"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ജൂനിയർ റെഡ് ക്രോസ്/കൂടുതലറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ജെ ആ൪ സി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15024-JRC-NO1.jpeg|ലഘുചിത്രം]]
[[പ്രമാണം:15024-JRC-NO1.jpeg|പകരം=|200x200ബിന്ദു|വലത്ത്‌]]

== ജൂനിയർ റെഡ് ക്രോസ്      ==
== ജൂനിയർ റെഡ് ക്രോസ്      ==
1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി അവഡരേയും മുറിവേറ്റവരെയും സഹായിക്കുന്ന ലോകപ്രശസ്ത പ്രസ്ഥാനമായി വളർന്നുവന്നു. ഏതാണ്ട് ഇതുപോലെ സമാനമായ ഗ്രെയ്റ്റ് യൂറോപ്യൻ വാർ ഇൽ നിന്നാണ് ജൂനിയർ റെഡ്ക്രോസ്സ് 1914 ഇൽ പിറവിയെടുത്തത് .ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.
സേവനം, സൗഹൃദം, സ്നേഹം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി  ജെ ആർ സി യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ അച്ചടക്കം ഉച്ചഭക്ഷണം സേവന പ്രവർത്തനങ്ങൾ എന്നിവയിൽ ഇവരുടെ സജീവ പങ്കാളിത്തം ഉണ്ട്. കോവിഡ് കാലത്ത് അത് മാസ്ക് നിർമ്മാണ പ്രവർത്തനങ്ങളിലും ശുചിത്വ പ്രവർത്തനങ്ങളിലും പങ്കാളികളാണ്
 
ജെ ആർ സി  A, B, C ലെവലുകളിൽ ആയി 162 കുട്ടികളാണുള്ളത്.  ഈ വർഷം A ലെവൽ ,B ലെവൽ പരീക്ഷകൾ വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിലെ 42 വിദ്യാർത്ഥികൾ C ലെവൽ പരീക്ഷയ്ക്ക് തയ്യാറായിട്ടുണ്ട്

20:29, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്