"ജി യു പി എസ് തലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ ചിത്രം)
(സ്കൂൾ ചിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}തലപ്പുഴ ഗവ .യു .പി സ്കൂള്.തലപ്പുഴ ടൌൺ ,തലപുഴചുങ്കം എന്നീ  രണ്ടു കാമ്പസുകളിലായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത് .ആരംഭകാലം മുതൽ ടൗണിനുസമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു ഭൗതികസാഹചര്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതുകൊണ്ടാണ് ഒരു സെക്ഷൻ ചുങ്കത്തെക്ക് മാറ്റിയത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പൂർണമായും 6 ,7 ക്ലാസുകൾ ഭാഗികമായും ടൌൺ സെക്ഷനിലും ,6 ,7 ക്ലാസുകളുടെ 6 ഡിവിഷനുകൾ ചുങ്കം സെക്ഷനിലും പ്രവർത്തിച്ചുവരുന്നു.
  {{PSchoolFrame/Pages}}
[[പ്രമാണം:15468 1.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ ചിത്രം ]]
തലപ്പുഴ ഗവ .യു .പി സ്കൂള്.തലപ്പുഴ ടൌൺ ,തലപുഴചുങ്കം എന്നീ  രണ്ടു കാമ്പസുകളിലായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത് .ആരംഭകാലം മുതൽ ടൗണിനുസമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു ഭൗതികസാഹചര്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതുകൊണ്ടാണ് ഒരു സെക്ഷൻ ചുങ്കത്തെക്ക് മാറ്റിയത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പൂർണമായും 6 ,7 ക്ലാസുകൾ ഭാഗികമായും ടൌൺ സെക്ഷനിലും ,6 ,7 ക്ലാസുകളുടെ 6 ഡിവിഷനുകൾ ചുങ്കം സെക്ഷനിലും പ്രവർത്തിച്ചുവരുന്നു.

      നിലവിൽ ഭൗതികസാഹചര്യങ്ങൾക്കു പോരായ്മകൾ ഉണ്ടെങ്കിലും ചുങ്കത്തേക്കു അനുവദിച്ചിരിക്കുന്ന കെട്ടിടം പണി പൂർത്തിയായാൽ പോരായ്മകൾ പരിഹരിക്കാവുന്നതാണ്.ഗ്രാമപഞ്ചായത്തു ,പി.ടി .എ.എന്നിവയുടെ സഹായത്തോടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.8 ക്ലാസ്റൂമുകൾ അടങ്ങിയ കെട്ടിടം,ടോയ്‌ലറ്റ് ബ്ലോക്ക് ,ചുറ്റുമതിൽ ,സിസി ടീവി സ്ഥാപിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.നിലവിലുള്ള ക്ലാസ്റൂമുകളുടെ നവീകരണവും നടന്നുവരുന്നു.  

15468p12.jpg

20:46, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തലപ്പുഴ ഗവ .യു .പി സ്കൂള്.തലപ്പുഴ ടൌൺ ,തലപുഴചുങ്കം എന്നീ  രണ്ടു കാമ്പസുകളിലായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത് .ആരംഭകാലം മുതൽ ടൗണിനുസമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു ഭൗതികസാഹചര്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതുകൊണ്ടാണ് ഒരു സെക്ഷൻ ചുങ്കത്തെക്ക് മാറ്റിയത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പൂർണമായും 6 ,7 ക്ലാസുകൾ ഭാഗികമായും ടൌൺ സെക്ഷനിലും ,6 ,7 ക്ലാസുകളുടെ 6 ഡിവിഷനുകൾ ചുങ്കം സെക്ഷനിലും പ്രവർത്തിച്ചുവരുന്നു.

സ്കൂൾ ചിത്രം