"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്</big>''' ==
== '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്</big>''' ==
[[പ്രമാണം:48002-team1.jpg|പകരം=സ്കൗട്ട്സ് യൂണിറ്റ്|ലഘുചിത്രം|സ്കൗട്ട്സ് യൂണിറ്റ്]]
[https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]  ചെറുപ്പക്കാർക്കുള്ള രാഷ്ട്രീയതര വിദ്യാഭ്യാസ പ്രസ്ഥാനമാണ്.1950 ൽ സ്ഥാപകൻ ബോഡൻ പവലിന്റെ ഉദ്ദേശങ്ങൾ തത്വങ്ങൾ രീതികൾ മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി,മതം, വർഗം,എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനമാണിത്. നമ്മുടെ സ്കൂളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. സ്കൂളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാകും. 2019 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ സ്കൗട്ട് ഗൈ<big>ഡ്</big> യൂണിറ്റ് ആരംഭിച്ചു. ഒരു യൂണിറ്റിൽ 16 സ്കൗട്ട്സും 16 ഗൈഡുമാണുള്ളത്.<gallery mode="packed-hover" widths="200" heights="200">
[https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]  ചെറുപ്പക്കാർക്കുള്ള രാഷ്ട്രീയതര വിദ്യാഭ്യാസ പ്രസ്ഥാനമാണ്.1950 ൽ സ്ഥാപകൻ ബോഡൻ പവലിന്റെ ഉദ്ദേശങ്ങൾ തത്വങ്ങൾ രീതികൾ മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി,മതം, വർഗം,എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനമാണിത്. നമ്മുടെ സ്കൂളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. സ്കൂളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാകും. 2019 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ സ്കൗട്ട് ഗൈ<big>ഡ്</big> യൂണിറ്റ് ആരംഭിച്ചു. ഒരു യൂണിറ്റിൽ 16 സ്കൗട്ട്സും 16 ഗൈഡുമാണുള്ളത്.
പ്രമാണം:48002-team1.jpg|സ്കൗട്ട്സ് യൂണിറ്റ്  
[[പ്രമാണം:48002-team2.jpg|പകരം=ഗൈഡ്സ് യൂണിറ്റ്|ഇടത്ത്‌|ലഘുചിത്രം|ഗൈഡ്സ് യൂണിറ്റ്]]
പ്രമാണം:48002-team2.jpg|ഗൈഡ്സ് യൂണിറ്റ്  
</gallery>

=== <big><u>മിഴിവ്</u></big> ===
=== <big><u>മിഴിവ്</u></big> ===
[[പ്രമാണം:48002-sc0uts and guides 011.jpg|ലഘുചിത്രം|195x195ബിന്ദു|മിഴിവ് നേത്ര പരിശോധനയിൽ, രോഗികളെ പരിശോധിക്കുന്നു]]
[[പ്രമാണം:48002-sc0uts and guides 011.jpg|ലഘുചിത്രം|195x195ബിന്ദു|മിഴിവ് നേത്ര പരിശോധനയിൽ, രോഗികളെ പരിശോധിക്കുന്നു]]
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരീക്കോട് മഞ്ചേരി അഹല്യ ഫൗണ്ടേഷനും സംയുക്തമായി മിഴിവു സൗജന്യ നേത്ര നിർണയം ബോധവൽക്കരണം നടത്തി.
</p>
<p style="text-align:justify">അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരീക്കോട് മഞ്ചേരി അഹല്യ ഫൗണ്ടേഷനും സംയുക്തമായി മിഴിവു സൗജന്യ നേത്ര നിർണയം ബോധവൽക്കരണം നടത്തി.

=== <big><u>സന്നദ്ധം</u></big> ===
=== <big><u>സന്നദ്ധം</u></big> ===
[[പ്രമാണം:48002-fire.jpg|പകരം=ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |ഇടത്ത്‌|ലഘുചിത്രം|ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ ]]
[[പ്രമാണം:48002-fire.jpg|പകരം=ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |ഇടത്ത്‌|ലഘുചിത്രം|ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ |289x289px]]
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുന്റെ ആഭിമുഖ്യത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മഞ്ചേരി സ്റ്റേഷന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്ക് ' സന്നദ്ധം' എന്ന പേരിൽ ദുരന്ത നിവാരണ പരിശീലനം നൽകി. മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രദീപ്‌ പാമ്പലത്ത് ഉൽഘാടനം ചെയ്തു.

=== <big><u>പാവനാടകം</u></big> ===
=== <big><u>പാവനാടകം</u></big> ===
[[പ്രമാണം:48002-puppet show.jpg|പകരം=ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ  പാവനാടകം|ലഘുചിത്രം|ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ  പാവനാടകം]]
[[പ്രമാണം:48002-puppet show.jpg|പകരം=ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ  പാവനാടകം|ലഘുചിത്രം|ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ  പാവനാടകം|174x174ബിന്ദു]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പാവ നാടകം അരങ്ങേറി. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ എൻ.എസ്.എസ്,  സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

== '''സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്''' ==
== '''സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്''' ==
[[പ്രമാണം:WhatsApp Image 2022-02-07 at 10.43.36 PM.jpg|ലഘുചിത്രം|232x232ബിന്ദു|ക്യാമ്പ് ഉത്ഘാടന വേളയിൽ ]]
[[പ്രമാണം:48002-inaugu.jpg|ഇടത്ത്‌|ലഘുചിത്രം|ക്യാമ്പ് ഉത്ഘാടന വേളയിൽ]]
സ്കൂളിലെ ഹയർ സെക്കന്ററി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ 2020 -2021 വർഷത്തെ യൂണിറ്റ് ക്യാമ്പ് എടവണ്ണ എടവണ്ണ സൈലന്റ് സ്പ്രിങ്ങിൽ വെച്ച് നടന്നു .തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ക്യാമ്പ് നടത്തിയത് . കോവിഡ് പശ്ചാത്തലത്തിൽ മറ്റു വിദ്യാലയങ്ങളിൽ പോയി ഒരു ക്യാമ്പ് സംഘടിപ്പിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ തികച്ചും വ്യത്യസ്തമായി ഗൃഹാന്തരീക്ഷമാണ് ക്യാമ്പിനായി തിരഞ്ഞെടുത്തത് .മുപ്പത് വോളൻറ്റേഴ്സിന്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് ചെയ്യാവുന്ന ഇടമായിരുന്നു എടവണ്ണയിലെ സൈലന്റ് സ്പ്രിങ് എന്ന വീട് 2021-ഡിസംബർ 18 രാവിലെ 8 :30 ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു .പ്രാര്ഥനയോടുകൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എടവണ്ണ പോലീസ്  സ്റ്റേഷൻ എസ്.എച്.ഒ പി വിഷ്ണു പെങ്കെടുത്തു .എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു . ഉത്ഘാടന ചടങ്ങിന് ശേഷം ബി.എൽ.എസ് ട്രെയ്നർ ഹബീബുറഹ്മാൻ വോളന്റീർസിന് ബി.എൽ.എസ് ട്രെയിനിങ് നൽകി ഉച്ച ഭക്ഷണത്തിന് ശേഷം പരേഡ് ട്രെയ്നർ അഡ്വെഞ്ചർ ആക്ടിവിറ്റീസിൻ നേതൃത്വം നൽകി .ഇടവേളകളിൽ വിവിധയിനം നോട്ടുകളും  വോളന്ററുകളെ പഠിപ്പിച്ചു . തുടർന്ന് നരിപ്പാറയിലേക്ക് ഹൈക്കിങ്ങിന് പോയി . നരിപ്പാറയിലെ സായാഹ്നം ആസ്വദിച്ച് പ്രകൃതിയെ അറിഞ്ഞുകൊണ്ട് തിരിച്ചു ക്യാമ്പിൽ എത്തി .രാത്രി ഭക്ഷണത്തിന് ശേഷം പെട്രോൾ ലീഡർ ഹിബ നസീറിന്റെ ക്യാമ്പ് ഫയർ ഗീതത്തോടുകൂടി ക്യാമ്പ് ഫയർ ആരംഭിച്ചു .ഗൈഡ് ഡി.ഒ.സി ഷകീല ചീമാടൻ സ്കൗട്ട് ഡി.സി എം.ഷിജു  എന്നിവർ ക്യാമ്പ് ഫയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിജ്ഞ ചെയ്തു .തുടർന്ന് സാംസ്‌കാരിക പരിപാടികൾ നടന്നു .ഡിസംബർ 19 ന് രാവിലെ പരേഡ് ട്രെയ്‌നറുടെ നേതൃത്വത്തിൽ ബി.പി'എസ് സിക്സ് പരീശീലനം നടന്നു . തുടർന്ന് സർവ്വ മത പ്രാർത്ഥനയും നടന്നു .പ്രഭാത ഭക്ഷണത്തിന് ശേഷം കൊമ്പൻ കല്ല് മലയിലേക്ക് ട്രക്കിങ്ങിനായി തിരിച്ചു .പരിസ്ഥിതി പ്രവർത്തകനായ സതീഷ് പുള്ളിപ്പാടവും മല കയറ്റത്തിന് നേതൃത്വം നൽകി .മല മുകളിലെ വിദൂരകാഴ്ചകളും പ്രകൃതി പാഠങ്ങളും ആവോളം അനുഭവിച്ച് ക്യാമ്പ് അംഗങ്ങൾ മലയിറങ്ങി .ഉച്ച ഭക്ഷണത്തിന് ശേഷം ക്യാമ്പ് വിലയിരുത്തലോടുകൂടി ക്യാമ്പ് അവസാനിച്ചു  
സ്കൂളിലെ ഹയർ സെക്കന്ററി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ 2020 -2021 വർഷത്തെ യൂണിറ്റ് ക്യാമ്പ് എടവണ്ണ എടവണ്ണ സൈലന്റ് സ്പ്രിങ്ങിൽ വെച്ച് നടന്നു .തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ക്യാമ്പ് നടത്തിയത് . കോവിഡ് പശ്ചാത്തലത്തിൽ മറ്റു വിദ്യാലയങ്ങളിൽ പോയി ഒരു ക്യാമ്പ് സംഘടിപ്പിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ തികച്ചും വ്യത്യസ്തമായി ഗൃഹാന്തരീക്ഷമാണ് ക്യാമ്പിനായി തിരഞ്ഞെടുത്തത് .മുപ്പത് വോളൻറ്റേഴ്സിന്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് ചെയ്യാവുന്ന ഇടമായിരുന്നു എടവണ്ണയിലെ സൈലന്റ് സ്പ്രിങ് എന്ന വീട് 2021-ഡിസംബർ 18 രാവിലെ 8 :30 ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു .പ്രാര്ഥനയോടുകൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എടവണ്ണ പോലീസ്  സ്റ്റേഷൻ എസ്.എച്.ഒ പി വിഷ്ണു പെങ്കെടുത്തു .എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു . ഉത്ഘാടന ചടങ്ങിന് ശേഷം ബി.എൽ.എസ് ട്രെയ്നർ ഹബീബുറഹ്മാൻ വോളന്റീർസിന് ബി.എൽ.എസ് ട്രെയിനിങ് നൽകി ഉച്ച ഭക്ഷണത്തിന് ശേഷം പരേഡ് ട്രെയ്നർ അഡ്വെഞ്ചർ ആക്ടിവിറ്റീസിൻ നേതൃത്വം നൽകി .ഇടവേളകളിൽ വിവിധയിനം നോട്ടുകളും  വോളന്ററുകളെ പഠിപ്പിച്ചു . തുടർന്ന് നരിപ്പാറയിലേക്ക് ഹൈക്കിങ്ങിന് പോയി . നരിപ്പാറയിലെ സായാഹ്നം ആസ്വദിച്ച് പ്രകൃതിയെ അറിഞ്ഞുകൊണ്ട് തിരിച്ചു ക്യാമ്പിൽ എത്തി .രാത്രി ഭക്ഷണത്തിന് ശേഷം പെട്രോൾ ലീഡർ ഹിബ നസീറിന്റെ ക്യാമ്പ് ഫയർ ഗീതത്തോടുകൂടി ക്യാമ്പ് ഫയർ ആരംഭിച്ചു .ഗൈഡ് ഡി.ഒ.സി ഷകീല ചീമാടൻ സ്കൗട്ട് ഡി.സി എം.ഷിജു  എന്നിവർ ക്യാമ്പ് ഫയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിജ്ഞ ചെയ്തു .തുടർന്ന് സാംസ്‌കാരിക പരിപാടികൾ നടന്നു .ഡിസംബർ 19 ന് രാവിലെ പരേഡ് ട്രെയ്‌നറുടെ നേതൃത്വത്തിൽ ബി.പി'എസ് സിക്സ് പരീശീലനം നടന്നു . തുടർന്ന് സർവ്വ മത പ്രാർത്ഥനയും നടന്നു .പ്രഭാത ഭക്ഷണത്തിന് ശേഷം കൊമ്പൻ കല്ല് മലയിലേക്ക് ട്രക്കിങ്ങിനായി തിരിച്ചു .പരിസ്ഥിതി പ്രവർത്തകനായ സതീഷ് പുള്ളിപ്പാടവും മല കയറ്റത്തിന് നേതൃത്വം നൽകി .മല മുകളിലെ വിദൂരകാഴ്ചകളും പ്രകൃതി പാഠങ്ങളും ആവോളം അനുഭവിച്ച് ക്യാമ്പ് അംഗങ്ങൾ മലയിറങ്ങി .ഉച്ച ഭക്ഷണത്തിന് ശേഷം ക്യാമ്പ് വിലയിരുത്തലോടുകൂടി ക്യാമ്പ് അവസാനിച്ചു.[https://youtu.be/G-hP6Gp-5Kc വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക]

== '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാലറി</big>''' ==
== '''<big>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാലറി</big>''' ==
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  വിംഗ് നടത്തിയ വിവിധ പ്രോഗ്രാക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  വിംഗ് നടത്തിയ വിവിധ പ്രോഗ്രാക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]

12:59, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  ചെറുപ്പക്കാർക്കുള്ള രാഷ്ട്രീയതര വിദ്യാഭ്യാസ പ്രസ്ഥാനമാണ്.1950 ൽ സ്ഥാപകൻ ബോഡൻ പവലിന്റെ ഉദ്ദേശങ്ങൾ തത്വങ്ങൾ രീതികൾ മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി,മതം, വർഗം,എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനമാണിത്. നമ്മുടെ സ്കൂളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. സ്കൂളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാകും. 2019 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റ് ആരംഭിച്ചു. ഒരു യൂണിറ്റിൽ 16 സ്കൗട്ട്സും 16 ഗൈഡുമാണുള്ളത്.

മിഴിവ്

മിഴിവ് നേത്ര പരിശോധനയിൽ, രോഗികളെ പരിശോധിക്കുന്നു

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരീക്കോട് മഞ്ചേരി അഹല്യ ഫൗണ്ടേഷനും സംയുക്തമായി മിഴിവു സൗജന്യ നേത്ര നിർണയം ബോധവൽക്കരണം നടത്തി.

സന്നദ്ധം

ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ
ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുന്റെ ആഭിമുഖ്യത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മഞ്ചേരി സ്റ്റേഷന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്ക് ' സന്നദ്ധം' എന്ന പേരിൽ ദുരന്ത നിവാരണ പരിശീലനം നൽകി. മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രദീപ്‌ പാമ്പലത്ത് ഉൽഘാടനം ചെയ്തു.

പാവനാടകം

ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ പാവനാടകം
ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ  പാവനാടകം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പാവ നാടകം അരങ്ങേറി. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ എൻ.എസ്.എസ്,  സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്

ക്യാമ്പ് ഉത്ഘാടന വേളയിൽ

സ്കൂളിലെ ഹയർ സെക്കന്ററി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ 2020 -2021 വർഷത്തെ യൂണിറ്റ് ക്യാമ്പ് എടവണ്ണ എടവണ്ണ സൈലന്റ് സ്പ്രിങ്ങിൽ വെച്ച് നടന്നു .തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ക്യാമ്പ് നടത്തിയത് . കോവിഡ് പശ്ചാത്തലത്തിൽ മറ്റു വിദ്യാലയങ്ങളിൽ പോയി ഒരു ക്യാമ്പ് സംഘടിപ്പിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ തികച്ചും വ്യത്യസ്തമായി ഗൃഹാന്തരീക്ഷമാണ് ക്യാമ്പിനായി തിരഞ്ഞെടുത്തത് .മുപ്പത് വോളൻറ്റേഴ്സിന്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് ചെയ്യാവുന്ന ഇടമായിരുന്നു എടവണ്ണയിലെ സൈലന്റ് സ്പ്രിങ് എന്ന വീട് 2021-ഡിസംബർ 18 രാവിലെ 8 :30 ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു .പ്രാര്ഥനയോടുകൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എടവണ്ണ പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പി വിഷ്ണു പെങ്കെടുത്തു .എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു . ഉത്ഘാടന ചടങ്ങിന് ശേഷം ബി.എൽ.എസ് ട്രെയ്നർ ഹബീബുറഹ്മാൻ വോളന്റീർസിന് ബി.എൽ.എസ് ട്രെയിനിങ് നൽകി ഉച്ച ഭക്ഷണത്തിന് ശേഷം പരേഡ് ട്രെയ്നർ അഡ്വെഞ്ചർ ആക്ടിവിറ്റീസിൻ നേതൃത്വം നൽകി .ഇടവേളകളിൽ വിവിധയിനം നോട്ടുകളും  വോളന്ററുകളെ പഠിപ്പിച്ചു . തുടർന്ന് നരിപ്പാറയിലേക്ക് ഹൈക്കിങ്ങിന് പോയി . നരിപ്പാറയിലെ സായാഹ്നം ആസ്വദിച്ച് പ്രകൃതിയെ അറിഞ്ഞുകൊണ്ട് തിരിച്ചു ക്യാമ്പിൽ എത്തി .രാത്രി ഭക്ഷണത്തിന് ശേഷം പെട്രോൾ ലീഡർ ഹിബ നസീറിന്റെ ക്യാമ്പ് ഫയർ ഗീതത്തോടുകൂടി ക്യാമ്പ് ഫയർ ആരംഭിച്ചു .ഗൈഡ് ഡി.ഒ.സി ഷകീല ചീമാടൻ സ്കൗട്ട് ഡി.സി എം.ഷിജു  എന്നിവർ ക്യാമ്പ് ഫയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിജ്ഞ ചെയ്തു .തുടർന്ന് സാംസ്‌കാരിക പരിപാടികൾ നടന്നു .ഡിസംബർ 19 ന് രാവിലെ പരേഡ് ട്രെയ്‌നറുടെ നേതൃത്വത്തിൽ ബി.പി'എസ് സിക്സ് പരീശീലനം നടന്നു . തുടർന്ന് സർവ്വ മത പ്രാർത്ഥനയും നടന്നു .പ്രഭാത ഭക്ഷണത്തിന് ശേഷം കൊമ്പൻ കല്ല് മലയിലേക്ക് ട്രക്കിങ്ങിനായി തിരിച്ചു .പരിസ്ഥിതി പ്രവർത്തകനായ സതീഷ് പുള്ളിപ്പാടവും മല കയറ്റത്തിന് നേതൃത്വം നൽകി .മല മുകളിലെ വിദൂരകാഴ്ചകളും പ്രകൃതി പാഠങ്ങളും ആവോളം അനുഭവിച്ച് ക്യാമ്പ് അംഗങ്ങൾ മലയിറങ്ങി .ഉച്ച ഭക്ഷണത്തിന് ശേഷം ക്യാമ്പ് വിലയിരുത്തലോടുകൂടി ക്യാമ്പ് അവസാനിച്ചു.വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാലറി

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിംഗ് നടത്തിയ വിവിധ പ്രോഗ്രാക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക