"കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21216--pkd (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ആലത്തൂർ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21216
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690121
|യുഡൈസ് കോഡ്=32060200103
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം= ആലത്തൂർ
|പോസ്റ്റോഫീസ്=ആലത്തൂർ
|പിൻ കോഡ്=678541
|സ്കൂൾ ഫോൺ=224100
|സ്കൂൾ ഇമെയിൽ=kkmlps1@gmail.com
|സ്കൂൾ വെബ് സൈറ്റ്=kkmlps1@gmail.com
|ഉപജില്ല=ആലത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = ആലത്തൂർ പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ. എസ്. സരള
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എ. ഷാജഹാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=21216.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം :  ==
== ചരിത്രം :  ==
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.1933 ജൂലായ് 1  ന് മാധവവിലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു .അന്നത്തെ മാനേജറായ  മലമലവീട്ടിൽ  മാധവൻ നായരുടെ വെസ്റ്റ് കാട്ടുശ്ശേരിയിലെ വീട്ടു വളപ്പിലാണ് വിദ്യാലയം ആരംഭിച്ചത്.അന്ന് ഒരു കൊച്ചു ഓലപ്പുരയായിരുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് ആയിരുന്നു ഉണ്ടായിരുന്നത് .27 .10 .1941  ലെ  ഓർഡർ പ്രകാരം വിദ്യാലയത്തിന് അഞ്ചാം  തരത്തിനുള്ള  സ്ഥിര അംഗീകാരം കിട്ടി .വര്ഷങ്ങള്ക്കു ശേഷം 1944  ൽ  പുതിയ ഓടിട്ട കെട്ടിടം ഇപ്പോഴുള്ള സ്ഥലത്തു പണി കഴിച്ചു .അന്ന് വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡിന്റെ  കീഴിലായിരുന്നു .അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ പാലക്കാട് മെമ്പർ മുൻ എം .പി വി .എസ് .വിജയരാഘവന്റെ പിതാവ് വി .ജി .സുകുമാരൻ ( എരിമയൂരിലെ പ്രശസ്ത കാർഷിക കുടുംബത്തിലെ പ്രധാനിയായിരുന്നു ) ആയിരുന്നു .എല്ലാ വർഷവും വിദ്യാലയത്തിൽ  പാലക്കാട് ഡി.ഇ.ഓ  ന്റെ സന്ദർശനം ഉണ്ടായിരുന്നു .5.11.1947 നു വിദ്യാലയത്തിന് മാധവ വിലാസ് എലിമെന്ററി സ്കൂൾ .കാട്ടുശ്ശേരി എന്ന പേര് മാറ്റി ഗോവിന്ദ മല മല നായർ മെമ്മോറിയൽ എയ്ഡഡ് എലിമെന്ററി സ്കൂൾ (ജി.എം.എൻ .എം .എൽ.പി .സ്കൂൾ )  എന്നാക്കി .01.06.1958.മുതൽ കേരള എഡ്യൂക്കേഷണൽ റൂൾസ് (കെ.ഇ.ആർ.)പ്രകാരം വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.15 .06 .1961  ൽ അഞ്ചാം  തരം ക്ലാസ് ഗവണ്മെന്റ് നിർദ്ദേശപ്രകാരം നിർത്തലാക്കി .1958  മുതൽ വിദ്യാലയം  ഡിഇഒ  ന്റെ കീഴിൽ നിന്നും മാറി എഇഒ യുടെ കീഴിലായി .വര്ഷങ്ങള്ക്കു ശേഷം വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി മലമൽ ശിവശങ്കരൻ നായർ ആയി.1977  ടു കൂടി വീണ്ടും മാനേജ്‌മന്റ് മാറി ശ്രീമതി.ലക്ഷ്മിയമ്മ ആയി .തുടർന്ന് 80 കാലഘട്ടത്തിൽ  കുഞ്ഞിരാമൻ മാസ്റ്റർ  മാനേജരായി .അന്നേരം വിദ്യാലയത്തിന്റെ പേര് വീണ്ടും മാറ്റി.കടമ്പടിയിൽ കുട്ടിയാണ്ടി മെമ്മോറിയൽ എൽ.പി .സ്കൂൾ (കെ.കെ.എം.എൽ.പി.സ്കൂൾ )എന്നാക്കി. 1995 നു ശേഷം വീണ്ടും വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി ശ്രീ.സ്വാമിനാഥൻ ആയി .2021 ടു കൂടി വിദ്യാലയത്തിന്റെ പഴയ ഒരു ബിൽഡിംഗ് മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു.  

വരി 59: വരി 122:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:School assembly 21216.jpg|ലഘുചിത്രം|സ്‌കൂൾ അസംബ്ലി ]]
[[പ്രമാണം:Pirannalinu oru pusthakam.21216.jpg|ലഘുചിത്രം|പിറന്നാളിന് ഒരു  പുസ്തകം ]]
== പ്രധാന പ്രവർത്തനങ്ങൾ : ==
==വഴികാട്ടി==
ആലത്തൂര് നിന്നും കാവശ്ശേരി പോകുന്ന വഴിയിൽ ,ആലത്തൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോമീറ്റർ ദൂരം .ചുണ്ടക്കാട് ജംഗ്‌ഷൻ എത്തുന്നതിനു മുൻപ്
{{Slippymap|lat=10.649118025830159|lon= 76.52725349348873|width=800px|zoom=18|width=full|height=400|marker=yes}}

==വഴികാട്ടി:ആലത്തൂര് നിന്നും കാവശ്ശേരി പോകുന്ന വഴിയിൽ ,ആലത്തൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോമീറ്റർ ദൂരം .ചുണ്ടക്കാട് ജംഗ്‌ഷൻ എത്തുന്നതിനു മുൻപ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " |
|
{{#multimaps:10.649118025830159, 76.52725349348873|width-800px|zoom18}}

|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി‍‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്