"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ദിനാചരണങ്ങൾ==
പഠനത്തോടൊപ്പം, പാഠ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||

പഠനത്തോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ഓരോ ദിനാചരണങ്ങളും കടന്ന് പോകുന്നത്. പഠനമെന്നത് പാഠപുസ്തക താളുകളിലൊതുക്കി നിർത്താതെ കുട്ടികളുടെ അറിവും, ചിന്തയും, സർഗ്ഗാത്മകതയും ഒന്നിച്ച് ചേർക്കുന്ന അന്വേഷണാത്മക പറനമാക്കി മാറ്റുവാൻ ഈ വിദ്യാലയം എന്നും ഏറ്റെടുത്ത |
പഠനത്തോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ഓരോ ദിനാചരണങ്ങളും കടന്ന് പോകുന്നത്. പഠനമെന്നത് പാഠപുസ്തക താളുകളിലൊതുക്കി നിർത്താതെ കുട്ടികളുടെ അറിവും, ചിന്തയും, സർഗ്ഗാത്മകതയും ഒന്നിച്ച് ചേർക്കുന്ന അന്വേഷണാത്മക പറനമാക്കി മാറ്റുവാൻ ഈ വിദ്യാലയം എന്നും ഏറ്റെടുത്ത മാതൃകാപരമായ പ്രവർത്തനങ്ങളിലൊന്നാണ് ദിനാചരണങ്ങൾ. പ്രാദേശിക സംസ്കാരങ്ങൾക്കും, സാമൂഹിക പിന്തുണക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നാടിന്റെ 'പ്രാദേശിക ഉത്സവ'മെന്ന നിലയിൽ ആഘോഷമാക്കി മാറ്റിയ വ്യത്യസ്തമായ ദിനാചരണങ്ങളുടെ നിറക്കാഴ്ചകളിലേക്ക്....

[[പ്രമാണം:29312_arrow.png|25px]]'''ഓണാഘോഷം''' | |||
<gallery mode="packed-hover"> | |||
പ്രമാണം:29312_2019onam1.jpeg|| | |||
പ്രമാണം:29312_2019onam2.jpeg|| | |||
പ്രമാണം:29312_2019onam3.jpeg|| | |||
പ്രമാണം:29312_2019onam4.jpeg|| | |||
പ്രമാണം:29312_2019onam5.jpeg|| | |||
പ്രമാണം:29312_2019onam6.jpeg|| | |||
പ്രമാണം:29312_2019onam7.jpeg|| | |||
പ്രമാണം:29312_2019onam8.jpeg|| | |||
</gallery> | |||
[[പ്രമാണം:29312_arrow.png|25px]]'''ശിശുദിനാഘോഷം''' | |||
<gallery mode="packed-hover"> | |||
പ്രമാണം:29312_childrensday1.jpeg|| | |||
പ്രമാണം:29312_childrensday2.jpeg|| | |||
പ്രമാണം:29312_childrensday3.jpeg|| | |||
പ്രമാണം:29312_childrensday4.jpeg|| | |||
പ്രമാണം:29312_childrensday5.jpeg|| | |||
പ്രമാണം:29312_childrensday6.jpeg|| | |||
പ്രമാണം:29312_childrensday7.jpeg|| | |||
പ്രമാണം:29312_childrensday8.jpeg|| | |||
പ്രമാണം:29312_childrensday9.jpeg|| | |||
പ്രമാണം:29312_childrensday10.jpeg|| | |||
പ്രമാണം:29312_childrensday11.jpeg|| | |||
പ്രമാണം:29312_childrensday12.jpeg|| | |||
പ്രമാണം:29312_childrensday13.jpeg|| | |||
പ്രമാണം:29312_childrensday14.jpeg|| | |||
പ്രമാണം:29312_childrensday15.jpeg|| | |||
പ്രമാണം:29312_childrensday16.jpeg|| | |||
പ്രമാണം:29312_childrensday17.jpeg|| | |||
പ്രമാണം:29312_childrensday18.jpeg|| | |||
പ്രമാണം:29312_childrensday19.jpeg|| | |||
</gallery> | |||
[[പ്രമാണം:29312_arrow.png|25px]]'''ക്രിസ്തുമസ് ദിനാഘോഷം''' | |||
<gallery mode="packed-hover"> | |||
പ്രമാണം:29312_2019christmas1.jpeg|| | |||
പ്രമാണം:29312_2019christmas2.jpeg|| | |||
പ്രമാണം:29312_2019christmas3.jpeg|| | |||
പ്രമാണം:29312_2019christmas4.jpeg|| | |||
പ്രമാണം:29312_2019christmas5.jpeg|| | |||
പ്രമാണം:29312_2019christmas6.jpeg|| | |||
പ്രമാണം:29312_2019christmas7.jpeg|| | |||
പ്രമാണം:29312_2019christmas8.jpeg|| | |||
പ്രമാണം:29312_2019christmas9.jpeg|| | |||
പ്രമാണം:29312_2019christmas10.jpeg|| | |||
പ്രമാണം:29312_2019christmas11.jpeg|| | |||
പ്രമാണം:29312_2019christmas12.jpeg|| | |||
</gallery> | |||
==വിദ്യാലയം പ്രതിഭകളോടൊപ്പം== | |||

2018-'19 അധ്യായന വർഷം 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന ഒരു പുതിയ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടത്തുകയുണ്ടായി . ഓരോ വിദ്യാലയത്തിനു ചുറ്റും താമസിക്കുന്ന സരർഗ്ഗധനരായ പ്രതിഭകളെ വീടുകളിലെത്തി ആദരിക്കുകയും അവരിലൂടെ പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രവർത്തനം ലക്ഷ്യമിട്ടിരുന്നത്.

കുട്ടികൾക്ക് ലഭിച്ച സന്ദേശം അവർ സ്കൂളില് വന്ന് മറ്റു കുട്ടികളുമായി പങ്കു വയ്ക്കും. പ്രതിഭകൾ നവപ്രതിഭകളെ ഉണര്ത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യലക്ഷ്യം. മൂല്യങ്ങൾ പകര്ന്നു നല്കുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. 'അനുഭവങ്ങളാണ് ഏറ്റവും വലിയ ജ്ഞാന സമ്പത്ത്'. അത് വരുംതലമുറകളിലേക്ക് പകരുന്നതാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ സൂര്യപ്രകാശം. ഈ പ്രവർത്തനമികവിന്റെ നാൾ വഴികളിലൂടെ ....

[[പ്രമാണം:29312_arrow.png|25px]]'''ദേശീയ അധ്യാപക അവാർഡ് ജേതാവും മുൻ ഹെഡ്മിസ്ട്രസ്സുമായ എം.ജെ. അന്നമ്മ ടീച്ചറിന്റെ ഭവനത്തിലെത്തിയപ്പോൾ''' | |||
<gallery mode="packed-hover"> | |||
പ്രമാണം:29312_mjannama1.jpeg|| | |||
പ്രമാണം:29312_mjannama2.jpeg|| | |||
പ്രമാണം:29312_mjannama3.jpeg|| | |||
പ്രമാണം:29312_mjannama4.jpeg|| | |||
</gallery> | |||
[[പ്രമാണം:29312_arrow.png|25px]]'''വിദ്യാർത്ഥികളും അധ്യാപകരും പ്രശസ്ത സാഹിത്യകാരൻ ശ്രീ. കരിങ്കുന്നം ജോസഫ് സാറിന്റെ ഭവനത്തിലെത്തിയപ്പോൾ...''' | |||
<gallery mode="packed-hover"> | |||
പ്രമാണം:29312_josephsir1.jpeg|| | |||
പ്രമാണം:29312_josephsir2.jpeg|| | |||
പ്രമാണം:29312_josephsir3.jpeg|| | |||
പ്രമാണം:29312_josephsir4.jpeg|| | |||
പ്രമാണം:29312_josephsir5.jpeg|| | |||
പ്രമാണം:29312_josephsir6.jpeg|| | |||
</gallery> | |||
[[പ്രമാണം:29312_arrow.png|25px]]'''നമ്മുടെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത കായികാധ്യാപകനും ഒളിമ്പ്യൻ പ്രീജ ശ്രീധരൻ, ഹോക്കി താരം ശ്രീജേഷ് തുടങ്ങി ധാരാളം കായികതാരങ്ങളുടെ കോച്ചുമായിരുന്ന ശ്രീ. പി. ആർ രണേന്ദ്രൻ സാറിന്റെ ഭവനത്തിലെത്തി. ഒളിമ്പ്യൻ പ്രീജാ ശ്രീധരനുമായുള്ള ഫോൺ സംഭാഷണം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലില്ലി ബേബി, കായികാധ്യാപകൻ ശ്രീ. പി. ആർ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു......''' | |||
<gallery mode="packed-hover"> | |||
പ്രമാണം:29312_ranendran1.jpeg|| | |||
പ്രമാണം:29312_ranendran2.jpeg|| | |||
പ്രമാണം:29312_ranendran3.jpeg|| | |||
പ്രമാണം:29312_ranendran4.jpeg|| | |||
</gallery> | |||
==പഠനോത്സവം == | |||

വർദ്ധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ച് കുട്ടികളിലും, രക്ഷിതാക്കളിലും അവബോധം വളർത്തുക എന്നാ ലക്ഷ്യത്തോടെ മൂന്നാം തരത്തിലെ " സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങൾ......

'''ആശയങ്ങൾ''' | |||

റോഡപകടങ്ങൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അപകടങ്ങൾ ഒരു പരിധി വരെ നമ്മൾ ക്ഷണിച്ചു വരുത്തുന്നതാണ്. നമ്മുടെ ചില ശീലങ്ങളും അശ്രദ്ധയുമൊക്കെ ഒഴിവാക്കിയാൽ തന്നെ അപകടസാധ്യത വലിയൊരളവിൽ കുറയ്ക്കാം. റോഡപകടങ്ങൾ കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

<gallery mode="packed-hover"> | |||
പ്രമാണം:29312_padanolsavam21.jpeg|| | |||
പ്രമാണം:29312_padanolsavam2.jpeg|| | |||
പ്രമാണം:29312_padanolsavam1.jpeg|| | |||
പ്രമാണം:29312_padanolsavam3.jpeg|| | |||
പ്രമാണം:29312_padanolsavam4.jpeg|| | |||
പ്രമാണം:29312_padanolsavam5.jpeg|| | |||
പ്രമാണം:29312_padanolsavam6.jpeg|| | |||
പ്രമാണം:29312_padanolsavam7.jpeg|| | |||
പ്രമാണം:29312_padanolsavam8.jpeg|| | |||
പ്രമാണം:29312_padanolsavam9.jpeg|| | |||
പ്രമാണം:29312_padanolsavam10.jpeg|| | |||
പ്രമാണം:29312_padanolsavam11.jpeg|| | |||
പ്രമാണം:29312_padanolsavam12.jpeg|| | |||
പ്രമാണം:29312_padanolsavam13.jpeg|| | |||
പ്രമാണം:29312_padanolsavam14.jpeg|| | |||
പ്രമാണം:29312_padanolsavam15.jpeg|| | |||
പ്രമാണം:29312_padanolsavam16.jpeg|| | |||
പ്രമാണം:29312_padanolsavam17.jpeg|| | |||
പ്രമാണം:29312_padanolsavam18.jpeg|| | |||
പ്രമാണം:29312_padanolsavam19.jpeg|| | |||
പ്രമാണം:29312_padanolsavam20.jpeg|| | |||
</gallery> | |||
{| class="wikitable" | |||

!'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ|...തിരികെ പോകാം...]]''' | |||

13:11, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ദിനാചരണങ്ങൾ
പഠനത്തോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ഓരോ ദിനാചരണങ്ങളും കടന്ന് പോകുന്നത്. പഠനമെന്നത് പാഠപുസ്തക താളുകളിലൊതുക്കി നിർത്താതെ കുട്ടികളുടെ അറിവും, ചിന്തയും, സർഗ്ഗാത്മകതയും ഒന്നിച്ച് ചേർക്കുന്ന അന്വേഷണാത്മക പറനമാക്കി മാറ്റുവാൻ ഈ വിദ്യാലയം എന്നും ഏറ്റെടുത്ത മാതൃകാപരമായ പ്രവർത്തനങ്ങളിലൊന്നാണ് ദിനാചരണങ്ങൾ. പ്രാദേശിക സംസ്കാരങ്ങൾക്കും, സാമൂഹിക പിന്തുണക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നാടിന്റെ 'പ്രാദേശിക ഉത്സവ'മെന്ന നിലയിൽ ആഘോഷമാക്കി മാറ്റിയ വ്യത്യസ്തമായ ദിനാചരണങ്ങളുടെ നിറക്കാഴ്ചകളിലേക്ക്....
വിദ്യാലയം പ്രതിഭകളോടൊപ്പം
2018-'19 അധ്യായന വർഷം 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന ഒരു പുതിയ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടത്തുകയുണ്ടായി . ഓരോ വിദ്യാലയത്തിനു ചുറ്റും താമസിക്കുന്ന സരർഗ്ഗധനരായ പ്രതിഭകളെ വീടുകളിലെത്തി ആദരിക്കുകയും അവരിലൂടെ പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രവർത്തനം ലക്ഷ്യമിട്ടിരുന്നത്.
കുട്ടികൾക്ക് ലഭിച്ച സന്ദേശം അവർ സ്കൂളില് വന്ന് മറ്റു കുട്ടികളുമായി പങ്കു വയ്ക്കും. പ്രതിഭകൾ നവപ്രതിഭകളെ ഉണര്ത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യലക്ഷ്യം. മൂല്യങ്ങൾ പകര്ന്നു നല്കുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. 'അനുഭവങ്ങളാണ് ഏറ്റവും വലിയ ജ്ഞാന സമ്പത്ത്'. അത് വരുംതലമുറകളിലേക്ക് പകരുന്നതാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ സൂര്യപ്രകാശം. ഈ പ്രവർത്തനമികവിന്റെ നാൾ വഴികളിലൂടെ ....
ദേശീയ അധ്യാപക അവാർഡ് ജേതാവും മുൻ ഹെഡ്മിസ്ട്രസ്സുമായ എം.ജെ. അന്നമ്മ ടീച്ചറിന്റെ ഭവനത്തിലെത്തിയപ്പോൾ
വിദ്യാർത്ഥികളും അധ്യാപകരും പ്രശസ്ത സാഹിത്യകാരൻ ശ്രീ. കരിങ്കുന്നം ജോസഫ് സാറിന്റെ ഭവനത്തിലെത്തിയപ്പോൾ...
നമ്മുടെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത കായികാധ്യാപകനും ഒളിമ്പ്യൻ പ്രീജ ശ്രീധരൻ, ഹോക്കി താരം ശ്രീജേഷ് തുടങ്ങി ധാരാളം കായികതാരങ്ങളുടെ കോച്ചുമായിരുന്ന ശ്രീ. പി. ആർ രണേന്ദ്രൻ സാറിന്റെ ഭവനത്തിലെത്തി. ഒളിമ്പ്യൻ പ്രീജാ ശ്രീധരനുമായുള്ള ഫോൺ സംഭാഷണം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലില്ലി ബേബി, കായികാധ്യാപകൻ ശ്രീ. പി. ആർ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു......
പഠനോത്സവം
വർദ്ധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ച് കുട്ടികളിലും, രക്ഷിതാക്കളിലും അവബോധം വളർത്തുക എന്നാ ലക്ഷ്യത്തോടെ മൂന്നാം തരത്തിലെ " സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങൾ......
ആശയങ്ങൾ
റോഡപകടങ്ങൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അപകടങ്ങൾ ഒരു പരിധി വരെ നമ്മൾ ക്ഷണിച്ചു വരുത്തുന്നതാണ്. നമ്മുടെ ചില ശീലങ്ങളും അശ്രദ്ധയുമൊക്കെ ഒഴിവാക്കിയാൽ തന്നെ അപകടസാധ്യത വലിയൊരളവിൽ കുറയ്ക്കാം. റോഡപകടങ്ങൾ കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
...തിരികെ പോകാം... |