"ഹെൽത്ത് ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
             
             എല്ലാദിവസവും  ഉച്ചഭക്ഷണത്തിന് ശേഷം  കുട്ടികൾ  ഭക്ഷണവശിഷ്ടങ്ങൾ  നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്‌സിനെ ആരോഗ്യക്ലബ്ബിൽ നിന്നും തെരഞ്ഞെടുത്തു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി  സംരക്ഷിക്കുന്നതിന്റെ  ഭാഗമായി  ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചയത്തിൽ  നിന്നും ലഭിച്ച  plastic waste  deposite bin  ഹെൽത്ത്ക്ലബ്ബിന്റെ നേതൃത്വത്തിൽ  സൂക്ഷ്മമായി  നടത്തിപോകുന്നു. ആരോഗ്യക്ലബ് വിദ്യാർഥികൾ  ഇതിന് നേതൃത്വം നൽകുന്നു. ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ  നിന്നും ലഭിച്ച Sanitary Napkin vending unit സ്കൂളിന്റെ  രണ്ട് ടോയ്‌ലെറ്റുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം ഹെൽത്ത്ക്ലബ് കാര്യക്ഷമമായി  നടത്തി വരുന്നു
             എല്ലാദിവസവും  ഉച്ചഭക്ഷണത്തിന് ശേഷം  കുട്ടികൾ  ഭക്ഷണവശിഷ്ടങ്ങൾ  നിക്ഷേപിക്കുന്നത് പ്രത്യേക കുഴിയിലാണ്. നിരീക്ഷിക്കുന്നതിന് ലീഡേഴ്‌സിനെ ആരോഗ്യക്ലബ്ബിൽ നിന്നും തെരഞ്ഞെടുത്തു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി  സംരക്ഷിക്കുന്നതിന്റെ  ഭാഗമായി  ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചയത്തിൽ  നിന്നും ലഭിച്ച  plastic waste  deposite bin  ഹെൽത്ത്ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നു . ആരോഗ്യക്ലബ് വിദ്യാർഥികൾ  ഇതിന് നേതൃത്വം നൽകുന്നു. ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ  നിന്നും ലഭിച്ച Sanitary Napkin vending unit സ്കൂളിന്റെ  രണ്ട് ടോയ്‌ലെറ്റുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം ഹെൽത്ത്ക്ലബ് കാര്യക്ഷമമായി  നടത്തി വരുന്നു

              അയ്മനം  പഞ്ചായത്തിൽ നിന്നും ലഭിച്ച  ശുദ്ധജല  ലഭ്യതക്കുള്ള  waterfilter ഉം കുടിവെള്ള ലഭ്യതക്കുവേണ്ടിയുള്ള  water purifier ഉം സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നു. പ്രഥമ ശുശ്രുഷക്ക്  ആവശ്യമായ  First Aid Box സ്കൂളിൽ ഹെൽത്ത്ക്ലബ്ബിന്റെ ഭാഗമായിട്ടുണ്ട്. സൗഹൃദപരമായ  സേവനത്തിലൂടെ  ആരോഗ്യമുള്ള  തലമുറ യെ സൃഷ്ടിക്കാൻ എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ  ഹെൽത്ത്‌ ക്ലബിന്  സാധിക്കുന്നു.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1651037" എന്ന താളിൽനിന്ന് ശേഖരിച്ചത്