"ഉപയോക്താവ്:15022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{സ്കൂള്‍ ലൈബ്രറി‌|സ്കൂള്‍ ലൈബ്രറി‍‍}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(school link)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{സ്കൂള്‍ ലൈബ്രറി‌|സ്കൂള്‍ ലൈബ്രറി‍‍}}
== {{സ്കൂൾ ലൈബ്രറി‌|സ്കൂൾ ലൈബ്രറി‍‍}} ==
 
== എസ്. കെ. എം. ജെ. ഹൈസ്കൂൾ  കൽപ്പറ്റ നോർത്ത് ==
https://www.facebook.com/SKMJHSS/

22:45, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

== വിദ്യാലയം ആരംഭിച്ച കാലം മുതൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈവിദ്യാലയത്തിനുണ്ട്.എം.പി.വീരേന്ദ്രകുമാർ,കൽപ്പറ്റ നാരായണൻ തുടങ്ങിയ എഴുത്തുകാർ ഈ ലൈബ്രറിയുടെ സംഭാവനയാണ്.നിലവിൽ കിട്ടാനില്ലാത്ത ചില അമൂല്യ ഗ്രന്ഥങ്ങളാൽ സമ്പന്നമാണ് ഇന്നും ഈ ലൈബ്രറി.8000ത്തോളം പുസ്തകങ്ങൾ ഇന്ന് ഈ ലൈബ്രറിയിൽ ഉണ്ട്.ലോകോത്തര ക്ലാസിക്കുകൾ കൊണ്ട് സമ്പന്നമാണ് ഇവിടം.വായനാക്കളരി പ്രവർത്തിക്കുന്നത് ലൈബ്രറിയോട് ചേർന്നാ ണ്.

==

എസ്. കെ. എം. ജെ. ഹൈസ്കൂൾ കൽപ്പറ്റ നോർത്ത്

https://www.facebook.com/SKMJHSS/

"https://schoolwiki.in/index.php?title=ഉപയോക്താവ്:15022&oldid=1305573" എന്ന താളിൽനിന്ന് ശേഖരിച്ചത്