"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രതിഭകളെ ആദരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>പ്രതിഭകളെ ആദരിക്കൽ</big>''' ==
== '''പ്രതിഭകളെ ആദരിക്കൽ''' ==

<p style="text-align:justify">സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി  കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ  സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു.  രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് നമ്മുടെ വിദ്യാലയത്തിലെ  പൂർവ വിദ്യാർത്ഥിയായിരുന്ന  മേക്കപ്പ്  കലാകാരനായ ശ്രീ എൻ ഇ വസുദേവ്, ശ്രീ.ഹരി കണ്ടംമുറി  പ്രശസ്ത നാടൻപാട്ട് കലാകാരൻ, ശ്രീ ഷിബു പുലർകാഴ്ച്ച  പ്രമുഖ നാടൻപാട്ട് കലാകാരൻ, പ്രമുഖ സീരിയൽ സിനിമ താരം കൊളപ്പുള്ളി ലീല,സീരിയൽ മിമിക്രി കലാകാരൻ ശ്രീ സൈനൻ കെടാമംഗലം,  കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുകയും,  അനേകർക്ക് യൂണിഫോംഫോഴ്സിൽ ജോലി ലഭിക്കാൻ സഹായിച്ച കായിക പരിശീലകൻ ശ്രീ ദ്രുവോച്ചിൻ, ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്ന ശ്രീവിഷ്ണു മഹീദരൻ എന്നിവരെ ആദരിച്ചു . വിദ്യാർഥികളും അധ്യാപകരും വ്യക്തിത്വങ്ങളുടെ വിവിധ രംഗങ്ങളിലുള്ള അനുഭവങ്ങൾ അഭിമുഖത്തിലൂടെ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്ക് ഭാവി ജീവിതത്തിന് പ്രയോജനം ലഭിക്കുന്ന രീതിയിൽ  ഉള്ള പരിപാടിയായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് മാറി. ഈ ചടങ്ങിന് പ്രധാന അധ്യാപിക ശ്രീമതി റൂബി വിസി , പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ  എന്നിവർ നേതൃത്വം നൽകി നൽകി.</p>

{| class="wikitable"
|[[പ്രമാണം:ojetpra1.png|ലഘുചിത്രം|thumb|പ്രതിഭകളെ ആദരിക്കൽ - ഉദ്ഘാടനം]]
|[[പ്രമാണം:ojetpra2.png|ലഘുചിത്രം|thumb|കായിക പരിശീലകൻ - ദ്രുവോച്ചിൻ]]
|[[പ്രമാണം:ojetpra3.png|ലഘുചിത്രം|thumb|കുട്ടികൾ - സൈനൻ കെടാമംഗലത്തിനൊപ്പം]]
|-
|[[പ്രമാണം:ojetpra4.png|ലഘുചിത്രം|thumb|പ്രതിഭകളെ ആദരിക്കൽ - സദസ്]]
|[[പ്രമാണം:ojetpra5.png|ലഘുചിത്രം|thumb|നാടൻ പ്പാട് കലാകാരൻ ഷിബു പുലർക്കാഴ്ചയെ ആദരിക്കുന്നു]]
|[[പ്രമാണം:Ojetpra6.png|ലഘുചിത്രം|thumb|കുളപ്പിളളി ലീലയെ ആദരിക്കുന്നു]]
|-
|[[പ്രമാണം:Ojetpra7.png|ലഘുചിത്രം|thumb|സൈനൻ കെടാമംഗലത്തിനെ ആദരിക്കുന്നു]]
|[[പ്രമാണം:ojetpra8.png|ലഘുചിത്രം|thumb|കായികപരിശീലകൻ ദ്രുവോച്ചിനെ ആദരിക്കുന്നു]]
|[[പ്രമാണം:ojetpra9.png|ലഘുചിത്രം|thumb|എസ് എം സി പ്രസിഡൻ്റ് എം ബി സ്യമന്തഭദ്രൻ സംസാരിക്കുന്നു]]
|-
|[[പ്രമാണം:ojetpra10.png|ലഘുചിത്രം|thumb|മേക്കപ്പ് കലാകാരൻ എൻ ഇ വസുദേവിനെ ആദരിക്കുന്നു]]
|[[പ്രമാണം:ojetpra11.png|ലഘുചിത്രം|thumb|കുളപ്പിള്ളി ലീല കുട്ടികളോട് സംസാരിക്കുന്നു]]
|[[പ്രമാണം:ojetpra12.png|ലഘുചിത്രം|thumb|പ്രതിഭകൾ കുട്ടികളോടെപ്പം]]
|-
|-
|}

23:47, 25 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിഭകളെ ആദരിക്കൽ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന മേക്കപ്പ് കലാകാരനായ ശ്രീ എൻ ഇ വസുദേവ്, ശ്രീ.ഹരി കണ്ടംമുറി പ്രശസ്ത നാടൻപാട്ട് കലാകാരൻ, ശ്രീ ഷിബു പുലർകാഴ്ച്ച പ്രമുഖ നാടൻപാട്ട് കലാകാരൻ, പ്രമുഖ സീരിയൽ സിനിമ താരം കൊളപ്പുള്ളി ലീല,സീരിയൽ മിമിക്രി കലാകാരൻ ശ്രീ സൈനൻ കെടാമംഗലം, കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുകയും, അനേകർക്ക് യൂണിഫോംഫോഴ്സിൽ ജോലി ലഭിക്കാൻ സഹായിച്ച കായിക പരിശീലകൻ ശ്രീ ദ്രുവോച്ചിൻ, ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്ന ശ്രീവിഷ്ണു മഹീദരൻ എന്നിവരെ ആദരിച്ചു . വിദ്യാർഥികളും അധ്യാപകരും വ്യക്തിത്വങ്ങളുടെ വിവിധ രംഗങ്ങളിലുള്ള അനുഭവങ്ങൾ അഭിമുഖത്തിലൂടെ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്ക് ഭാവി ജീവിതത്തിന് പ്രയോജനം ലഭിക്കുന്ന രീതിയിൽ ഉള്ള പരിപാടിയായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് മാറി. ഈ ചടങ്ങിന് പ്രധാന അധ്യാപിക ശ്രീമതി റൂബി വിസി , പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി നൽകി.

പ്രതിഭകളെ ആദരിക്കൽ - ഉദ്ഘാടനം
കായിക പരിശീലകൻ - ദ്രുവോച്ചിൻ
കുട്ടികൾ - സൈനൻ കെടാമംഗലത്തിനൊപ്പം
പ്രതിഭകളെ ആദരിക്കൽ - സദസ്
നാടൻ പ്പാട് കലാകാരൻ ഷിബു പുലർക്കാഴ്ചയെ ആദരിക്കുന്നു
കുളപ്പിളളി ലീലയെ ആദരിക്കുന്നു
സൈനൻ കെടാമംഗലത്തിനെ ആദരിക്കുന്നു
കായികപരിശീലകൻ ദ്രുവോച്ചിനെ ആദരിക്കുന്നു
എസ് എം സി പ്രസിഡൻ്റ് എം ബി സ്യമന്തഭദ്രൻ സംസാരിക്കുന്നു
മേക്കപ്പ് കലാകാരൻ എൻ ഇ വസുദേവിനെ ആദരിക്കുന്നു
കുളപ്പിള്ളി ലീല കുട്ടികളോട് സംസാരിക്കുന്നു
പ്രതിഭകൾ കുട്ടികളോടെപ്പം