"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ ഒപ്പം സൗഹൃദമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ. ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണിത്. ഒപ്പം സൗഹൃദ മുറി യുടെ ഉദ്ഘാടനം 18 /11/ 2019 തിങ്കളാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് നിർവഹിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതി സ്കൂളിലെ മുഴുവൻ കുട്ടികളും പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.
<p align="justify">
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കാട്ടാക്കട നിയോജകമണ്ഡലം] എം.എൽ.എ അഡ്വക്കേറ്റ് [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി സതീഷിന്റെ] ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പെൺ സൗഹൃദ മുറി|പെൺ സൗഹൃദ മുറി]]യാണിത്.'പെണ്ണിടം' എന്ന ഒപ്പം സൗഹൃദ മുറിയുടെ ഉദ്ഘാടനം 18/11/2019 തിങ്കളാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%B0%E0%B4%B5%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%8D സി.രവീന്ദ്രനാഥ്] നിർവഹിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതി സ്കൂളിലെ മുഴുവൻ കുട്ടികളും പരമാവധി പ്രയോജനപ്പെടുത്തി. വരുന്നു.</p>

18:58, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ.ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണിത്.'പെണ്ണിടം' എന്ന ഒപ്പം സൗഹൃദ മുറിയുടെ ഉദ്ഘാടനം 18/11/2019 തിങ്കളാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് നിർവഹിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതി സ്കൂളിലെ മുഴുവൻ കുട്ടികളും പരമാവധി പ്രയോജനപ്പെടുത്തി. വരുന്നു.