"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== HS & HSS സാരഥികൾ ==
== HS ഹെഡ്മാസ്‍റ്റർ ==
{|class="wikitable"style="text-align:center; width:70px; height:70px" border="1.5"
{|class="wikitable"style="text-align:center; width:70px; height:70px" border="1.5"
|-
|-
|  [[പ്രമാണം:19051 vh1.jpg|ലഘുചിത്രം|300px|centre|<center><font size=5 color=#0F28CA>'''ഹമീദ്.വി'''</font><br><font color=#E1207D>പ്രധാന അധ്യാപകൻ</font></center>]]
|  [[പ്രമാണം:19051 vh1.jpg|ലഘുചിത്രം|300px|centre|<center><font size=5 color=#0F28CA>'''ഹമീദ്.വി'''</font><br><font color=#E1207D>പ്രധാന അധ്യാപകൻ</font></center>]]
|| [[പ്രമാണം:19051 kmb1.jpg|ലഘുചിത്രം|280px|centre|<center><font size=4 color=#0F28CA>'''ബെൻഷ.കെ.എം'''</font><br><font color=#A020E1>പ്രിൻസിപ്പാൾ</font>]]
 
|}
|}
വ്യക്തികളെ ശാക്തീകരിക്കുകയും രാഷ്ട്രങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക പുരോഗതിയുടെ ആണിക്കല്ലാണ് വിദ്യാഭ്യാസം. വിശാലവും വൈവിധ്യമാർന്നതുമായ ജനസംഖ്യയുള്ള ഒരു രാജ്യമായ ഇന്ത്യയുടെ കാര്യത്തിൽ, സമഗ്രമായ വളർച്ചയും നവീകരണവും സാമൂഹിക-സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു.കുട്ടികളുടെ ജിജ്ഞാസ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിദ്യാഭ്യാസ വിഭവങ്ങളിലേക്ക് പ്രവേശനം നൽകുന്നതിലൂടെയും സ്കൂൾ പാഠ്യപദ്ധതിക്കപ്പുറം വൈവിധ്യമാർന്ന പഠന അവസരങ്ങളിലേക്ക് അവരെ തുറന്നുകാട്ടുന്നതിലൂടെയും പഠനത്തോടുള്ള സ്നേഹം വളർത്തിയെടുക്കാൻ കഴിയും.വായനയെ പ്രോത്സാഹിപ്പിക്കുക, സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുക, സ്കൂളിന് പുറത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവ കുട്ടിയുടെ അറിവും താൽപ്പര്യങ്ങളും വിശാലമാക്കും.<br>
'''37''' ഡിവിഷന‍ുകളാണ് ഹൈസ്‍ക‍ൂൾ വിഭാഗത്തില‍ുള്ളത്. 37 ഡിവിഷന‍ുകളിലായി ഏകദേശം 1600 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. സ്‍ക‍ൂളിൽ 57 അധ്യാപകര‍ും 7 അനധ്യാപകര‍ും ഉണ്ട്.31 ക്ലാസ്സ് മ‍ുറികള‍ില‍ും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ട‍ുണ്ട്.എല്ലാ ക്ലാസില‍ും ഇന്റർനെറ്റ് സൗകര്യം ഉണ്ട്. കമ്പ്യ‍ൂട്ടർ ലാബ‍ുകൾ ,വിശാലമായ ലൈബ്രറി, ഭക്ഷണ ശാല, കാന്റീൻ, ശ‍ുദ്ധ ജലത്തിന‍ുത്തിള്ള സംവിധാനം എന്നിവയ‍ും ഒര‍ുക്കിയിട്ട‍ുണ്ട്.വിശാലമായ കളിസ്ഥലം, വോളിബോൾ ഗ്രൗണ്ട്, ക്രിക്കറ്റ് അക്കാദമി എന്നിവയും പ്രത്യേകതകളാണ്.
==അധ്യാപകർ==
{| class="wikitable"
|+
|Sl.No
| NAME
| Designation
| Photo
|-
| 1
| A.K.SAIDALAVI
| HST Maths
|
|-
| 2
| ABDUL SALAM. P
| HST Natural Science
|
|-
| 3
| MUHAMMED RUBEE. C
| HST Physical Science
|
|-
| 4
| CHANDRAVATHI. V.V
| HST Maths
|
|-
| 5
| SULAIMAN. E
| HST Physical Science
|
|-
|6
| SADIKALI. A
| HST Social Science
|
|-
| 7
| AGITHA. V
| HST Physical Science
|
|-
| 8
| ITHEER. C
| HST Arabic
|
|-
| 9
| BUSHRA A RAHMAN
| HST Hindi
|
|-
| 10
| MINAEESH P MATHEW
| HST Drawing
|
|-
|}
==ക്ലാസ്സ് പരീക്ഷകൾ==
വിദ്യാർത്ഥികളുടെ അക്കാദമികമായ പുരോഗതികൾ വിലയിരുത്തുന്നതിന് വിവിധങ്ങളായ പരീക്ഷകൾ നടത്തിപ്പോരുന്നു. ക്ലാസ് പരീക്ഷകളുടെ വിലയിരുത്തൽ നടത്തി ആവശ്യമായ പരിഹാര ബോധനങ്ങൾ നടത്തുന്നു.
==ക്ലാസ്സ് അസ്സംബ്ലി==
ഓരോ ദിവസവും പ്രാർത്ഥനക്കു ശേഷം ക്ലാസ്സിൽ വെച്ചു തന്നെ അസ്സംബ്ലി ചേരുന്നു. അതിൽ വെച്ച് , ഹെഡ്മാസ്റ്റർ പ്രധാന നിർദ്ദേശങ്ങൾ നൽകുന്നു. കൂടാതെ ഓരോ മാസാവസാനവും ജനറൽ അസംബ്ലി ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു.

16:15, 13 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

HS ഹെഡ്മാസ്‍റ്റർ

ഹമീദ്.വി
പ്രധാന അധ്യാപകൻ

വ്യക്തികളെ ശാക്തീകരിക്കുകയും രാഷ്ട്രങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക പുരോഗതിയുടെ ആണിക്കല്ലാണ് വിദ്യാഭ്യാസം. വിശാലവും വൈവിധ്യമാർന്നതുമായ ജനസംഖ്യയുള്ള ഒരു രാജ്യമായ ഇന്ത്യയുടെ കാര്യത്തിൽ, സമഗ്രമായ വളർച്ചയും നവീകരണവും സാമൂഹിക-സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു.കുട്ടികളുടെ ജിജ്ഞാസ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിദ്യാഭ്യാസ വിഭവങ്ങളിലേക്ക് പ്രവേശനം നൽകുന്നതിലൂടെയും സ്കൂൾ പാഠ്യപദ്ധതിക്കപ്പുറം വൈവിധ്യമാർന്ന പഠന അവസരങ്ങളിലേക്ക് അവരെ തുറന്നുകാട്ടുന്നതിലൂടെയും പഠനത്തോടുള്ള സ്നേഹം വളർത്തിയെടുക്കാൻ കഴിയും.വായനയെ പ്രോത്സാഹിപ്പിക്കുക, സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുക, സ്കൂളിന് പുറത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവ കുട്ടിയുടെ അറിവും താൽപ്പര്യങ്ങളും വിശാലമാക്കും.
37 ഡിവിഷന‍ുകളാണ് ഹൈസ്‍ക‍ൂൾ വിഭാഗത്തില‍ുള്ളത്. 37 ഡിവിഷന‍ുകളിലായി ഏകദേശം 1600 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. സ്‍ക‍ൂളിൽ 57 അധ്യാപകര‍ും 7 അനധ്യാപകര‍ും ഉണ്ട്.31 ക്ലാസ്സ് മ‍ുറികള‍ില‍ും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ട‍ുണ്ട്.എല്ലാ ക്ലാസില‍ും ഇന്റർനെറ്റ് സൗകര്യം ഉണ്ട്. കമ്പ്യ‍ൂട്ടർ ലാബ‍ുകൾ ,വിശാലമായ ലൈബ്രറി, ഭക്ഷണ ശാല, കാന്റീൻ, ശ‍ുദ്ധ ജലത്തിന‍ുത്തിള്ള സംവിധാനം എന്നിവയ‍ും ഒര‍ുക്കിയിട്ട‍ുണ്ട്.വിശാലമായ കളിസ്ഥലം, വോളിബോൾ ഗ്രൗണ്ട്, ക്രിക്കറ്റ് അക്കാദമി എന്നിവയും പ്രത്യേകതകളാണ്.

അധ്യാപകർ

Sl.No NAME Designation Photo
1 A.K.SAIDALAVI HST Maths
2 ABDUL SALAM. P HST Natural Science
3 MUHAMMED RUBEE. C HST Physical Science
4 CHANDRAVATHI. V.V HST Maths
5 SULAIMAN. E HST Physical Science
6 SADIKALI. A HST Social Science
7 AGITHA. V HST Physical Science
8 ITHEER. C HST Arabic
9 BUSHRA A RAHMAN HST Hindi
10 MINAEESH P MATHEW HST Drawing

ക്ലാസ്സ് പരീക്ഷകൾ

വിദ്യാർത്ഥികളുടെ അക്കാദമികമായ പുരോഗതികൾ വിലയിരുത്തുന്നതിന് വിവിധങ്ങളായ പരീക്ഷകൾ നടത്തിപ്പോരുന്നു. ക്ലാസ് പരീക്ഷകളുടെ വിലയിരുത്തൽ നടത്തി ആവശ്യമായ പരിഹാര ബോധനങ്ങൾ നടത്തുന്നു.

ക്ലാസ്സ് അസ്സംബ്ലി

ഓരോ ദിവസവും പ്രാർത്ഥനക്കു ശേഷം ക്ലാസ്സിൽ വെച്ചു തന്നെ അസ്സംബ്ലി ചേരുന്നു. അതിൽ വെച്ച് , ഹെഡ്മാസ്റ്റർ പ്രധാന നിർദ്ദേശങ്ങൾ നൽകുന്നു. കൂടാതെ ഓരോ മാസാവസാനവും ജനറൽ അസംബ്ലി ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു.