു.

വരി 82: വരി 79:
==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==

[[പ്രമാണം:47234indday.JPG|thumb|350px|സ്വാതന്ത്ര്യദിനാഘോഷം]]
[[പ്രമാണം:47234indday.JPG|thumb|200px|സ്വാതന്ത്ര്യദിനാഘോഷം]]
[[പ്രമാണം:47234inde.JPG|thumb|350px|left|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്.]]
[[പ്രമാണം:47234inde.JPG|thumb|200px|left|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്.]]
11-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാമൂഹിക ശാസ്ത്രക്ല ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി.

12-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു 15-08-2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9ന്  പതാകവന്ദനം, സ്വാതന്ത്ര്യ ദിന സന്ദേശം, ജെ.ആർ.സി ഡിസ്‌പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മൽസര വിജയികൾക്കുള്ള പാരിതോഷികങ്ങളും  സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൽ സി ഡി പ്രൊജക്ടർ ഉപയോഗിച്ച് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. നാട്ടുകാർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു.

വരി 93: വരി 90:

==ഓണാഘോഷം==
==ഓണാഘോഷം==
[[പ്രമാണം:4723418pookkalam.JPG|thumb|right|350px|ഓണപ്പൂക്കളം]]
[[പ്രമാണം:4723418pookkalam.JPG|thumb|right|200px|ഓണപ്പൂക്കളം]]
[[പ്രമാണം:47234aaveshamaayi uriyadi.JPG|thumb|left|350px|ഓണാഘോഷത്തോടനുബന്ധിച്ച് ഉറിയടി മൽസരത്തിൽ നിന്ന്]]
[[പ്രമാണം:47234aaveshamaayi uriyadi.JPG|thumb|left|200px|ഓണാഘോഷത്തോടനുബന്ധിച്ച് ഉറിയടി മൽസരത്തിൽ നിന്ന്]]

വരി 107: വരി 104:
==പരിസ്ഥിതി പഠനക്യാമ്പ്==
==പരിസ്ഥിതി പഠനക്യാമ്പ്==

[[പ്രമാണം:DSC08355.JPG|thumb|thumb|350px|പ്രകൃതി പഠന ക്യാമ്പ്]]
[[പ്രമാണം:DSC08355.JPG|thumb|thumb|200px|പ്രകൃതി പഠന ക്യാമ്പ്]]
26-09-2016 ന് താമരശ്ശേരി കക്കാട് വനത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികൾ പങ്കെടുത്തു. 3 അദ്ധ്യാപകർ അനുഗമിച്ചു. വനപർവ്വം സന്ദർശിച്ചു. 18-10-2016 ന് കേരള വനംവകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും ഒരു പി.ടി.എ പ്രതിനിധിയും പങ്കെടുത്തു.

വരി 114: വരി 111:

==സ്‌പോർട്‌സ് മീറ്റ് ==
==സ്‌പോർട്‌സ് മീറ്റ് ==
[[പ്രമാണം:47234sports.JPG|thumb|350px|സ്കൂൾ സ്പോട്സ്]]
[[പ്രമാണം:47234sports.JPG|thumb|200px|സ്കൂൾ സ്പോട്സ്]]
15-10-2016 ന് സബ്ജില്ലാ സ്‌പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.

==ശാസ്തോൽസവം ==
==ശാസ്തോൽസവം ==
[[പ്രമാണം:47234victory rally.JPG|thumb|left|350px|വിജയാഹ്ലാദ റാലി]]
[[പ്രമാണം:47234victory rally.JPG|thumb|left|200px|വിജയാഹ്ലാദ റാലി]]
[[പ്രമാണം:47234maths.JPG|thumb|350px|left|ഉപജില്ലാ ഗണിതശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016]]
[[പ്രമാണം:47234maths.JPG|thumb|200px|left|ഉപജില്ലാ ഗണിതശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016]]
[[പ്രമാണം:47234work.JPG|thumb|350px|left|കരവിരുതിലും മികവിന്റെ ഓവറോൾ 2016 ]]
[[പ്രമാണം:47234work.JPG|thumb|200px|left|കരവിരുതിലും മികവിന്റെ ഓവറോൾ 2016 ]]
[[പ്രമാണം:47234science.JPG|thumb|350px|left|ഉപജില്ലാ ശാസ്ത്രോൽസവം റണ്ണർ അപ്പ് 2016]‍‍]
[[പ്രമാണം:47234science.JPG|thumb|200px|left|ഉപജില്ലാ ശാസ്ത്രോൽസവം റണ്ണർ അപ്പ് 2016]‍‍]

[[പ്രമാണം:472341718ss.JPG|thumb|right|350px|സാമൂഹ്യശാസ്ത്രമേള ഒാവറോൾ ചാമ്പ്യൻഷിപ്പ്]]
[[പ്രമാണം:472341718ss.JPG|thumb|right|200px|സാമൂഹ്യശാസ്ത്രമേള ഒാവറോൾ ചാമ്പ്യൻഷിപ്പ്]]
[[പ്രമാണം:472341718maths.JPG|right|center|350px|ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്]]
[[പ്രമാണം:472341718maths.JPG|right|center|200px|ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്]]
[[പ്രമാണം:4723418kalamela.JPG|right|center|350px|പ്രവൃത്തി പരിചയ മേള റണ്ണർ അപ്പ്]]
[[പ്രമാണം:4723418kalamela.JPG|right|center|200px|പ്രവൃത്തി പരിചയ മേള റണ്ണർ അപ്പ്]]

വരി 136: വരി 133:

==ഉപജില്ലാ സ്പോർട്സ്==
==ഉപജില്ലാ സ്പോർട്സ്==
[[പ്രമാണം:47234football.JPG|thumb|left|300px|ഫുട്ബോൾ മൽസരത്തിൽ നിന്ന്]]
[[പ്രമാണം:47234football.JPG|thumb|left|200px|ഫുട്ബോൾ മൽസരത്തിൽ നിന്ന്]]
3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു

വരി 147: വരി 144:
==കലാമേള==
==കലാമേള==

[[പ്രമാണം:47234arabicc.JPG|thumb|350px|left|ഉപജില്ലാ അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016]]
[[പ്രമാണം:47234arabicc.JPG|thumb|200px|left|ഉപജില്ലാ അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016]]
[[പ്രമാണം:472341718arabic.JPG|thumb|right|350px|അറബിക് കലാമേള തുടർച്ചയായ 17 -ാം തവണയും ഓവറോൾ കിരീടം]]
[[പ്രമാണം:472341718arabic.JPG|thumb|right|200px|അറബിക് കലാമേള തുടർച്ചയായ 17 -ാം തവണയും ഓവറോൾ കിരീടം]]

19-11-2016 ന് കുന്ദമംഗലം ഉപജില്ലാ കലാമേളയിലെ രചനാ മൽസരങ്ങളിൽ എൽ.പി, യു.പി വിദ്യാർത്ഥികൾ പങ്കെടുത്തു. 24-11-16 മുതൽ 26-11-2016 വരെ കുന്ദമംഗലം ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന സബ്ജില്ലാ സ്‌കൂൾ കലോൽസവത്തിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. തുടർച്ചയായി 16-ാം തവണയും എൽ.പി, യു.പി വിഭാഗത്തിൽ അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജനറൽ വിഭാഗത്തിലും ഒട്ടേറെ ഗ്രേഡുകൾ നേടി. 30-11-2016 സ്‌കൂൾ അസംബ്ലി ചേർന്ന് സബ്ജില്ലാ കലോൽസവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സബ്ജില്ലാ കലോൽസവം, ശാസ്‌ത്രോൽസവം എന്നിവയിൽ നേടിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുത്തി വിജയാഘോഷറാലി പതിമംഗലം, പന്തീർപ്പാടം എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി നടത്തി. 4-01-2017 മുതൽ 8-01-17 വരെജെ.ഡി.റ്റി ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു.

വരി 155: വരി 152:
14-12-2016 ന് രണ്ടാം പാദമൂല്യനിർണയം ആരംഭിച്ചു. 22-12-2016 ന് രണ്ടാം പാദവാർഷിക പരീക്ഷ അവസാനിച്ചു. 23-12-2016 ന് ക്രിസ്തുമസ്-ന്യൂഇയർ ദിനാഘോഷങ്ങൾ നടത്തി. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. എസ്.ആർ.ജി ചേർന്നു മൂല്യനിർണയം അവലോകനം ചെയ്തു.

==പഠനയാത്ര==
==പഠനയാത്ര==
[[പ്രമാണം:DSC09120.JPG|thumb|350px|പഠനയാത്രയിൽ നിന്ന്]]
[[പ്രമാണം:DSC09120.JPG|thumb|200px|പഠനയാത്രയിൽ നിന്ന്]]
ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു

==പ്രതിഭോൽസവം==
==പ്രതിഭോൽസവം==
[[പ്രമാണം:472340001.JPG|thumb|350px|പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:472340001.JPG|thumb|200px|പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു]]
സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്‌പോർട്‌സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് പ്രതിഭോൽസവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് സാക്ഷരാതാ മിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു.

==ഫുട്‌ബോൾ ടൂർണമെന്റ്==
==ഫുട്‌ബോൾ ടൂർണമെന്റ്==
[[പ്രമാണം:47234footbalo2.JPG|thumb|350px|left|കാൽപന്തുകളിയിലും ജേതാക്കൾ]]
[[പ്രമാണം:47234footbalo2.JPG|thumb|200px|left|കാൽപന്തുകളിയിലും ജേതാക്കൾ]]
10-01-17 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് പതിമംഗലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിമംഗലത്ത് വെച്ച് നടന്ന കുന്ദമംഗലം പഞ്ചായത്ത് തല സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റിൽ യുപി വിഭാഗത്തിൽ ജേതാക്കളും എൽ.പി വിഭാഗത്തിൽ റണ്ണേഴ്‌സപ്പും കരസ്ഥമാക്കി.

വരി 171: വരി 168:

==പാചകപ്പുരയുടെ ഉദ്ഘാടനം==
==പാചകപ്പുരയുടെ ഉദ്ഘാടനം==
[[പ്രമാണം:472340006.jpg|thumb|350px|നവീകരിച്ച പാചകപ്പൂര ശ്രീ. പി.ടി.എ റഹീം എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:472340006.jpg|thumb|200px|നവീകരിച്ച പാചകപ്പൂര ശ്രീ. പി.ടി.എ റഹീം എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു.]]

24-01-2017 ന് നവീകരിച്ച സ്‌കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ കലാമേള, പഞ്ചായത്ത് തല ഫുട്‌ബോൾ മൽസരം എന്നിവയിൽ വിജയിച്ചവരെ അനുമോദിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ടിൽ, വാർഡ് മെമ്പർമാരായ എ.കെ ഷൗക്കത്തലി, ശ്രീബ ഷാബി, കെ.സി രാജൻ, കെ.സി പരിയേയിക്കുട്ടി, പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് വി. പി സലീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി അബ്ദുൽഖാദർ നന്ദിയും പറഞ്ഞു.

വരി 180: വരി 177:
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==

[[പ്രമാണം:47234vayoli inaugurates smart class.JPG|thumb|left|350px|നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം]]
[[പ്രമാണം:47234vayoli inaugurates smart class.JPG|thumb|left|200px|നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം]]
27-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. 31-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്‌കൂൾ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് പി.ടി.എ, എം.പി.ടി.എ, ക്ലാസ് പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വൈകു. 3.30ന് സ്‌കൂളിൽ ചേർന്നു. 12-02-2017 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശാക്തീകരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരുടെ ഒത്തുചേരലും സ്‌കൂളിൽ 3 മണിക്ക് നടന്നു. അനുഭവം പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരണം എന്നിവ നടന്നു. 24-03-2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം എ.എം.എൽ.പി സ്‌കൂളിൽ നടന്ന പഞ്ചായത്ത് തല അധ്യപക സംഗമത്തിൽ  മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തിരുന്നു.

==ക്ലാസ് റൂം ഡിജിറ്റലൈസേഷൻ==
==ക്ലാസ് റൂം ഡിജിറ്റലൈസേഷൻ==
[[പ്രമാണം:DSC09191.JPG|thumb|400px|എൽ.ഇ.‍ഡി ടെലിവിഷൻ ഉദ്ഘാടനം കുന്നമംഗലം എ.ഇ.ഒ ഉദ്ഘാടനം ചെയ്യുന്നു. ]]
[[പ്രമാണം:DSC09191.JPG|thumb|200px|എൽ.ഇ.‍ഡി ടെലിവിഷൻ ഉദ്ഘാടനം കുന്നമംഗലം എ.ഇ.ഒ ഉദ്ഘാടനം ചെയ്യുന്നു. ]]
30-01-2017 ന് ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് കോയ, സി പി കേശവനുണ്ണി മാസ്റ്റർ, കെ സാജിദ് മാസ്റ്റർ സംസാരിച്ചു.

==വാർഷികാഘോഷം==
==വാർഷികാഘോഷം==
[[പ്രമാണം:DSC09308.JPG|thumb|left|350px|സ്കൂൾ വാർഷികം]]
[[പ്രമാണം:DSC09308.JPG|thumb|left|200px|സ്കൂൾ വാർഷികം]]
[[പ്രമാണം:DSC09309.JPG|thumb|left|350px|88 ാം സ്കൂൾ വാർഷികാഘോഷം]]
[[പ്രമാണം:DSC09309.JPG|thumb|left|200px|88 ാം സ്കൂൾ വാർഷികാഘോഷം]]
22-02-2017 ന് സ്‌കൂളിന്റെ 88-ാം വാർഷികാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു.  

13:07, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവിനുള്ള പ്രോൽസാഹനം
അറബിക് കലോൽസവം ചാമ്പ്യൻമാർ
പൂർവ വിദ്യാർത്ഥി സംഗമം

പ്രവേശനോൽസവം

2016 ജൂൺ 1 ന് പഞ്ചായത്ത് തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസകാര്യ ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ കിറ്റ്, യൂണിഫോം, വൃക്ഷത്തൈ, പാഠപുസ്തകവിതരണം, പായസ വിതരണം എന്നിവ നടത്തി. ബലൂണുകൾ, ക്രയോൺ എന്നിവ നൽകി നവാഗതരെ സ്വീകരിച്ചു.

ഉച്ചഭക്ഷണം

2.06.2016 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് സമാരംഭം കുറിച്ചു

ക്ലാസ് പി.ടി.എ

3-06-2016 ന് 2 മുതൽ 7 വരെ ക്ലാസുകളിലെ ക്ലാസ് പി.ടി.എ യോഗങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 മണിവരെ ചേർന്നു. പി.ടി.എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ എന്നിവർ എല്ലാ ക്ലാസ് പി ടി എ കളിലും സന്ദർശനം നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ലോക പരിസ്ഥിതിദിനം

ജൂൺ 6 ന് ലോക പരിസ്ഥിതി ദിനത്തിൽ യു.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ശ്രീമതി ശ്രീബ പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വി.പി സലിം അധ്യക്ഷത വഹിച്ചു.

വായനോൽസവം

വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് പുസ്തകോൽസവം കുന്നമംഗലം എ.ഇ.ഒ, ബി.പി.ഒ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിക്കുന്നു.
വായനാദിനത്തിൽ നടന്ന പതിപ്പ് പ്രകാശനം.

20-06-2016 ന് സ്‌കൂൾതല വായനോൽസവത്തിനു തുടക്കമായി. ഡി.സി ബുക്‌സ്, ബുക് മാർക്ക് എന്നിവയുമായി സഹകരിച്ച് നടത്തിയ പുസ്തകചന്ത വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്‌കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്‌കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡിസ്കൗണ്ട് നിരക്കിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് പുസ്തകചന്തയിൽ അവസരമൊരുക്കി.

വായിച്ചു വളരാം

21-06-2016 ന് സ്‌നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു. പൂർവ്വ വിദ്യാർത്ഥികൾ സ്‌പോൺസർ ചെയ്ത പത്രം കുന്നമംഗലത്തെ സ്വർണമഹൽ ജ്വല്ലറി ഉടമ വി.പി റസാഖ് , ഒ.കെ ഇലക്ട്രിക്കൽസ് ഉടമ ഒ.കെ ഷൗക്കത്ത് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്

സ്കൂൾ ലീ‍ഡർ തെരഞ്ഞെടുപ്പ്

22-06-2016 ന് സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് പൊതുതെരെഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്‌കൂൾ ലീഡറായി ഏഴ് സി ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് തെരെഞ്ഞെടുക്കപ്പെട്ടു.

മെഹന്തി ഫെസ്റ്റ്

04-07-2016 ന് ഈദുൽഫിത്വറിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മൽസരം നടന്നു.

സത്യപ്രത്യജ്ഞാചടങ്ങ്

സ്കൂൾ അസംബ്ലി

13-07-2016 ന് സ്‌കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്‌കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു.

പി.ടി.എ ജനറൽബോഡി

12-07-2016 ന് 2016-2017 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി രൂപീകരണം, 2015-16 വർഷത്തെ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നീ അജണ്ടയിൽ വാർഷിക ജനറൽബോഡി യോഗം ചേർന്നു. അന്നേ ദിവസം തന്നെ പി.ടി.എ പ്രവർത്തകസമിതിയുടെ പ്രഥമയോഗം ചേർന്നു.

ടാലന്റ് സേർച്ച്

18-07-2016 ന് അലിഫ് അറബിക് ക്ലബ് കുന്ദമംഗലം സബ് ജില്ലാതലത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി.

ചാന്ദ്ര ദിനം

21-07-2016 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്‌കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശനേട്ടങ്ങൾ എന്ന വിഷയത്തിൽ സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ യുപി വിദ്യാർത്ഥികൾക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പ്രസംഗ മൽസരം നടന്നു.

മാതൃസമിതി രൂപീകരണം

21-07-2016 ന് മാതൃസമിതി സ്‌കൂൾതല യോഗം ചേർന്ന പുതിയ കമ്മറ്റി രൂപീകരിച്ചു. വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു.

ക്ലബ് രൂപീകരണം

സാമൂഹ്യ ശാസ്ത്രക്ലബ് യോഗം, അറബിക് ക്ലബ് യോഗം എന്നിവ നടന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലബ് രൂപീകരിച്ചു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

ഹിരോഷിമാ ദിനം

06-08-2016 ന് ഹിരോഷിമാ, നാഗസാക്കി, ദിനംക്വിറ്റ് ഇന്ത്യാ ദിനങ്ങളോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം, ചാർട്ട് നിർമ്മാണ മൽസരം, ക്വിസ് മൽസരം, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു.

National Deworming Day

10-08-2016 ന് വിര നിർമ്മാർജ്ജന ദിനത്തിൽ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ ക്ലാസുകളിലെ വിദ്യാർഥികൾക്കും വിര ഗുളികകൾ വിതരണം നടത്തി

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്.

11-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാമൂഹിക ശാസ്ത്രക്ല ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി. 12-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു 15-08-2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9ന് പതാകവന്ദനം, സ്വാതന്ത്ര്യ ദിന സന്ദേശം, ജെ.ആർ.സി ഡിസ്‌പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മൽസര വിജയികൾക്കുള്ള പാരിതോഷികങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൽ സി ഡി പ്രൊജക്ടർ ഉപയോഗിച്ച് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. നാട്ടുകാർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു.

മൂല്യനിർണയം

27-08-2016 ന് വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു അധ്യാപകദിനാഘോഷം പരീക്ഷാ നടത്തിപ്പ് എന്നിവ ചർച്ച ചെയ്തു. 30-08-2016 ന് യു.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. 31-08-2016 ന് എൽ.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. 08-09-2016 യു.പി, എൽ.പി ക്ലാസുകളിലെ പാദവാർഷിക മൂല്യനിർണ്ണയം സമാപിച്ചു.

ഓണാഘോഷം

ഓണപ്പൂക്കളം
ഓണാഘോഷത്തോടനുബന്ധിച്ച് ഉറിയടി മൽസരത്തിൽ നിന്ന്

25-08-2016 ന് ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. 05-09-2016 ന് രാവിലെ 10.30 ന് എം.പി.ടി.എ യോഗം ചേർന്നു ഓണാഘോഷം നടത്തിപ്പ്, ഓണ സദ്യ എന്നിവ ചർച്ച ചെയ്തു. 09-09-2016 ന് ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിച്ചു. ക്ലാസ പൂക്കളമത്സരം, ഓണസദ്യ, മാവേലി വരവ്, കമ്പവലി, ഉറിയടി തുടങ്ങിയവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എ.ഇ.ഒ ഓഫീസ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു ഓണാഘോഷ പരിപാടികൾ അവിസ്മരണീയമാക്കി.

അധ്യാപകദിനാഘോഷം

അധ്യാപകദിനാഘോഷ പരിപാടികൾ സ്‌കൂൾ ഹാളിൽ നടന്നു. 'ജീവിതശൈലി' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മുൻ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. 4 വിദ്യാർത്ഥികൾ പ്രബന്ധ അവതരണം നടത്തി. പി. മുഹമ്മദ്‌കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ പുഷ്പലത ടീച്ചർ ക്രോഡികരണവും സ്‌കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, കാർട്ടൂൺ പ്രദർശനം എന്നിവ തുടർന്ന് നടന്നു.

പരിസ്ഥിതി പഠനക്യാമ്പ്

പ്രകൃതി പഠന ക്യാമ്പ്

26-09-2016 ന് താമരശ്ശേരി കക്കാട് വനത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികൾ പങ്കെടുത്തു. 3 അദ്ധ്യാപകർ അനുഗമിച്ചു. വനപർവ്വം സന്ദർശിച്ചു. 18-10-2016 ന് കേരള വനംവകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും ഒരു പി.ടി.എ പ്രതിനിധിയും പങ്കെടുത്തു.

ശൂചീകരണ വാരം

03-10-2016 ന് സ്‌കൂൾ അസംബ്ലി ചേർന്നു വിദ്യാർത്ഥികൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി. സാമൂഹിക ശാസ്ത ക്ലബ് ആഭിമുഖ്യത്തിൽ ഗാന്ധി ഫിലിം പ്രദർശനം നടത്തി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു. ഒരാഴ്ചക്കാലം വീടുകളിൽ ഡ്രൈ ഡേ ആചരിച്ചു.

സ്‌പോർട്‌സ് മീറ്റ്

സ്കൂൾ സ്പോട്സ്

15-10-2016 ന് സബ്ജില്ലാ സ്‌പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.

ശാസ്തോൽസവം

വിജയാഹ്ലാദ റാലി
ഉപജില്ലാ ഗണിതശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016
കരവിരുതിലും മികവിന്റെ ഓവറോൾ 2016

[[പ്രമാണം:47234science.JPG|thumb|200px|left|ഉപജില്ലാ ശാസ്ത്രോൽസവം റണ്ണർ അപ്പ് 2016]‍‍]

സാമൂഹ്യശാസ്ത്രമേള ഒാവറോൾ ചാമ്പ്യൻഷിപ്പ്
ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്
ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്
പ്രവൃത്തി പരിചയ മേള റണ്ണർ അപ്പ്
പ്രവൃത്തി പരിചയ മേള റണ്ണർ അപ്പ്

27-10-2016 ന് ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി. 07-11-2016 ന് സ്‌കൂൾ അസംബ്ലി ചേരുകയും ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു. 14-11-2016 ന് മടപ്പള്ളി ഗവ.ബോയ്‌സ് & ഗേൾസ് സ്‌കൂളിൽ വെച്ച് നടന്ന ജില്ലാതല ഗണിതശാസ്ത്രമേളയിലും സയൻസ് മേളയിലും വിദ്യാർത്ഥികൾ പങ്കെടുത്തു. യു.പി വിഭാഗം ഗണിതമേളയിൽ ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ ഏഴ് ഡി വിദ്യാർത്ഥിനി വി.ടി. സന ജബിൻ 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. 15-11-2016 ന് മടപ്പള്ളി ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന എൽ.പി വിഭാഗം ഗണിതമേള, സയൻസ് മേള എന്നിവയിൽ പങ്കെടുത്തു. 16-11-2016 ന് മടപ്പള്ളി ഗവ.ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന എൽ.പി, യു.പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്തു.

കേരളപ്പിറവി

1-11-2016 ന് സ്‌കൂൾ അസംബ്ലി ചേർന്നു. കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ നടത്തി. എൽ.പി യു.പി ക്ലാസുകളിൽ കേരളത്തെ അറിയാം ക്വിസ് മൽസരം, എന്റെ കേരളം ചിത്രരചനാ മൽസരം, കേരള ഭൂപട നിർമാണ മൽസരം എന്നിവ സംഘടിപ്പിച്ചു.

07-11-2016 ന് സ്‌കൂൾ അസംബ്ലി ചേർന്നു. ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു

ഉപജില്ലാ സ്പോർട്സ്

ഫുട്ബോൾ മൽസരത്തിൽ നിന്ന്

3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു

കലാമേള

09-11-2016 ന് സ്റ്റാഫ് മീറ്റിംഗ് ചേരുകയും ഉപജില്ലാ കലാമേള പങ്കാളിത്തം, പരിശീലനം, ചുമതല എന്നിവ ചർച്ച ചെയ്തു.

സ്‌കൗട്ട് ക്യാമ്പ്

11-11-2016 മുതൽ 13-11-2016 വരെ മൂന്ന് ദിവസങ്ങളിലായി പറമ്പിൽക്കടവ് എം.എ.എം യു.പി സ്‌കൂളിൽ വെച്ച് നടന്ന സ്‌കൗട്ട് പെട്രോൾ ലീഡേഴ്‌സ് ക്യാമ്പിൽ സ്‌കൂളിലെ സ്‌കൗട്ട് മാസ്റ്റർ എം. ജമാലുദ്ദീൻ അടക്കം 13 വിദ്യാർത്ഥികൾ പങ്കെടുത്തു.

കലാമേള

ഉപജില്ലാ അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016
അറബിക് കലാമേള തുടർച്ചയായ 17 -ാം തവണയും ഓവറോൾ കിരീടം

19-11-2016 ന് കുന്ദമംഗലം ഉപജില്ലാ കലാമേളയിലെ രചനാ മൽസരങ്ങളിൽ എൽ.പി, യു.പി വിദ്യാർത്ഥികൾ പങ്കെടുത്തു. 24-11-16 മുതൽ 26-11-2016 വരെ കുന്ദമംഗലം ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന സബ്ജില്ലാ സ്‌കൂൾ കലോൽസവത്തിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. തുടർച്ചയായി 16-ാം തവണയും എൽ.പി, യു.പി വിഭാഗത്തിൽ അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജനറൽ വിഭാഗത്തിലും ഒട്ടേറെ ഗ്രേഡുകൾ നേടി. 30-11-2016 സ്‌കൂൾ അസംബ്ലി ചേർന്ന് സബ്ജില്ലാ കലോൽസവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സബ്ജില്ലാ കലോൽസവം, ശാസ്‌ത്രോൽസവം എന്നിവയിൽ നേടിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുത്തി വിജയാഘോഷറാലി പതിമംഗലം, പന്തീർപ്പാടം എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി നടത്തി. 4-01-2017 മുതൽ 8-01-17 വരെജെ.ഡി.റ്റി ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു.

രണ്ടാം പാദമൂല്യനിർണയം

14-12-2016 ന് രണ്ടാം പാദമൂല്യനിർണയം ആരംഭിച്ചു. 22-12-2016 ന് രണ്ടാം പാദവാർഷിക പരീക്ഷ അവസാനിച്ചു. 23-12-2016 ന് ക്രിസ്തുമസ്-ന്യൂഇയർ ദിനാഘോഷങ്ങൾ നടത്തി. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. എസ്.ആർ.ജി ചേർന്നു മൂല്യനിർണയം അവലോകനം ചെയ്തു.

പഠനയാത്ര

പഠനയാത്രയിൽ നിന്ന്

ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു

പ്രതിഭോൽസവം

പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്‌പോർട്‌സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് പ്രതിഭോൽസവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് സാക്ഷരാതാ മിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു.

ഫുട്‌ബോൾ ടൂർണമെന്റ്

കാൽപന്തുകളിയിലും ജേതാക്കൾ

10-01-17 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് പതിമംഗലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിമംഗലത്ത് വെച്ച് നടന്ന കുന്ദമംഗലം പഞ്ചായത്ത് തല സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റിൽ യുപി വിഭാഗത്തിൽ ജേതാക്കളും എൽ.പി വിഭാഗത്തിൽ റണ്ണേഴ്‌സപ്പും കരസ്ഥമാക്കി.

പഠനയാത്ര

16-11-2017 മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി കോഴിക്കോട്, ബേപ്പൂർ ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. 20-01-2017 മുതൽ 21-01-2017 യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 53 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് മാതൃസമിതി പ്രതിനിധികളും പങ്കെടുത്തു.

പാചകപ്പുരയുടെ ഉദ്ഘാടനം

നവീകരിച്ച പാചകപ്പൂര ശ്രീ. പി.ടി.എ റഹീം എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

24-01-2017 ന് നവീകരിച്ച സ്‌കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ കലാമേള, പഞ്ചായത്ത് തല ഫുട്‌ബോൾ മൽസരം എന്നിവയിൽ വിജയിച്ചവരെ അനുമോദിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ടിൽ, വാർഡ് മെമ്പർമാരായ എ.കെ ഷൗക്കത്തലി, ശ്രീബ ഷാബി, കെ.സി രാജൻ, കെ.സി പരിയേയിക്കുട്ടി, പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് വി. പി സലീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി അബ്ദുൽഖാദർ നന്ദിയും പറഞ്ഞു.

റിപ്പബ്ലിക് ദിനം

26-1-2017 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, പ്രസംഗ മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം

27-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. 31-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്‌കൂൾ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് പി.ടി.എ, എം.പി.ടി.എ, ക്ലാസ് പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വൈകു. 3.30ന് സ്‌കൂളിൽ ചേർന്നു. 12-02-2017 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശാക്തീകരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരുടെ ഒത്തുചേരലും സ്‌കൂളിൽ 3 മണിക്ക് നടന്നു. അനുഭവം പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരണം എന്നിവ നടന്നു. 24-03-2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം എ.എം.എൽ.പി സ്‌കൂളിൽ നടന്ന പഞ്ചായത്ത് തല അധ്യപക സംഗമത്തിൽ മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തിരുന്നു.

ക്ലാസ് റൂം ഡിജിറ്റലൈസേഷൻ

എൽ.ഇ.‍ഡി ടെലിവിഷൻ ഉദ്ഘാടനം കുന്നമംഗലം എ.ഇ.ഒ ഉദ്ഘാടനം ചെയ്യുന്നു.

30-01-2017 ന് ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് കോയ, സി പി കേശവനുണ്ണി മാസ്റ്റർ, കെ സാജിദ് മാസ്റ്റർ സംസാരിച്ചു.

വാർഷികാഘോഷം

സ്കൂൾ വാർഷികം
88 ാം സ്കൂൾ വാർഷികാഘോഷം

22-02-2017 ന് സ്‌കൂളിന്റെ 88-ാം വാർഷികാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് റിയോ സംസ്ഥാന അവാർഡ് വിതരണം (2016-17) എം.കെ കല്യാണിക്കുട്ടി ടീച്ചർ എൻഡോവ്‌മെന്റ് വിതരണം, വിവിധ മൽസരങ്ങളിൽ വിജയിച്ച അധ്യാപകർക്കുള്ള പാരിതോഷിക വിതരണം തുടങ്ങിയവ നടത്തി.

ശ്രീമതി. ടി.കെ സീനത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വിജി മുപ്രമ്മൽ. ഷെമീന വെള്ളക്കാട്ട്, ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, എം. ബാബുമോൻ, അബൂബക്കർ, എ. ഹരിദാസൻ മാസ്റ്റർ, കെ. അബ്ദുൽ അനീഷ്, വി.പി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ഹലോ ഇംഗ്ലീഷ് ഫെസ്റ്റ്

10-03-2017 ന് എൽ.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി Hello English - English Fest നടത്തി

അംഗീകാരം

16-03-2017 കുന്ദമംഗലം ഉപജില്ലയിലെ മികച്ച ഗണിത ക്ലബിനുള്ള സബ്ജില്ലാതല അംഗീകാരം സ്‌കൂൾ ഗണിത ക്ലബിന് ലഭിച്ചു.

വാർഷിക മൂല്യനിർണ്ണയം

22-03-2017 വാർഷിക മൂല്യനിർണ്ണയം ആരംഭിച്ചു. 30-03-2017 ന് വാർഷിക മൂല്യനിർണയം സമാപിച്ചു. 1.30ന് ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.