"എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=262
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=260
|വിദ്യാർത്ഥികളുടെ എണ്ണം 1-10=525
|വിദ്യാർത്ഥികളുടെ എണ്ണം 1-10=523
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നാദിർഷാ
|പി.ടി.എ. പ്രസിഡണ്ട്=നാദിർഷാ
|എം.പി.ടി.എ. പ്രസിഡണ്ട്=ടീജ
|എം.പി.ടി.എ. പ്രസിഡണ്ട്=തൻസീല അസ്‌ലം
|സ്കൂൾ ചിത്രം=32352school_image.jpeg
|സ്കൂൾ ചിത്രം=32352school_image.jpeg
|size=350px
|size=350px
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
ലൈബ്രറി
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സയൻസ് ലാബ്
സയൻസ് ലാബ്


വരി 84: വരി 81:
== പ്രഥമാധ്യാപകർ ==
== പ്രഥമാധ്യാപകർ ==


ദീപ യു നായർ
എച്  നസീമ ബീവി
എം.ജെ  തോമസ്




വരി 103: വരി 105:


=== പി.എസ് .അബ്‌ദുൽ  റസാഖ് ===
=== പി.എസ് .അബ്‌ദുൽ  റസാഖ് ===
എന്നും സ്കൂളിന് ഏറെ  അഭിമാനകരമായ  വിദ്യാർത്ഥിയാണ് അദ്ദേഹം .യൂണിവേഴ്സിറ്റി,സ്റ്റേറ്റ്,നാഷണൽ,എന്നീ ടീമുകളിൽ കളിച്ചു മെഡൽ വേട്ട നടത്തിയ തരാം സിയോളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യയുടെ മികച്ചതാരമെന്ന ബഹുമതി നേടി .
എന്നും സ്കൂളിന് ഏറെ  അഭിമാനകരമായ  വിദ്യാർത്ഥിയാണ് അദ്ദേഹം .യൂണിവേഴ്സിറ്റി,സ്റ്റേറ്റ്,നാഷണൽ,എന്നീ ടീമുകളിൽ കളിച്ചു മെഡൽ വേട്ട നടത്തിയ താരം സിയോളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യയുടെ മികച്ചതാരമെന്ന ബഹുമതി നേടി .
 
== വഴികാട്ടി ==
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗമായ  പേട്ട  നൈനാർ മസ്ജിദ്‌നോട് ചേർന്ന്  എൻ .എച് .എ  യു .പി .സ്‌കൂൾ  സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 9.561156|lon= 76.794673|zoom=16|width=800|height=400|marker=yes}}

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ.
,
686507
,
കോട്ടയം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0482 8299312
ഇമെയിൽdunhmnha@gmail.com
കോഡുകൾ
സ്കൂൾ കോഡ്32352 (സമേതം)
യുഡൈസ് കോഡ്32100400605
വിക്കിഡാറ്റQ87659570
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ260
ആകെ വിദ്യാർത്ഥികൾ523
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ യു നായർ
പി.ടി.എ. പ്രസിഡണ്ട്നാദിർഷാ
എം.പി.ടി.എ. പ്രസിഡണ്ട്തൻസീല അസ്‌ലം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു.

ചരിത്രം

കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച്‌ സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന് ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. .കൂടുതൽ വായിക്കുക 

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

സയൻസ് ലാബ്

ഗണിതലാബ്

ഐടി ലാബ്

ഷീ ടോയ്‌ലറ്റ്

സ്കൂൾ ബസ്

പ്രഥമാധ്യാപകർ

ദീപ യു നായർ

എച്  നസീമ ബീവി

എം.ജെ  തോമസ്



മാനേജ്മെന്റ്

യുഗപ്രഭാവനായ സാഹിബ് ബഹദൂർ വി.എം. സൈദുമുഹമ്മെദ്  റാവുത്തർ  വലിയകുന്നം . കാഞ്ഞിരപ്പള്ളിയുടെ മത,സാമൂഹ്യ ,വിദ്യാഭ്യാസ രംഗങ്ങളിൽ  സൂര്യശോഭയോടെ തിളങ്ങിനിന്ന  ഒരപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു , നൂറുൽ ഹുദാ  സ്കൂളിന്റെ സ്ഥാപകൻ . കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസ മേഖല ക്കു നൽകിയ രണ്ടു വലിയ സംഭാവന കളുടെ പേരിലാണ് അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുക.

അദ്ദേഹത്തിന്റെ മരണ  ശേഷം  പുത്രനായ  വി,സ്. മൂസ്സവനാണ് റാവുത്തറായിരുന്നു മാനേജർ .പിതാവിനെ പോലെ തന്നെ യാതൊരു ലാഭചിന്തയുമില്ലാതെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ സ്ഥാപനത്തെ  അദേഹം  നിലനിർത്തി അദ്ദേഹത്തിന്റെ മരണ  ശേഷം  അദ്ദേഹത്തിന്റെ മകനായി മാനേജർ .ശേഷം നിലവിൽ വി.സ് സുഹ്‌റ ബീവി മാനേജർ സ്ഥാനം വളരെ ഭംഗിയായി വഹിച്ചു വരുന്നു..

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കു പുറമെ കലാമത്സരങ്ങളിലും മികച്ചപ്രകടനം കാഴ്ച്ചവെച്ച സ്കൂളാണ് .പല തവണ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യനായിരുന്നു  എൻ .എച് .എ  യൂ .പി  സ്‌കൂൾ .നിരവധി ക്വിസ് മത്സരങ്ങളിലും കുട്ടികൾ പതിവായി  മികച്ച പ്രകടനം കാഴ്ചവെക്കുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പി.എസ്  മുഹമ്മദ് ഖാസിം

നൂറുൽ ഹുദായുടെ തിരുമുറ്റത്ത് കുട്ടിപന്തുമായി  ഓടിക്കളിച്ചു നടന്ന കുട്ടി കള്ളി കാര്യമായി എടുത്തപ്പോൾ പ്രശസ്ത വോളി താരമായി മാറി.സ്പോർട്സ് ക്വാട്ടയിൽ പോലീസ് വകുപ്പിൽ പ്രവീഷിച്ചു അസിസ്റ്റന്റ് ഐ .ജി  ആയി ഉയർന്നു റിട്ടയാരായി .

പി.എസ് .അബ്‌ദുൽ  റസാഖ്

എന്നും സ്കൂളിന് ഏറെ  അഭിമാനകരമായ  വിദ്യാർത്ഥിയാണ് അദ്ദേഹം .യൂണിവേഴ്സിറ്റി,സ്റ്റേറ്റ്,നാഷണൽ,എന്നീ ടീമുകളിൽ കളിച്ചു മെഡൽ വേട്ട നടത്തിയ താരം സിയോളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യയുടെ മികച്ചതാരമെന്ന ബഹുമതി നേടി .

വഴികാട്ടി

കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗമായ  പേട്ട  നൈനാർ മസ്ജിദ്‌നോട് ചേർന്ന്  എൻ .എച് .എ  യു .പി .സ്‌കൂൾ  സ്ഥിതി ചെയ്യുന്നു.

Map