"ജി.എച്ച്.എസ്. പന്നിപ്പാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''ഇംഗ്ലീഷ് ക്ലബ് ( XPRESSION )''' == പന്നിപ്പാറ ഗവ:ഹൈസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഇംഗ്ലീഷ് ക്ലബ് ( XPRESSION )''' ==
[[പ്രമാണം:48134-english.jpg|ലഘുചിത്രം|211x211ബിന്ദു|'''അബൂബക്കർ.സി''' (കൺവീനർ )]]
പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ്  'Exprssions '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്തിയിട്ടുണ്ട്.
 
== '''ഇംഗ്ലീഷ് ക്ലബ് ( XPRESSION'S )''' ==
പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ്  'Expression's '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്താറുണ്ട്.
 
ഇംഗ്ലീഷ് അറിയുക എന്നുവച്ചാൽ ലോകത്തെ അറിയുക എന്നാണല്ലോ.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി ഇന്നും ലോകഭാഷ ഇംഗ്ലീഷ് തന്നെയാണ്.അതുകൊണ്ട് തന്നെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പേടിമാറ്റാനും ലോകത്തെ അറിയാനും ക്ലബ്ബിന്റെ പല പ്രവർത്തനങ്ങളും സഹായകമാണ്.

13:06, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അബൂബക്കർ.സി (കൺവീനർ )

ഇംഗ്ലീഷ് ക്ലബ് ( XPRESSION'S )