"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

2021 -22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം 29/10/21 ഉച്ചയ്ക്ക്  12 മണിക്ക്  Dr. ലിനറ്റ് ജോസഫ് ഓണ്ലൈൻ ആയി നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിജു. റ്റി. വർഗ്ഗീസ് സർ ചാന്ദ്ര ദിൻ e- മാഗസിൻ പ്രകാശനം ചെയ്തു.

''<small>കാണുന്നതിന് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക</small>'' :      '''https://youtu.be/IdXD7AbNHnk'''

'''പ്രവർത്തനങ്ങൾ'''
'''പ്രവർത്തനങ്ങൾ'''
വരി 22: വരി 24:

സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ഓണ്ലൈൻ ക്വിസ് എന്നിവ സംഘടിപ്പിച്ചു.
സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ഓണ്ലൈൻ ക്വിസ് എന്നിവ സംഘടിപ്പിച്ചു.
''<small>കാണുന്നതിന് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക :</small>'' '''https://youtu.be/RY2vHtO9vOk'''

'''ശാസ്ത്ര രംഗം'''
'''ശാസ്ത്ര രംഗം'''
വരി 36: വരി 40:
|[https://schoolwiki.in/images/d/d7/EMagazine.pdf വായിക്കുക]
|[https://schoolwiki.in/images/d/d7/EMagazine.pdf വായിക്കുക]
|}
|}
[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെസയൻസ് ക്ലബ്ബ്]]

23:43, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ് - 2021

ശിലായുഗത്തിൽ നിന്നും ശാസ്ത്രവും ടെക്നോളജിയും വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. ഇന്ന് നമ്മൾ ശാസ്ത്രത്തിന്റെ ലോകത്താണ് ജീവിക്കുന്നത്. നമ്മുടെ കുട്ടികൾക്കും ശാസ്ത്രത്തിന്റെ ചരിത്രത്തിലേക്ക് ഉറ്റുനോക്കേണ്ടത് അത്യാവശ്യം ആണ്. ശാസ്ത്ര ഉന്നമനം കുട്ടികളിൽ കൂടി എന്നതിന്റെ ദൗത്യം ഒരു ജൈത്രയാത്രയായി മുന്നോട്ടു കൊണ്ടു പോകുന്നത് പോപ്പ് പയസ് XI .H. S. S ലെ സയൻസ് ക്ലബ് ആണ്.

സയൻസ് ക്ലബ് ഉദ്ഘാടനം

2021 -22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം 29/10/21 ഉച്ചയ്ക്ക്  12 മണിക്ക്  Dr. ലിനറ്റ് ജോസഫ് ഓണ്ലൈൻ ആയി നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിജു. റ്റി. വർഗ്ഗീസ് സർ ചാന്ദ്ര ദിൻ e- മാഗസിൻ പ്രകാശനം ചെയ്തു.

കാണുന്നതിന് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക : https://youtu.be/IdXD7AbNHnk

പ്രവർത്തനങ്ങൾ

ചന്ദ്ര ദിൻ e- മാഗസിൻ

ചന്ദ്രനും ശാസ്ത്രവും ബന്ധപ്പെടുത്തി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി e-മാഗസിൻ

തയ്യാറാക്കി.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി. പ്രസംഗം, ചിത്ര രചന, കൊളാഷ്, വീഡിയോ നിർമ്മാണം, ചാന്ദ്ര ദിന ക്വിസ്  എന്നിവ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫികളും വിതരണം ചെയ്തു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ഓണ്ലൈൻ ക്വിസ് എന്നിവ സംഘടിപ്പിച്ചു.

കാണുന്നതിന് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക : https://youtu.be/RY2vHtO9vOk

ശാസ്ത്ര രംഗം

ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണ്ലൈൻ, ഓഫ്‌ലൈനിലും UP വിഭാഗത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

നിരവധി പ്രവർത്തനങ്ങളും നൂതന ചിന്തകളുമായി കറ്റാനം പോപ്പ് പയസ് സ്കൂളിലെ സയൻസ് ക്ലബ് മുന്നോട്ട് പോകുന്നു.

ചന്ദ്രയാൻ ഇ-മാഗസിൻ മാഗസിൻ വായിക്കുക
ചന്ദ്രയാൻ ഇ-മാഗസിൻ വായിക്കുക