"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{prettyurl|URALLOOR MUPS}}
{{Infobox School
{{Infobox School  
 
|സ്ഥലപ്പേര്=ഊരള്ളൂർ
|സ്ഥലപ്പേര്=ഊരള്ളൂർ എം യു പി സ്‌കൂൾ
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര  
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്  
|സ്കൂൾ കോഡ്=16362
|സ്കൂൾ കോഡ്=16362
|എച്ച് എസ് എസ് കോഡ്=
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64549984
|വിക്കിഡാറ്റ ക്യു ഐഡി=Q64549984
|യുഡൈസ് കോഡ്=32040900409
|യുഡൈസ് കോഡ്=32040900409
വരി 13: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= ഊരള്ളൂർ പി.ഒ,കൊയിലാണ്ടി
|പോസ്റ്റോഫീസ്=ഊരള്ളൂർ
|പിൻ കോഡ്=673620
|പിൻ കോഡ്=673620
|സ്കൂൾ ഫോൺ=0496 2997020
|സ്കൂൾ ഫോൺ=9645999786
|സ്കൂൾ ഇമെയിൽ=uralloormups@gmail.com
|സ്കൂൾ ഇമെയിൽ=uralloormups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം പഞ്ചായത്ത്
|ബി.ആർ.സി=പന്തലായനി
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം  
|വാർഡ്=7
|വാർഡ്=7
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര  
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|താലൂക്ക്=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1= എൽ പി  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2= യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം= 1 മുതൽ 7 വരെ  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=313
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10= 20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 48: വരി 46:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ ഷാജിഫ് കെ പി  
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷാജിഫ് കെ പി  
|പി.ടി.. പ്രസിഡണ്ട്=വിനോദ് കുമാർ
|പി.ടി.. പ്രസിഡണ്ട്=രഞ്ജിത്ത് എം
|എം.പി.ടി.. പ്രസിഡണ്ട്=ചിത്ര
[[ലഘുചിത്രം]]
|സ്കൂൾ ചിത്രം=16362-1.JPG
|എം.പി.ടി.. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=BS21 KKD 16362 1.jpg.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=BS21 KKD 16362 2.jpg.jpg
|logo_size=50px
|logo_size=50px
}}  
}}  
==ചരിത്രം==


        [[ചരിത്രം|അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങൽ രാമൻ മാസ്റ്റർക്ക് സ്കൂൾ നടത്തിപ്പിന് തീരു കൊടുത്തു.  അപ്പോഴേക്കും ഒന്നാം തരം മുതൽ നാലാം തരം വരെയായി സ്കൂൾ വളർന്നു. പിൽകാലത്ത് കൂടുതൽ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. രാമൻമാസ്റ്റർ,കുഞ്ഞിരാമൻ മാസ്റ്റർ,ചാത്തുക്കുട്ടി മാസ്റ്റർ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ.]]
'''''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ആരംഭിച്ച വിദ്യാലയം നരിയങ്ങൽ രാമൻ മാസ്റ്റർ നടത്തിപ്പ് ഏറ്റെടുത്തതോടെ ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർന്നു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തു. അതോടെ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്‌കൂളായി വിദ്യാലയം പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.'''''
1935ൽ രാമൻ മാസ്റ്റർ  കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്കൂൾ തീരുകൊടുത്തു.  അതോടെ സ്കൂളിന്റെ അവസ്ഥയിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. സ്കൂൾ നല്ല രീതിയിൽ നടത്തണമെന്ന മാനേജറുടടെ താൽപര്യത്താൽ കൂനിച്ചിക്കണ്ടി പറമ്പിൽ നിന്നും ഇപ്പോഴുള്ള സ്ഥലത്താക്ക് മാറ്റി "ഊരള്ളൂർ സ്കൂൾ" എന്ന് അറിയപ്പെടുകയും ചെയ്തു.
പരിണിത പ്രജ്ഞനായ ജനാബ് കുഞ്ഞ്യേത്കുട്ടി മുസ്ല്യാരാണ് പുതിയ സ്കൂളിന്റെ പ്രധാനാധ്യാപകൻ. എലങ്കോപുതിയെടുത്ത് അസ്സൈനാർ മാസ്റ്റർ, രാമൻ മാസ്റ്റർ, എ കെ കൃഷ്ണൻ മാസ്റ്റർ, അപ്പുക്കുട്ടി മാസ്റ്റർ, വാര്യക്കണ്ടി അമ്മത്കുട്ടി മുസ്ല്യാർ എന്നിവരെ നിയമിച്ചുകൊണ്ട്  1936 ഏപ്രിൽ 27ന് തിങ്കളാഴ്ച ജനാബ് മണപ്പാട് കുഞ്ഞമ്മത് ഹാജി "ഊരള്ളൂർ മാപ്പിള സ്കൂൾ" ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിന്റെ വളർച്ച ഈ പ്രദേശത്തിന്റെ വളർച്ച കൂടിയായി തുടങ്ങി. കെ പി മായൻ സാഹിബിന്റെ കാലത്തു തന്നെ അദ്ധേഹത്തിന്റെ പുത്രൻ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂൾ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആവുകയും ചെയ്തു. 1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.
വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ പഠനനിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിൻബലത്തോടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളിൽ സ്കൂൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ഓരോ ഡിവിഷനുകളും 5 മുതൽ 7 വരെയുള്ള 2 ഡിവിഷനുകളും ആകെ 10 ക്ലാസ്സുകൾ ആണ് നിലവിലുള്ളത്. സ്റ്റാഫ് റൂം, ഓഫീസ്, 5 ക്ലാസ്സ് മുറികൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയായി. എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളിൽ ആവശ്യമായ ടോയിലറ്റുകൾ കുടിവെള്ളലഭ്യത, 40കുട്ടികൾക്ക് ഒരേസമയം പഠിക്കാൻ ഉതകുന്ന  കമ്പ്യൂട്ടർ ലാബ് ,കളിസ്ഥലം എന്നിവയുമുണ്ട്.


==ചരിത്രം==     
അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ഒരു ചെറിയ  ഓലഷെഡിൽ സ്കൂൾ ആരംഭിച്ചു..[[ഊരള്ളൂർ എം യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്.
സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്.
വരി 83: വരി 77:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ പ്രധാനാധ്യാപകർ :  
'''സ്കൂളിലെ പ്രധാനാധ്യാപകർ :  
1. കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
{| class="wikitable sortable mw-collapsible mw-collapsed"
2. എ കെ കൃഷ്ണൻമാസ്റ്റർ
|+
3. വാകമോളി നമ്പീശൻ മാസ്റ്റർ
!ക്രമ നമ്പർ
4. യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
!അധ്യാപകരുടെ പേര്
5. കെ ജാനകി ടീച്ചർ
!വർഷം
6. പി ആർ സരസമ്മ ടീച്ചർ
|-
7. എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
|1
8. എ എം സുഗതൻ മാസ്റ്റർ
|കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
|
|-
|2
|എ കെ കൃഷ്ണൻമാസ്റ്റർ
|
|-
|3
|വാകമോളി നമ്പീശൻ മാസ്റ്റർ
|
|-
|4
|യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
|
|-
|5
|കെ ജാനകി ടീച്ചർ
|
|-
|6
|പി ആർ സരസമ്മ ടീച്ചർ
|
|-
|7
|എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
|
|-
|8
|എ എം സുഗതൻ മാസ്റ്റർ
|
|-
|9
|ടി സത്യൻ മാസ്റ്റർ
|
|-
|10
|വി സിദ്ദീഖ് മാസ്റ്റർ
|
|}




വരി 114: വരി 138:
#
#


==വഴികാട്ടി==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*കൊയിലാണ്ടി മന്ദങ്കാവ്,നടുവണ്ണൂർ റോഡിൽ വൈദ്യരങ്ങാടിയിൽ നിന്നും 5 കിലോമീറ്റർ അകലെ ഊരള്ളൂർ ടൗണിൽ ജുമാ  മസ്ജിദിനു സമീപം ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നു. 
| style="background: #ccf; text-align: center; font-size:99%;width:70%;" |
 
{{#multimaps: 11.483405,75.730446
<br>
| zoom=15 }}
----
|style="background-color:#A1C2CF;width:30%;" | '''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat= 11.483405|lon=75.730446 |zoom=16|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
*ഊരള്ളൂർ ടൗണിൽ സ്ഥിതിചെയ്യുന്നു.       
|}
|}

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഊരള്ളൂർ എം യു പി എസ്
വിലാസം
ഊരള്ളൂർ എം യു പി സ്‌കൂൾ

ഊരള്ളൂർ പി.ഒ,കൊയിലാണ്ടി
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9645999786
ഇമെയിൽuralloormups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16362 (സമേതം)
യുഡൈസ് കോഡ്32040900409
വിക്കിഡാറ്റQ64549984
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ബി.ആർ.സിപന്തലായനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷാജിഫ് കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ആരംഭിച്ച വിദ്യാലയം നരിയങ്ങൽ രാമൻ മാസ്റ്റർ നടത്തിപ്പ് ഏറ്റെടുത്തതോടെ ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർന്നു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തു. അതോടെ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്‌കൂളായി വിദ്യാലയം പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.

ചരിത്രം

അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ഒരു ചെറിയ  ഓലഷെഡിൽ സ്കൂൾ ആരംഭിച്ചു..കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1 പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു. ഒരു ഓഫീസ് , സ്റ്റാഫ് റൂം, 20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്, പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം, ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ, പുതിയ പാചകപ്പുര, സ്കൂള് ബസ്സ്, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാധ്യാപകർ :

ക്രമ നമ്പർ അധ്യാപകരുടെ പേര് വർഷം
1 കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
2 എ കെ കൃഷ്ണൻമാസ്റ്റർ
3 വാകമോളി നമ്പീശൻ മാസ്റ്റർ
4 യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
5 കെ ജാനകി ടീച്ചർ
6 പി ആർ സരസമ്മ ടീച്ചർ
7 എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
8 എ എം സുഗതൻ മാസ്റ്റർ
9 ടി സത്യൻ മാസ്റ്റർ
10 വി സിദ്ദീഖ് മാസ്റ്റർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി മന്ദങ്കാവ്,നടുവണ്ണൂർ റോഡിൽ വൈദ്യരങ്ങാടിയിൽ നിന്നും 5 കിലോമീറ്റർ അകലെ ഊരള്ളൂർ ടൗണിൽ ജുമാ മസ്ജിദിനു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 



Map

"https://schoolwiki.in/index.php?title=ഊരള്ളൂർ_എം_യു_പി_എസ്&oldid=2533138" എന്ന താളിൽനിന്ന് ശേഖരിച്ചത്