"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 46: | വരി 46: | ||
=="CANVAS"(ഓൺലൈൻ ചിത്രരചനാ മത്സരം)== | =="CANVAS"(ഓൺലൈൻ ചിത്രരചനാ മത്സരം)== | ||
<p style="text-align:justify">'മഹാമാരിയുടെ ആദ്യ നാളുകൾ.. ഇത്തിരിക്കുഞ്ഞൻ വൈറസിന് മുന്നിൽ ലോകജനത പകച്ച് നിന്ന ആദ്യനാളുകൾ.. കുട്ടികളുടെ മാനസിക സംഘർഷം കണക്കിലെടുത്തുകൊണ്ട്, കോവിഡിന്റെ ആദ്യ നാളുകളിൽ തന്നെ വീടിന്റെ | <p style="text-align:justify">'മഹാമാരിയുടെ ആദ്യ നാളുകൾ.. ഇത്തിരിക്കുഞ്ഞൻ വൈറസിന് മുന്നിൽ ലോകജനത പകച്ച് നിന്ന ആദ്യനാളുകൾ.. കുട്ടികളുടെ മാനസിക സംഘർഷം കണക്കിലെടുത്തുകൊണ്ട്, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 '''കോവിഡിന്റെ'''] ആദ്യ നാളുകളിൽ തന്നെ വീടിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് നടത്തിയ ആദ്യത്തെ ഓൺലൈൻ സർഗ്ഗവദി.</p> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 79: | വരി 79: | ||
പ്രമാണം:29312_seedonline1.jpeg|| | പ്രമാണം:29312_seedonline1.jpeg|| | ||
പ്രമാണം:29312_seedonline2.jpeg|| | പ്രമാണം:29312_seedonline2.jpeg|| | ||
പ്രമാണം:29312_seedonline3.jpeg|| | |||
പ്രമാണം:29312_seedonline4.jpeg|| | |||
പ്രമാണം:29312_seedonline5.jpeg|| | |||
പ്രമാണം:29312_seedonline6.jpeg|| | |||
</gallery> | </gallery> | ||
വരി 117: | വരി 121: | ||
പ്രമാണം:29312_onlinemaths30.jpeg|| | പ്രമാണം:29312_onlinemaths30.jpeg|| | ||
പ്രമാണം:29312_onlinemaths31.jpeg|| | പ്രമാണം:29312_onlinemaths31.jpeg|| | ||
പ്രമാണം:29312_preprimary4.jpeg|| | |||
പ്രമാണം:29312_preprimary5.jpeg|| | |||
</gallery> | </gallery> | ||
{| class="wikitable" | |||
|+ | |||
!'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ|...തിരികെ പോകാം...]]''' | |||
|} |
13:06, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഓൺലൈൻ പഠനം - "വീടൊരു വിദ്യാലയം "
മഹാമാരിക്കൊപ്പം, അതിജീവനപാതയിൽ പഠനം " ഓൺലൈൻ യുഗത്തിലേക്ക്" ചുവട് വച്ചപ്പോൾ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ട് വീടൊരു വിദ്യാലയം എന്ന ആശയത്തിലൂടെ പഠനം തിരിച്ച് പിടിക്കുകയെന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ' ജൈവ പഠനാന്തരീക്ഷം തിരിച്ച് പിടിക്കുവാൻ ഈ വിദ്യാലയം ഏറ്റെടുത്ത മാതൃകപരമായ പ്രവർത്തനങ്ങൾ.
▪️സ്കൂൾതല വാട്സാപ്പ് പഠനഗ്രൂപ്പുകൾ
▪️പഠനവും, പാഠ്യേതര പ്രവർത്തനങ്ങളും ഓൺലൈൻ മാധ്യമങ്ങൾ വഴി
▪️പഠനവിലയിരുത്തൽ, പഠനതെളിവുകൾ ഡിജിറ്റൽ മാർഗ്ഗരേഖ വഴി
▪️ദിനാചാരണങ്ങളും, ഓൺലൈൻ മത്സരങ്ങളും
▪️ബോധവൽക്കരണ ക്ലാസുകൾ
▪️സർഗ്ഗാത്മക വേദികൾ, കലാ പ്രകടനങ്ങൾ
▪️കുടുംബസദസ്സുകൾ
മഹാമാരി സമ്മാനിച്ച പുതിയ അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഓൺലൈൻ മേഖലയിൽ തികച്ചും വ്യത്യസ്തമായ പഠ നാനുഭവങ്ങൾ ഒരുക്കുവാൻ കഴിഞ്ഞുവെന്നതിൽ ഏറെ അഭിമാനിക്കാം.
"CANVAS"(ഓൺലൈൻ ചിത്രരചനാ മത്സരം)
'മഹാമാരിയുടെ ആദ്യ നാളുകൾ.. ഇത്തിരിക്കുഞ്ഞൻ വൈറസിന് മുന്നിൽ ലോകജനത പകച്ച് നിന്ന ആദ്യനാളുകൾ.. കുട്ടികളുടെ മാനസിക സംഘർഷം കണക്കിലെടുത്തുകൊണ്ട്, കോവിഡിന്റെ ആദ്യ നാളുകളിൽ തന്നെ വീടിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് നടത്തിയ ആദ്യത്തെ ഓൺലൈൻ സർഗ്ഗവദി.
വീട്ടിലൊരുക്കാം പരീക്ഷണശാല
മാതൃഭൂമി "സീഡ്" പ്രവർത്തനങ്ങൾ.
"വീടും, പരിസരവും അടുത്തറിയാൻ പ്രകൃതി നടത്തം, പ്രകൃതി പരിപാലനം, ദിനാചരണങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ, ഓൺലൈൻ മീറ്റുകൾ, അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ.
ഉല്ലാസ ഗണിതം
ഗണിതം പ്രായോഗിക ജീവിതത്തിൽ എന്ന ആശയത്തിൽ അധിഷ്ഠിതമായി കുട്ടികൾക്ക് ' ഗണിത കിറ്റുകൾ ' ഉപയോഗിച്ചുകൊണ്ട് വീട്ടിലിരുന്ന് ആസ്വാദ്യകരമായി ഗണിത പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സഹായകരമായ മാതൃക പ്രവർത്തനങ്ങൾ.
...തിരികെ പോകാം... |
---|